Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലയിച്ചുവോ? ഇല്ലയോ?- കമല്‍ ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന പ്രഖ്യാപനം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ കാണാനില്ല; അണികളില്‍ ആശയക്കുഴപ്പം

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തന്റെ പാര്‍ട്ടി ഇല്ലാതായെന്നും കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. ഇതോടെ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന സന്ദേശം പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2023, 08:59 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തന്റെ പാര്‍ട്ടി ഇല്ലാതായെന്നും കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. ഇതോടെ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന സന്ദേശം പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.  

എന്നാല്‍ മണിക്കൂറുകള്‍ക്കകം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ നിന്നും ഈ സന്ദേശം അപ്രത്യക്ഷമായി. ഇതിന് ശേഷം മക്കള്‍ നീതി മയ്യം കോണ്‍ഗ്രസില്‍ ലയിച്ചതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവിട്ടിട്ടില്ല.  

ജനവരി 30ന് കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന അറിയിപ്പാണ് ആദ്യം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ വന്നത്. “ജനവരി 30ന് ബാപ്പുവിനെ മരണത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരും”- ഇതായിരുന്നു മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ നല്‍കിയ സന്ദേശം.  

രാഹുല്‍ ഗാന്ധിയെ ഭാരത് ജോഡോ യാത്രയില്‍ സന്ധിച്ച ശേഷം കമല്‍ ഹാസന്‍ പറഞ്ഞത് രാഹുല്‍ ഗാന്ധി രാഹുല്‍ഗാന്ധിയെ കൊന്നതുപോലെ താന്‍ മക്കള്‍ നീതി മയ്യത്തെയും കൊല്ലുകയാണെന്നും ഇനി മുതല്‍ എല്ലാവരും കോണ്‍ഗ്രസാണെന്നുമായിരുന്നു കമല്‍ ഹാസന്റെ നടത്തിയ പ്രതികരണം.  

ഇപ്പോള്‍ മക്കള്‍ നീതി മയ്യം പിആര്‍ഒയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചുവെന്ന കാര്യം സ്ഥിരീകരിക്കുന്നില്ല. പാര്‍ട്ടി അറിയാതെ, ആരോ വെബ് സൈറ്റില്‍ ഈ സന്ദേശം പങ്കുവെച്ചതാണെന്നും തങ്ങളുടെ വെബ്സൈറ്റ് ആരോ ഹാക്ക് ചെയ്തെന്നും മക്കള്‍ നീതി മയ്യം പിആര്‍ഒ ആരോപിച്ചിരുന്നു.  ഇതിന് പിന്നാലെ, മക്കള്‍ നീതി മയ്യം വെബ്സൈറ്റും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ഇതോടെ അണികള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. എല്ലാവരും ഇത് സംബന്ധിച്ച് കമല്‍ഹാസന്റെ പ്രതികരണം കാത്തിരിക്കുകയാണ്.  

Tags: Rahul Gandhiപാര്‍ട്ടികമല്‍ ഹാസന്‍kamal haasanമക്കള്‍ നീതിമയ്യംരാഹുല്‍ഗാന്ധി നേതൃത്വംഭാരത് ജോഡോ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.