Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരശുരാമനാല്‍ സ്ഥാപിതമായ കേരളത്തിലെ നാല് ബ്രാഹ്മണ കുടുംബങ്ങള്‍; അവര്‍ ഒത്തുചേര്‍ന്നു; താന്ത്രികവിദ്യയിലെ അനാചാരങ്ങള്‍ തൂത്തെറിയാന്‍

സൂര്യകാലടി  മന സൂര്യന്‍ ഭട്ടതിരി, കല്ലൂര്‍  മന കൃഷ്ണന്‍ നമ്പൂതിരി, കാട്ടൂമാടം  മന  ഈശാനന്‍ നമ്പൂതിരി, കളകാട്ടില്ലം നാരായണന്‍ നമ്പൂതിരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 1, 2023, 07:02 pm IST
inKerala

കണ്ണൂര്‍:  തന്ത്രവിദ്യകളുടെ പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ തന്ത്രവിദ്യകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന നാല് കുടുംബങ്ങളിലെ മേധാവികള്‍  ഒത്തുചേര്‍ന്നു. കണ്ണൂര്‍ പയ്യന്നൂര്‍ കളകാട്ടില്ലത്ത് വെച്ചാണ്  കൂട്ടായ്‌മ നടന്നത്. സൂര്യകാലടി  മന സൂര്യന്‍ ഭട്ടതിരി, കല്ലൂര്‍  മന കൃഷ്ണന്‍ നമ്പൂതിരി, കാട്ടൂമാടം  മന  ഈശാനന്‍ നമ്പൂതിരി, കളകാട്ടില്ലം നാരായണന്‍ നമ്പൂതിരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  ഹൈന്ദവസമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലായ്‌മ ചെയ്യലാണ് താന്ത്രിക വിദ്യകളുടെ ലക്ഷ്യമെന്നാണ് പരശുരാമനാല്‍ സ്ഥാപിതമായ ഈ  നാല് ബ്രാഹ്മണ കുടുംബങ്ങള്‍ വിശ്വസിക്കുന്നത്. ചരിത്രരേഖകളിലൊന്നും മുന്‍പ് ഇവര്‍ ഒത്തുചേര്‍ന്നതായി പറയുന്നില്ല. 

”  അവനവനെ അറിയുക എന്നുള്ള ഒരു തലത്തിലേക്ക് സാധാരണക്കാരെ വരെ കൊണ്ടുവരാന്‍  കടമയുണ്ട്  അതിന് വേണ്ടിയുള്ള  കൂട്ടായ്‌മയാണ്  നടന്നത്” – സൂര്യകാലടി സൂര്യന്‍ ഭട്ടതിരി വിശദീകരിക്കുന്നു.  

“അന്ധവിശ്വാസങ്ങളില്‍പ്പെട്ടാണ് പലരും തന്ത്രവിദ്യകളിലേക്ക് വരുന്നത്. അതൊക്കെ ഇല്ലാതാക്കുകയും . തന്ത്രവിദ്യയെക്കുറിച്ചുള്ള സത്യങ്ങള്‍ എന്താണെന്ന് വെളിവാക്കുകയും ലക്ഷ്യമാണ്.  താന്ത്രികവിദ്യ പോലുള്ള വിഷയങ്ങളില്‍ തര്‍ക്കം വന്നാല്‍ ഇതിന്റെയൊക്കെ ആധികാരികത വിശദീകരിക്കാന്‍ ഈ കൂട്ടായ്‌മയ്‌ക്ക് കഴിയും എന്നും വിശ്വസിക്കുന്നു. അതിന്റെയൊക്കെ ആദ്യഘട്ടമെന്ന രീതിയില്‍ ഒരു വിത്തുപാകല്‍  മാത്രമാണ് ഇപ്പോള്‍ നടന്നത്.മന്ത്രോപാസന നടത്തുന്ന മറ്റുള്ളവരെയും വരുംകാലങ്ങളില്‍ കൂട്ടായ്‌മയുടെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അനാചാരങ്ങള്‍ക്കെതിരായി താന്ത്രികപണ്ഡിതരുടെ നേതൃത്വത്തില്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. “- കൂട്ടായ്‌മയില്‍ പങ്കെടുത്ത നാല് കുടുംബങ്ങളിലെയും പ്രതിനിധികള്‍ പറയുന്നു. 

