Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേതാജി ജയന്തിയില്‍ രോഹിണി പാര്‍ലമെന്റില്‍ പ്രസംഗിക്കും; ചടങ്ങ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍; പ്രധാനമന്ത്രിയടക്കം പങ്കെടുക്കും

വിവിധ സംസ്ഥാനങ്ങളില്‍, നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ല, സംസ്ഥാന തലങ്ങളിലെ പ്രസംഗ മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 27 പേരില്‍ ഒരാളാണ് രോഹിണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2023, 08:42 am IST
in Kerala

  തിരുവനന്തപുരം: വാഗ്വിലാസം കൊണ്ട് പ്രസംഗ മത്സരങ്ങളില്‍ തിളങ്ങിയ തിരുവനന്തപുരം സ്വദേശിനി എം. രോഹിണി ഇനി പാര്‍ലമെന്റില്‍ പ്രസംഗിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പറ്റി അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ 23നാണ് രോഹിണിയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര പ്രതിനിധിയായാണ് രോഹിണി പങ്കെടുക്കുന്നത്. ഹിന്ദിയിലാണ് പ്രസംഗം. കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് തിരുവനന്തപുരം ചെല്ലമംഗലം ശങ്കര്‍ നിവാസില്‍ സി. ജയചന്ദ്രന്റെയും മിനിയുടെയും മകള്‍ രോഹിണി. എം. വിഷ്ണു ജഗന്നാഥനാണ് ഭര്‍ത്താവ്. ശങ്കര്‍ സഹോദരന്‍.  

വിവിധ സംസ്ഥാനങ്ങളില്‍, നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ല, സംസ്ഥാന തലങ്ങളിലെ പ്രസംഗ മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 27 പേരില്‍ ഒരാളാണ് രോഹിണി. പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്താനും റിപ്പബ്ലിക് ദിനാഘോഷ പരേഡ് പ്രത്യേക പവിലിയനിലിരുന്ന് കാണാനും ഇവര്‍ക്ക് അവസരം ലഭിക്കും.

2020ലെ ദേശീയ യൂത്ത് ഫെസ്റ്റിവലില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രോഹിണി ചെമ്പഴന്തി എസ്എന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിരവധി സര്‍ക്കാര്‍-സ്വകാര്യ ചടങ്ങുകളുടെ അവതാരകയായി. 2016 മുതല്‍ 2019 വരെ ഇന്റര്‍ യൂണിവേഴ്സിറ്റി പ്രസംഗ-ഡിബേറ്റ് മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഏഴു തവണ പുരസ്‌കാരങ്ങള്‍ നേടി. 2017 മുതല്‍ 2020 വരെയായി ഹിന്ദി പ്രസംഗ മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ ആറു തവണ ദേശീയ തലത്തില്‍ പ്രതിനിധീകരിച്ചു. സര്‍വകലാശാലാ കലോത്സവങ്ങളില്‍ 13 സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമാകുന്നതെന്ന് രോഹിണി ജന്മഭൂമിയോടു പറഞ്ഞു.കേരള സര്‍വകലാശാലയെയും മറ്റും ദേശീയ തലത്തില്‍ അടക്കം പല മത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും ഹിന്ദിയില്‍ ഇത്തരമൊരു വലിയ വേദിയില്‍ പ്രസംഗിക്കണമെന്നത് ജീവിതാഭിലാഷമായിരുന്നു. അതാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. കലാലയ ജീവിതം കഴിഞ്ഞു. പ്രസംഗ മത്സരങ്ങളോടും വിട പറഞ്ഞു.  

അപ്പോഴാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. വളരെയേറെ സന്തോഷമുണ്ട്, അവര്‍ പറഞ്ഞു.

Tags: പാര്‍ലമെന്റ്പ്രസംഗംനേതാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.