ന്യൂദല്‍ഹി : സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. എല്ലാവര്ക്കും വികസനം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. കേന്ദ്ര ബജറ്റ് 2023-24ല്‍ അവതരണ വേളയിലാണ് ഇക്കാര്യം അറിയിച്ചത്.
വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.യുവാക്കളുടെ ആഗ്രഹ സഫലീകരണത്തിനാണ് ലക്ഷ്യമിടുന്നത്. സമഗ്ര വികസനം ഉറപ്പാക്കുന്ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. രാജ്യം ശരിയായ ദിശയിലാണ് മുന്നേറുന്നത്. സ്ത്രീ ശാക്തീരണത്തില് രാജ്യം ഏറെ മുന്നേറി. ഇന്ത്യയുടേത് തിളക്കമാര്‍ന്ന നേട്ടങ്ങളാണെന്നും ബജറ്റില്‍ പ്രഖ്യാപനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: