Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊന്നശേഷം അറക്കവാള്‍ കൊണ്ട് കഷണങ്ങളാക്കിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

തെക്കന്‍ ദല്‍ഹിയിലെ മെഹ്‌റൂളി വന മേഖലയില്‍ നിന്നാണ് അന്വേഷണ സംഘം ശ്രദ്ധയുടെ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തിയത്. തുടക്കത്തില്‍ 13 എല്ലിന്‍ കഷ്ണങ്ങളാണ് ദല്‍ഹി പോലീസ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2023, 01:09 pm IST
in India

ന്യൂദല്‍ഹി  : ശ്രദ്ധ വാള്‍ക്കറിനെ പങ്കാളിയായിരുന്ന അഫ്താബ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം അറക്കവാള്‍ ഉപയോഗിച്ച് കഷണങ്ങളാക്കി മുറിച്ചതാണെന്ന് റിപ്പോര്‍ട്ട്. പോലീസിന് നല്‍കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ദല്‍ഹി സാകേത് കോടതിയില്‍ കേസിന്റെ കുറ്റപത്രവും സമര്‍പ്പിക്കും.  

23 എല്ലിന്‍ കഷ്ണങ്ങളാണ് പോലീസ് പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിന് കൈമാറിയത്. ഇത്തരത്തില്‍ മൃതദേഹം കഷണങ്ങളക്കി അഫ്താബ് മുറിച്ചതെങ്ങിനെയെന്ന് തുടക്കത്തില്‍ തന്നെ ചോദ്യം ഉയര്‍ന്നിരുന്നു. അതിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഗുരുഗ്രാമിലെ ഒരു കുറ്റിക്കാട്ടില്‍ലും ഇറച്ചിവെട്ടുന്ന കത്തി തെക്കന്‍ ദല്‍ഹിയിലെ കുപ്പത്തൊട്ടിയിലുമാണ് അഫ്താബ് അറക്കവാള്‍ ഉപേക്ഷിച്ചു.

തെക്കന്‍ ദല്‍ഹിയിലെ മെഹ്‌റൂളി വന മേഖലയില്‍ നിന്നാണ് അന്വേഷണ സംഘം ശ്രദ്ധയുടെ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തിയത്. തുടക്കത്തില്‍ 13 എല്ലിന്‍ കഷ്ണങ്ങളാണ് ദല്‍ഹി പോലീസ് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബാക്കിയും കണ്ടെടുത്തു.  അഫ്താബിന്റെ വിശദമായ നുണപരിശോധനാ ഫലവും പോലീസ് ശേഖരിച്ചിട്ടുണ്ട്.  

കഴിഞ്ഞ വര്‍ഷം മെയ് 18നാണ് ലിവ് ഇന്‍ പങ്കാളി ആയിരുന്ന ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മൃതദേഹം അഫ്താബ് 35 കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ആഴ്ചയോളം സ്വന്തം വീട്ടില്‍ സൂക്ഷിച്ച ശേഷം ഇയാല്‍ ദല്‍ഹിയുടെ പല ഭാഗത്തായി ഉപക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 12 നാണ് അഫ്താബ് അമീന്‍ പൂനാവാല അറസ്റ്റിലായത്.

Tags: റിപ്പോര്‍ട്ട്ദല്‍ഹി പോലീസ്Bonesശ്രദ്ധയുടെ കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജിലിന്റെ ബൈക്ക് റെയില്‍ വേ സ്‌റ്റേഷനിലെ കാട് മൂടിയ സ്ഥലത്ത് കണ്ടെത്തി,അസ്ഥികള്‍ കടലിലൊഴുക്കി

India

ധര്‍മസ്ഥല : വീണ്ടും അസ്ഥികള്‍ ലഭിച്ചെന്ന് സൂചന

Kerala

ചേര്‍ത്തലയിലെ സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും അസ്ഥികള്‍ കണ്ടെത്തി

India

പൂജയ്‌ക്ക് ഉപയോഗിച്ച മനുഷ്യ തലയോട്ടികളും എല്ലുകളും കണ്ടെടുത്തു; ഒരാള്‍ അറസ്റ്റില്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.