Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്; മേളയുടെ നിറംകെടുത്തുന്ന വിവാദങ്ങളും മത-രാഷ്‌ട്രീയ താത്പര്യങ്ങളും ഒഴിവാക്കണം: തപസ്യ കലാസാഹിത്യ വേദി

കോഴിക്കോട്ട് നടന്ന 61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചില നടപടികളും വിവാദങ്ങളും കുട്ടികളുടെ കലാഭിരുചിക്ക് അംഗീകാരവും പ്രോത്സാഹനവും നല്കുക എന്ന മഹത്തായ ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമായി വേണം കാണാനെന്ന് തപസ്യ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 10:19 am IST
in Kerala

കോഴിക്കോട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ നിറംകെടുത്തുന്ന വിധത്തിലുള്ള വിവാദങ്ങളും മത-രാഷ്‌ട്രീയ താത്പര്യങ്ങളും ഒഴിവാക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടന്ന 61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചില നടപടികളും വിവാദങ്ങളും കുട്ടികളുടെ കലാഭിരുചിക്ക് അംഗീകാരവും പ്രോത്സാഹനവും നല്കുക എന്ന മഹത്തായ ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമായി വേണം കാണാനെന്ന് തപസ്യ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.  

യക്ഷഗാന മത്സരവേദിയില്‍ ആ കലാരൂപത്തിന്റെ ഭാഗമായി അനുഷ്ഠിച്ചുപോരുന്ന അണിയറപൂജ എന്ന ചടങ്ങ് സംഘാടകരില്‍ ചിലര്‍ തടഞ്ഞതും വിളക്ക് അടിച്ചുകെടുത്തിയതും കലോത്സവത്തിന്റെ മഹാശോഭയെ കെടുത്തുന്നതായി. കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണത്തെ ചൊല്ലി ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദം തികച്ചും അനാവശ്യമാണ്. സസ്യേതര ഭക്ഷണം വിളമ്പുന്നതിന് ആരും എതിരല്ല.

എന്നാല്‍ എല്ലാവര്‍ക്കും പൊതുവായി കഴിക്കാവുന്ന ഭക്ഷണമാണ് കലോത്സവത്തിന് ഒരുക്കേണ്ടതെന്ന കലോത്സവ മാന്വലിലെ നിബന്ധന പ്രകാരമാണ് മാംസ, മത്സ്യ വിഭവങ്ങള്‍ ഇത്രയും കാലം ഒഴിവാക്കിയത്. മതപരവും ജാതീയവുമായ വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായാണ് ചിലര്‍ ഭക്ഷണവിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് പറയാതിരിക്കാനാവില്ല. ഇത്തവണ ഉദ്ഘാടനസന്ദര്‍ഭത്തില്‍ അവതരിപ്പിച്ച സ്വാഗതനൃത്തത്തില്‍ ഒരു വേഷത്തെയും ചിലര്‍ വിവാദമാക്കി.  

നൃത്തത്തില്‍ ഭീകരവാദിയായി നിമിഷനേരത്തേക്ക് രംഗത്തുവന്നയാളുടെ വേഷം ഒരു പ്രത്യേക മതവിഭാഗത്തിന്റേതാണെന്നും ഇത് മനഃപൂര്‍വ്വം ചെയ്തതാണെന്നുമായിരുന്നു ഇവരുടെ വാദം. സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്. അവിടെ മുതിര്‍ന്നവര്‍ പ്രത്യേക അജണ്ടകളുടെ ഭാഗമായി ഉയര്‍ത്തുന്ന ഇത്തരം വിവാദങ്ങള്‍ കേരളത്തിന്റെ അഭിമാനമായ മേളയെയാണ് ബാധിക്കുന്നത്. അതിനാല്‍ ഇത്തരം വിവാദങ്ങളും മത-രാഷ്‌ട്രീയ ഇടപെടലുകളും ഒഴിവാക്കണമെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: keralafestivalതപസ്യസംസ്ഥാന സ്കൂള്‍ കലോത്സവം.Kalolsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.