Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാഴ്ചയ്‌ക്കിടെ 4004 കേസ്, ഒറ്റ ദിവസം നടന്നത് 1800 അറസ്റ്റ്; ആസാമില്‍ ശൈശവ വിവാഹത്തിനെതിരെ കര്‍ശന നടപടി

നിയമലംഘകരെ പിടികൂടുകയും അതേസമയം വ്യാപകമായ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തുകയുമാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 23 ന് സംസ്ഥാന മന്ത്രിസഭ കര്‍ശന നടപടികള്‍ തീരുമാനിച്ചതിനുശേഷം രണ്ടാഴ്ചയ്‌ക്കുള്ളില്‍ 4,004 ശൈശവ വിവാഹ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2023, 09:36 pm IST
in India

ഗുവാഹതി: ശൈശവ വിവാഹം സംബന്ധിച്ച പരാതികളില്‍ ആസാമില്‍ ഒറ്റ ദിവസം  1,800 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്നലെ അതിരാവിലെ മുതല്‍ ആരംഭിച്ച പരിശോധനകളിലാണ് അറസ്റ്റ്. നാല് ദിവസം കൂടി നടപടി തുടരുമെന്ന് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമലംഘകരെ പിടികൂടുകയും അതേസമയം വ്യാപകമായ ബോധവല്‍ക്കരണ കാമ്പയിന്‍  നടത്തുകയുമാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 23 ന് സംസ്ഥാന മന്ത്രിസഭ കര്‍ശന നടപടികള്‍ തീരുമാനിച്ചതിനുശേഷം രണ്ടാഴ്ചയ്‌ക്കുള്ളില്‍ 4,004 ശൈശവ വിവാഹ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 370 കേസുകല്‍ ബാര്‍പേട്ടയില്‍ 110 കേസുകള്‍ നാഗോണിലും രജിസ്റ്റര്‍ ചെയ്തു. 100 കേസുകളും രജിസ്റ്റര്‍ ചെയ്ത ധുബ്രിയിലാണ് ഇതുവരെ കൂടുതല്‍ അറസ്റ്റ് നടന്നത്.

14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും 14-18 പ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമാണ് കേസ്. ഇത്തരം വിവാഹങ്ങള്‍ നടത്തുന്ന പുരോഹിതര്‍, ഖാസിമാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്. കൂടുതല്‍ പോലീസ് നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.  

സംസ്ഥാന വ്യാപകമായ പോലീസ് നടപടികളെക്കുറിച്ച് ഡിജിപി ജി.പി. സിങ്ങിന്റെ സാന്നിധ്യത്തില്‍ ശര്‍മ്മ പോലീസ് സൂപ്രണ്ടുമാരുമായി ഒരു വെര്‍ച്വല്‍ മീറ്റിങ് നടത്തി. ദുരാചാരത്തില്‍ നിന്ന് മുക്തി നേടുന്നതിന് പിന്തുണയും സഹകരണവും നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവാഹങ്ങളില്‍ ശരാശരി 31 ശതമാനവും നിരോധിത പ്രായത്തിലാണ്. ഇതുമൂലമാണ് മാതൃ-ശിശു മരണനിരക്ക് ആസാമില്‍ ഉയരുന്നതെന്നാണ് വിലയിരുത്തല്‍.

Tags: childവിവാഹംഅസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ഒരു വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്ന യുവതിക്കായി അന്വേഷണം ഊർജ്ജിതം

Kerala

ബാലസദനത്തില്‍ നിന്ന് കാണാതായ കുട്ടിയെ 8 മാസത്തിന് ശേഷം കണ്ടെത്തി

Kerala

9 വയസുകാരന്‍ ബസിടിച്ച് മരിച്ച സംഭവം: ഒളിവില്‍ ആയിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.