Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

“സേവ, സുശാസൻ, ഗരീബ് കല്യാൺ”:നാരീ ശക്തിയും നവ ഇന്ത്യയും

സദ്ഭരണവും സേവനവും ക്ഷേമതത്പരവുമായ വികസന പദ്ധതികളുമായി മോദി സർക്കാരിൻറ്റെ എട്ടു വർഷങ്ങൾ - അവലോകന പംക്തി -3

വിഷ്ണു കൊല്ലയില്‍ by വിഷ്ണു കൊല്ലയില്‍
Jan 5, 2023, 12:04 pm IST
in Article

ഉജ്ജ്വലയുടെ പാചക വാതക കണക്ഷനും, ആവാസ് യോജനയുടെ ഭവനവും, ജലജീവൻ മിഷനിലൂടെ കുടിവെള്ളവും, സ്വച്ഛ്‌ ഭാരത്തിലൂടെ ശൗചാലയവും സാമൂഹ്യ സുരക്ഷാ മൻ ധൻ യോജനയുടെ പെൻഷനും അവളെ തേടിയെത്തിയപ്പോൾ, കുഞ്ഞുങ്ങൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ അമ്മമാർ എന്നിവരുടെ പോഷകാഹാര ആവശ്യകതകൾ നിറവേറ്റുന്നതിനായി ആവിഷ്ക്കരിച്ച മിഷൻ പോഷൻ, പ്രധാനമന്ത്രി മാതൃ വന്ദന യോജന,  സുരക്ഷിത് മാതൃത്വ അഭിയാൻ എന്നിവയിലൂടെ അവൾ ലിംഗാനുപാതത്തിലും കുറഞ്ഞ മാതൃശിശുമരണനിരക്കിലും ചരിത്രത്തിൻറ്റെ ഭാഗമായി മാറി.  മുദ്ര ലോണും സ്റ്റാർട്ടപ്പ് ഇന്ത്യയും അവളിൽ സംരംഭകത്വ സംസ്കാരം വളർത്തി.സായുധ സേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ അനുവദിച്ചുകൊണ്ട് 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു; തുടർന്ന്, മാറുന്ന ഇന്ത്യൻ സാമൂഹിക ജീവിതത്തിലേയ്‌ക്ക് ഭാരത സ്ത്രീകൾ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തപ്പെട്ടു.

·         ചരിത്രത്തിലാദ്യമായി  സ്ത്രീപുരുഷാനുപാതം 1,000 പുരുഷന്മാർക്ക് 1,020 സ്ത്രീകൾ

·         പ്രധാനമന്ത്രി മാതൃ വന്ദന യോജന വഴി 2.78 കോടി സ്ത്രീകൾക്ക് സഹായം ലഭിച്ചു

·         ശമ്പളത്തോടുകൂടിയ പ്രസവാവധി 12 ആഴ്ചയിൽ 26 ആഴ്ച ആയി വർധിപ്പിച്ചു

·         ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ഒരു രൂപ നിരക്കിൽ 21 കോടി സാനിറ്ററി പാഡുകൾ ലഭ്യമാക്കി

·         പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് കീഴിൽ 3.11 കോടി സൗജന്യ ഗർഭകാല പരിശോധന നടത്തി.

·         മിഷൻ പോഷൻറ്റെ ഭാഗമായി ശരിയായ പോഷകാഹാരം ഉറപ്പാക്കാൻ 1.81 ലക്ഷം കോടി.

·         ഉജ്ജ്വലയിലൂടെ 9 കോടി പുക രഹിത അടുക്കളകൾ

·         സ്‌കൂളുകളിൽ പെൺകുട്ടികൾക്കായി 4.17 ലക്ഷം പ്രത്യേക ശൗചാലയങ്ങൾ നിർമിച്ചു

·         സായുധ സേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ

·         പുതിയ വനിതാ ജീവനക്കാർക്കുള്ള ഇപിഎഫ്ഒ വിഹിതം 12 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറച്ചു.

·         2 കോടി പ്രധാനമന്ത്രി ആവാസ്-ഗ്രാമീൺ ഗുണഭോക്താക്ക ളിൽ 68% വും സ്ത്രീകളാണ് 

·         2.73 കോടി സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ

·         മുദ്ര വായ്‌പകളിൽ 23 കോടി വനിതാ (68%) ഗുണഭോക്താക്കൾ

·         ജനനസമയത്തെ ലിംഗാനുപാതം ദേശീയ തലത്തിൽ 19 പോയിൻറ്റ് മെച്ചപ്പെട്ടു, 2014-15ൽ 918 ആയിരുന്നത് 2020-21ൽ 937 ആയി.

·         ഇന്ത്യയിലെ മാതൃമരണ നിരക്ക് അനുപാതം (എംഎംആർ) 10 പോയിൻറ്റ്  കുറഞ്ഞ് 103 ആയി.

·         സ്ത്രീ ശാക്തീകരണത്തിനായുള്ള സാമൂഹിക പരിവർത്തനം ലക്ഷ്യമിട്ട് സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള നിർദ്ദേശം വിദ്യാഭ്യാസത്തിനും തൊഴിൽ നേടാനും  സഹായകമാവും

·         മുത്തലാഖിനെതിരായ നിയമം മുസ്ലീം സ്ത്രീകളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നു.

·         ആർട്ടിക്കിൾ 35 എ റദ്ദാക്കിയത് ചരിത്രപരമായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജമ്മു കാശ്മീരിലെ സ്ത്രീകൾക്ക്  സാന്ത്വനമേകി

Tags: women empowermentmodi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

India

ഇന്ന് രാജ്യത്തെ മൂന്ന് കോടി സഹോദരിമാർ ലക്ഷപതി ദീദികളായി മാറിയിരിക്കുന്നു , അമ്മ സഹോദരിമാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.