Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസി ഭാരതീയ ദിവസ്: രാജ്യത്തെ ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ യുവത്വത്തെ പ്രശംസിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ഒരു സംരംഭമോ സ്‌പോര്‍ട്‌സോ ആയിക്കോട്ടെ, വിനോദ സഞ്ചാരമോ സങ്കേതിക വിദ്യയോ ആയിക്കോട്ടെ ഏതു മേഖലയിലും രാജ്യത്തെ യുവാക്കളുടെ ഊര്‍ജം വര്‍ധിച്ചിരിക്കുന്നത് പ്രത്യക്ഷമാകുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ ശുഭാപ്തി വിശ്വാസം യുവാക്കളുടെ ഊര്‍ജത്തില്‍ പ്രതിഫലിക്കുന്നു. അവര്‍ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 10:15 pm IST
in Kerala

ഭോപ്പാല്‍: ഇന്ത്യയുടെ വളര്‍ച്ചയില്‍ രാജ്യത്തെ യുവജനതയുടെ പങ്കിനെ പ്രശംസിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിച്ച പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന് തുടക്കം കുറിച്ച് സദസിനെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു സംരംഭമോ സ്‌പോര്‍ട്‌സോ ആയിക്കോട്ടെ, വിനോദ സഞ്ചാരമോ സങ്കേതിക വിദ്യയോ ആയിക്കോട്ടെ ഏതു മേഖലയിലും രാജ്യത്തെ യുവാക്കളുടെ ഊര്‍ജം വര്‍ധിച്ചിരിക്കുന്നത് പ്രത്യക്ഷമാകുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ ശുഭാപ്തി വിശ്വാസം യുവാക്കളുടെ ഊര്‍ജത്തില്‍ പ്രതിഫലിക്കുന്നു. അവര്‍ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ സേവനങ്ങള്‍, അവര്‍ നല്കുന്ന പിന്തുണ എന്നിവയെക്കുറിച്ചും നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന് പകരം എത്രയും പെട്ടെന്ന് പുതിയത് ലഭ്യമാക്കുന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. കൂടാതെ മലേഷ്യന്‍ ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രി ശിവകുമാര്‍ വി. നായ്ഡുവുമായി കൂടിക്കാഴ്ചയും നടത്തി.

ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും സംസാരിച്ചു. പുതിയ കണ്ടെത്തലുകള്‍, അവയുടെ നടപ്പാക്കല്‍, തദ്ദേശീയത എന്നിവയിലെ ആശയങ്ങളാലാണ് ഇന്ന് രാജ്യം അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുപതോളം രാജ്യങ്ങളില്‍ നിന്ന് 3500ലധികം പ്രതിനിധികളാണ് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നത്. പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

Tags: യുവാവ്ഡോ. എസ്. ജയശങ്കര്‍NRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഭീഷണി : 2026 ൽ കാനഡയിൽ പത്ത് ലക്ഷം ഇന്ത്യക്കാർ അനധികൃത കുടിയേറ്റക്കാരാകാനുള്ള ഭീഷണി നേരിടുന്നതായി റിപ്പോർട്ട്

Kerala

കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികളെ നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

Kerala

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെക്കൂടി നോർക്ക കെയര്‍ പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

Kerala

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

Marukara

ദുബായിൽ ആയിരത്തോളം തൊഴിലവസരം; ഓഫറുമായി 15 കമ്പനികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.