വെന്തുരുകുന്നു മണ്ണും മനവും!
നഗര ഗ്രാമ വ്യത്യാസമില്ലാതെ കൊടും ചൂടില്‍ ചുട്ടുപൊള്ളുന്നു. ജലായശങ്ങള്‍ വരണ്ടു തുടങ്ങി, ഇടവേളകളില്ലാതെ മഴ എല്ലാറ്റിനേയും കുളിരണിയിക്കുന്നത് നിന്നപ്പോള്‍ പിന്നെ കൊടുംചൂട് മാത്രം. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യം
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: