Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യപദ്ധതി വൈകിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു;ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നയമനുസരിച്ച് സംസ്ഥാനത്തും നടപ്പാക്കി

തിങ്കളാഴ്ച ഉച്ചയോടെയാണ് കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടങ്ങിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയുന്നത്. ഉടനെ വിതരണം നിര്‍ത്തിവയ്‌ക്കാന്‍ റേഷന്‍ വ്യാപാരികളോടു നിര്‍ദേശിച്ചു. എന്നാല്‍, ഇ-പോസ് യന്ത്രത്തില്‍ സൗജന്യ ഭക്ഷ്യധാന്യ സ്‌കീം വന്നതിനാല്‍ വ്യാപാരികള്‍ അതിനു തയ്യാറായില്ല

അനൂപ് ജി. by അനൂപ് ജി.
Jan 4, 2023, 08:55 am IST
in Kerala

തിരുവല്ല: പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് കേന്ദ്രം അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കം പൊളിഞ്ഞു. സംസ്ഥാനത്ത് ആറിന് ആരംഭിക്കാനിരുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച നടപ്പാക്കി. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന നയമനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെയും ആരംഭിക്കുകയായിരുന്നു. ജനുവരി മുതലുള്ള വിഹിതത്തിലാണു കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യ പദ്ധതി പ്രഖ്യാപിച്ചത്. സെര്‍വര്‍ തകരാര്‍ മൂലം ഡിസംബറിലെ വിതരണം ജനുവരി അഞ്ചു വരെ നീട്ടിയതിനാല്‍ ആറു മുതല്‍ പദ്ധതി തുടങ്ങാനിരിക്കുകയായിരുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം.

 തിങ്കളാഴ്ച ഉച്ചയോടെയാണ് കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടങ്ങിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയുന്നത്. ഉടനെ വിതരണം നിര്‍ത്തിവയ്‌ക്കാന്‍ റേഷന്‍ വ്യാപാരികളോടു നിര്‍ദേശിച്ചു. എന്നാല്‍, ഇ-പോസ് യന്ത്രത്തില്‍ സൗജന്യ ഭക്ഷ്യധാന്യ സ്‌കീം വന്നതിനാല്‍ വ്യാപാരികള്‍ അതിനു തയ്യാറായില്ല. രേഖാമൂലം ഉത്തരവിറക്കിയാല്‍ മാത്രമേ വിതരണം നിര്‍ത്തിവയ്‌ക്കാനാകൂവെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി നിലവില്‍ വന്നതോടെ വൈകിട്ടായപ്പോള്‍ ഡിസംബറിലെ വിതരണ തീയതി ജനുവരി അഞ്ചു വരെ നീട്ടിയത് പിന്‍വലിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിസംബറിലെ വിഹിതം വാങ്ങാനുള്ള വിതരണ തീയതി നീട്ടിയത് പിന്‍വലിച്ചതോടെ ലക്ഷക്കണക്കിന് കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിഹിതം നഷ്ടമാകും. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും സെര്‍വര്‍ തകരാറും മൂലമാണ് റേഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാതിരുന്നതെന്ന്  റേഷന്‍ വ്യാപാരികള്‍ പറയുന്നു.  

മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കാണ് കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യപദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് കാലത്തു പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി സാധാരണ റേഷനുമായി ലയിപ്പിച്ചായിരുന്നു സൗജന്യ പദ്ധതി.  

സംസ്ഥാനത്ത് 1.54 കോടി ആളുകള്‍ക്കാണ്  പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കി വന്നിരുന്ന പിഎംജികെഎവൈ വിഹിതം ഡിസംബറില്‍ വാങ്ങാത്തവര്‍ക്ക് ജനുവരി 10 വരെ വാങ്ങാന്‍ അവസരമുണ്ട്. അരിയും ഗോതമ്പും ഉള്‍പ്പെടെ 84000 ടണ്‍ ധാന്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുമാസം സംസ്ഥാനത്തിന് ലഭ്യമാക്കുന്നത്.  

അതേസമയം,, കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി പ്രകാരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക രസീത് നല്കും. ഇതു സംബന്ധിച്ച് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം കൊടുത്തു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ എന്തെങ്കിലും നല്കിയാല്‍ അതിനു വേറെ രസീതുണ്ടാകും.

കേന്ദ്രവും സംസ്ഥാനവും നല്കുന്ന റേഷന് വെവ്വേറെ ബയോ മെട്രിക് വിവര ശേഖരണം റേഷന്‍ കടകളിലെ ഇ-പോസ് മെഷീനില്‍ നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.  

ഇ-പോസ് നെറ്റ് വര്‍ക്കില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്ന വിതരണ്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള സെര്‍വര്‍ മുഖേന റേഷന്‍ വിതരണത്തിന്റെ കണക്ക് കേന്ദ്രത്തിനു നേരിട്ടു ശേഖരിക്കാനാണിത്. ഇക്കാര്യം കാര്‍ഡുടമയെക്കൂടി അറിയിക്കാനാണ് പ്രത്യേക രസീത് നല്കുന്നത്.

Tags: policyറേഷന്‍ കടഭക്ഷ്യ സുരക്ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

Kerala

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം, ഒന്നാം തീയതിയും മദ്യം നല്‍കാം

India

ഛത്തീസ്ഗഡ് : ഇരട്ട എഞ്ചിൻ സർക്കാരിന്റെ പദ്ധതി ഫലം കണ്ടു, തലയ്‌ക്ക് 29 ലക്ഷം രൂപ പ്രഖ്യാപിച്ച 19 നക്സലൈറ്റുകൾ കീഴടങ്ങി

India

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട : സൗദി അറേബ്യ നിശ്ചയിച്ചത് 1,75,025 തീർഥാടകർ എന്ന നിലയിൽ

Kerala

മുസ്‌ളീം അനുകൂല പത്രങ്ങളിലെ സിപിഎം പരസ്യം: ഇത്രയ്‌ക്ക് പച്ചയായ വര്‍ഗീയത തങ്ങളുടെ നയമല്ലെന്ന് സിപിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.