Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരങ്ങള്‍ക്ക് പുനര്‍ജനിയേകി തിലോക് ചന്ദ്; രണ്ട് വര്‍ഷത്തിനിടെ മാറ്റി നട്ടത് ആയിരം മരങ്ങള്‍

വികസനത്തിന്റെ പേരില്‍ ഒരു മരവും നശിപ്പിക്കരുതെന്ന പ്രചാരണത്തിന്റെ ഭാഗമായി തിലോക്ചന്ദ് ആരംഭിച്ച പ്രസ്ഥാനം ഇതിനകം ഇത്തരത്തില്‍ ആയിരത്തോളം വൃക്ഷങ്ങള്‍ക്കാണ് പുനര്‍ജനിയേകിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 10:20 pm IST
in India

ഭില്‍വാര(രാജസ്ഥാന്‍): മരങ്ങള്‍ക്ക് പുനര്‍ജന്മം നല്കുകയാണ് തുണിവ്യാപാരിയായ തിലോക് ചന്ദ് ഛബ്ര. റോഡുകളും കെട്ടിടങ്ങളും വ്യവസായസ്ഥാപനങ്ങളും നിര്‍മിക്കുന്നതിനിടെ മുറിച്ചുമാറ്റേണ്ടി വരുന്ന മരങ്ങള്‍ വേരോടെ പിഴുത് പുതിയ ഇടങ്ങളില്‍ മാറ്റി സ്ഥാപിക്കുകയാണ് വൃക്ഷസ്‌നേഹിയായ തിലോക്ചന്ദ്. വികസനത്തിന്റെ പേരില്‍ ഒരു മരവും നശിപ്പിക്കരുതെന്ന പ്രചാരണത്തിന്റെ ഭാഗമായി തിലോക്ചന്ദ് ആരംഭിച്ച  പ്രസ്ഥാനം ഇതിനകം ഇത്തരത്തില്‍ ആയിരത്തോളം വൃക്ഷങ്ങള്‍ക്കാണ് പുനര്‍ജനിയേകിയത്.

2021 സപ്തംബറിലാണ് തിലോക് ചന്ദ്  വൃക്ഷസംരക്ഷണ പ്രചാരണം തുടങ്ങിയത്. സ്വന്തം ഫാം ഹൗസ് നിര്‍മിക്കേണ്ടിവന്നപ്പോള്‍ ഏഴ് ഈന്തപ്പനകള്‍ പിഴുതുമാറ്റേണ്ടിവന്നു. അപ്പോഴാണ് എന്തുകൊണ്ട് അവയെ നശിപ്പാക്കാതെ മാറ്റി നട്ടുകൂടാ എന്ന തോന്നലുണ്ടായത്. ഇതിനായി ദല്‍ഹിയില്‍ നിന്ന് വിദഗ്ധനായ ഭൂപേന്ദ്ര ചതുര്‍വേദിയെ വിളിച്ചുവരുത്തി വിജയകരമായി പറിച്ചുനട്ടു. തുടര്‍ന്ന് നഗരത്തില്‍ എവിടെയും ഇത്തരത്തില്‍ മരങ്ങള്‍ സംരക്ഷിക്കുന്ന ജോലി ചെയ്യാന്‍ കഴിയുന്ന ഒരു ടീമിനെ സ്വന്തമായി രൂപീകരിച്ചു.  

ആദ്യം പറിച്ചുനടേണ്ട മരങ്ങള്‍ക്ക് ചുറ്റും നാലടി വീതിയില്‍ കുഴിയുണ്ടാക്കും. ഒന്നര മുതല്‍ രണ്ടടി വരെ വ്യാസത്തില്‍ കുഴിച്ചശേഷം അതില്‍ കൊക്കോപീറ്റ്, മണല്‍, ബോവ്സ്റ്റിന്‍ എന്നിവ നിറച്ച് 15-15 ദിവസം കൊണ്ട് രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കും. ശേഷം, മരങ്ങള്‍ ക്രെയിനുകളുടെ സഹായത്തോടെ പുറത്തെടുത്ത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും. ഒരു പുതിയ സ്ഥലത്ത് മരം നട്ടുപിടിപ്പിക്കുമ്പോള്‍, അത് ആദ്യം പൂര്‍ണമായും ഉണങ്ങുന്നു. പിന്നീട് മാത്രമേ തളിര്‍ക്കുകയുള്ളൂവെന്ന് തിലോക് ചന്ദ് പറയുന്നു.

Tags: treePlants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

Kerala

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Kerala

കോഴിക്കോട് കനത്ത മഴ തുടരുന്നു, 2 മരണം, വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.