Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 12 മാധ്യമ പ്രവര്‍ത്തകര്‍കൂടി എന്‍ഐഎ നിരീക്ഷണത്തില്‍

ചോദ്യം ചെയ്യലിനു ഹാജരായ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ തങ്ങളുടെ സ്ഥാപനത്തിലെ ഐഡി കാര്‍ഡുകള്‍ ധരിച്ചാണ് എത്തിയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jan 31, 2023, 08:46 am IST
in Kerala

തിരുവല്ല: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 12 മാധ്യമ പ്രവര്‍ത്തകര്‍കൂടി എന്‍ഐഎ നിരീക്ഷണത്തില്‍. ഭീകര സംഘടനകളുമായി  ബന്ധമുള്ള ആറു മലയാളി മാധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവര്‍ മാസങ്ങളായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണുകളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കു ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ആറു പേരുടെ പ്രാഥമിക ചോദ്യം ചെയ്യല്‍  പൂര്‍ത്തിയായി. ഇവരെ അടുത്ത ദിവസങ്ങളില്‍ നോട്ടീസ് നല്കി വണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ചോദ്യം ചെയ്യലിനു ഹാജരായ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ തങ്ങളുടെ സ്ഥാപനത്തിലെ ഐഡി കാര്‍ഡുകള്‍ ധരിച്ചാണ് എത്തിയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐഎസില്‍ ചേര്‍ന്ന  ഭീകരരുമായി ഇവര്‍ ടെലിഗ്രാമിലൂടെ അടക്കം ബന്ധപ്പെട്ടിരുന്നു. കേരളത്തിലെ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ നിയന്ത്രിക്കുന്നതില്‍ ഇവര്‍ മുഖ്യപങ്കു വഹിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ആറു പേരെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്.  

ആദ്യം അന്വേഷണ സംഘത്തോടു സഹകരിച്ചില്ലെങ്കിലും തെളിവുകള്‍ ഓരോന്നായി കാണിച്ചപ്പോള്‍  ഇവര്‍ മൗനത്തിലായി. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല. ഈ ആറു പേരുമായി ബന്ധപ്പെട്ട സമാന കാഴ്ചപ്പാടുള്ളവരാണ് നിരീക്ഷണത്തിലുള്ള 12 മാധ്യമ പ്രവര്‍ത്തകരും.  

ഇതിനു പുറമേ ചില ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, പോലീസുകാര്‍ എന്നിവരില്‍ നിന്നും എന്‍ഐഎ വിവരം തേടുന്നുണ്ട്. പി

എഫ്‌ഐ അടക്കമുള്ള ചില സംഘടനകളുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് സിഎക്കാരില്‍ നിന്ന് വിവരം ശേഖരിക്കുന്നത്. ചില നേതാക്കളുമായി ബന്ധം പുലര്‍ത്തിയ പോലീസുകാരെയും ചോദ്യം ചെയ്യും.

അന്വേഷണത്തിന്റെ മേല്‍നോട്ടത്തിനായി കൊച്ചിക്കു പുറമേ ഹൈദരാബാദില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: മാധ്യമപ്രവര്‍ത്തകര്‍kuwjKerala Union of Working Journalists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

Kerala

പോലീസ് നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണം: കെയുഡബ്ല്യുജെ

Kerala

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് മാപ്പ് പറയണം; കെ യു ഡബ്ലിയു ജെ

Kerala

വാര്‍ത്തയും വിശകലനവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായെന്ന് മന്ത്രി പി.രാജീവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.