 മന്ത്രവാദങ്ങളും മന്ത്രസിദ്ധിപ്രയോഗങ്ങളും പൂജകളും ഉള്‍പ്പെടെയുള്ള താന്ത്രികവിദ്യ വാസ്തവത്തില്‍  സമൂഹത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സാധാരണക്കാരുടെ  മാനസിക സംഘര്‍ഷങ്ങളെ, ഭയങ്ങളെ ഇല്ലാതാക്കാന്‍  പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്ന സൈക്യാട്രിയും സൈക്കോളജിയുമാണ് താന്ത്രികവിദ്യ. താന്ത്രികവിദ്യകള്‍ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് കണ്ട്  പലരും ഈ രംഗത്തേക്ക് കടന്ന് വരാന്‍ തുടങ്ങിയതോടെ ഇതില്‍  അനാചാരങ്ങളും തെറ്റിദ്ധാരണകളും നിറഞ്ഞു. 

തന്ത്രവിദ്യയുടെ പേര് പറഞ്ഞ് ദുര്‍മന്ത്രവാദം നടത്തിയ ഇലന്തൂര്‍ നരബലിയില്‍ കണ്ടത് അതാണ്.   ആഗ്രഹസാധ്യത്തിനായി  കുരുതികൊടുക്കപ്പെട്ടവരുടെ മാംസം ഭക്ഷിക്കാന്‍ വരെ ആ നരബലിയില്‍ പങ്കെടുത്തവര്‍ തയ്യാറായി. തന്ത്രവിദ്യകളുടെ പേരില്‍  നടക്കുന്ന അനാചാരങ്ങളുടെ   ഉദാഹരണമാണ് ഇലന്തൂരില്‍ നടന്നത്. ജീവിതത്തില്‍ പ്രയാസങ്ങളേറുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദങ്ങളെയും മറ്റും ആശ്രയിക്കുന്നവര്‍ ഇത്തരം അന്ധവിശ്വാസങ്ങളില്‍ പെട്ടുപോകുന്നു. നരബലി പോലുള്ള ക്രൂരമായ അനാചാരങ്ങള്‍ ഇന്നും നിര്‍ബാധം നടന്നുപോകുന്നത് അതിനാലാണ്.വര്‍ധിച്ചുവരുന്ന അനാചാരങ്ങളും താന്ത്രികവിദ്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും നീക്കം ചെയ്ത്, താന്ത്രിക സിദ്ധിയെ സമൂഹത്തിന്റെ പുരോഗതിയ്‌ക്കായി വിനിയോഗിക്കുകയാണ് കൂട്ടായ്‌മ കൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്. 

Tags: കാട്ടൂമാടം മന, കളകാട്ടില്ലംകളകാട്ടില്ലംFourസൂര്യന്‍ ഭട്ടതിരിപേര്കൃഷ്ണന്‍ നമ്പൂതിരിമന്ത്രവാദനാരായണന്‍ നമ്പൂതിരിഈശാനന്‍ നമ്പൂതിരി,തന്ത്രവിദ്യസൂര്യകാലടി മന,കല്ലൂര്‍ മനകാട്ടൂമാടം മന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

പ്രതിഷേധങ്ങള്‍ വിഫലം, ദല്‍ഹി സര്‍വീസസ് ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം; നാലു ബില്ലുകള്‍ നിയമമായി

Kerala

ജെയ്‌ക്ക് സി. തോമസ് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, ഔദ്യോഗികമായി പ്രഖ്യാപിച്ച് എംവി ഗോവിന്ദന്‍

ഡിക്രെയോസോറിഡ് ദിനോസറിന്റെ ഏകദേശ ചിത്രീകരണം
Environment

ജയ്‌സാല്‍മീരില്‍ സസ്യഭുക്കായ പുതിയ ദിനോസര്‍ ഇനത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍; ലഭിച്ചത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഫോസില്‍

India

370-ാം വകുപ്പ് നീക്കിയിട്ട് നാല് വര്‍ഷം, കശ്മീര്‍ ശാന്തിയിലേക്ക്

പുതിയ വാര്‍ത്തകള്‍

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.