Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കെഎച്എന്‍എ- എച്ച് കോര്‍ തൊഴില്‍ വൈദഗ്ധ്യ വികസന ശില്പശാല ജനുവരി ഏഴിന്

ചോദ്യങ്ങള്‍ക്ക് പാനലിസ്റ്റുകള്‍ നേരിട്ട് ഉത്തരം നല്‍കും.ചോദ്യങ്ങള്‍ മുന്‍കൂര്‍ ആയി ഇമെയില്‍ /വാട്ട്‌സ് ആപ്പ് മുഖേനയോ, ശില്പശാലയ്‌ക്ക് ശേഷം ചോദ്യോത്തര വേളയിലോ ചോദിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 03:10 pm IST
in US

ഹ്യൂസ്റ്റണ്‍ :കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ എച്ച് എന്‍ എ)പ്രൊഫഷണല്‍ ഡെവലപ്പ് മെന്റ് ഗ്രൂപ് ആയ എച്ച് കോര്‍ കമ്മിറ്റി  സംഘടിപ്പിക്കുന്ന തൊഴില്‍ വൈദഗ്ധ്യ വികസന ശില്പശാല  ജനുവരി ഏഴിന്. വിജയകരമായി  പ്രൊഫഷണല്‍ ബ്രാന്‍ഡ് ഐഡന്റിറ്റി ബില്‍ഡ് ചെയ്യുകയും അത് എങ്ങനെ ഫലപ്രദമായി വ്യക്തികളുടെ  തൊഴില്‍ വിദ്യാഭ്യാസ മേഖലകളിലെ ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ ഉപയോഗിക്കാം   എന്ന വിഷയത്തെ ആസ്പദമാക്കിയാണ്  ഓണ്‍ലൈന്‍  ശില്പശാല.  അതിലേക്കുള്ള സൗജന്യ രജിസ്‌ട്രേഷനും  ആരംഭിച്ചു.

ഫോര്‍ച്യൂണ്‍ വണ്‍ ഉം വാള്‍മാര്‍ട്ട് ലെ മാനവ വിഭവ ശേഷി വിദഗ്ധ  എലിസബത്ത് ബര്‍ഗോസ്, ഫോര്‍ച്യൂണ്‍ ബ്രാന്‍ഡ് ആയ ഇന്‍ഡീഡ്.കോം  ലെ ഡേവിഡ് മാര്‍ എന്നിവര്‍  ശില്പശാല നയിക്കും. അനൂപ് രവീന്ദ്രനാഥ്  മോഡറേറ്റര്‍ ആയിരിക്കും. എങ്ങനെ  ബിയോഡേറ്റ ഉണ്ടാക്കാം, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സ്‌കില്‍സ് ഡെവലപ്പ് ചെയ്യാം, വിജയകരമായി ഇന്റര്‍വ്യൂവിനെ നേരിടാം എന്നീവിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകളും ശില്പശാലയുടെ ഭാഗമായിരിക്കും.

ചോദ്യങ്ങള്‍ക്ക് പാനലിസ്റ്റുകള്‍ നേരിട്ട് ഉത്തരം നല്‍കും.ചോദ്യങ്ങള്‍ മുന്‍കൂര്‍ ആയി  ഇമെയില്‍ /വാട്ട്‌സ് ആപ്പ് മുഖേനയോ,  ശില്പശാലയ്‌ക്ക് ശേഷം ചോദ്യോത്തര വേളയിലോ ചോദിക്കാം.

എച്ച് കോര്‍ ന്റെ  പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കു എത്തിക്കാന്‍  എല്ലാ മേഖലകളിലുംവേണ്ട സഹായ സഹകരണം ലഭ്യമാക്കാന്‍  പരിശ്രമിക്കുമെന്നു  കെ എച്ച് എന്‍ എ  പ്രസിഡണ്ട്    ജി കെപിള്ള , ജനറല്‍ സെക്രട്ടറി സുരേഷ് നായര്‍ , കണ്‍വന്‍ഷന്‍ ചെയര്‍മാന്‍  രഞ്ജിത് പിള്ള എന്നിവര്‍ അറിയിച്ചു .

വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന  വ്യക്തികളുടെ  അനുഭവ പാഠങ്ങളും ആശയങ്ങളും കെ എച്ച് എന്‍ എ കുടുംബാംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രചോദനവും

പ്രയോജനകരവുമാകുന്ന തരത്തില്‍ സംവേദന വേദികള്‍ ഒരുക്കുക , വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണനുകളായ ഹിന്ദുക്കളെ ഏകോപിപ്പിച്ച് കെഎച്ച്എന്‍എയുടെ യുവ തലതലമുറക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും  ഭാവി പദ്ധതികള്‍ കെട്ടിപ്പടുക്കുവാന്‍ അവശ്യമായ സഹായങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുക .വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനും പ്രൊഫഷണല്‍

പരിശീലനങ്ങള്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക  തുടങ്ങിയവയാണ് എച്ച്  കോര്‍. കമ്മിറ്റി ഏറ്റെടുത്തിരിക്കുന്ന പ്രധാന ചുമലതകള്‍.  

ഡോ. ബിജു പിള്ള ചെയര്‍മാനായ കമ്മറ്റിയില്‍ ഡോ. നിഷ പിള്ള, ഡോ. സിന്ധു പിള്ള, ഡോ. ലത പിള്ള. ഡോ.കല ഷാഹി. ശ്രീജിത്ത് ശ്രീനിവാസന്‍, അനൂപ് രവീന്ദ്രനാഥ്, അശ്വിന്‍ മേനോന്‍, അനില നായര്‍, അനില്‍എ ആര്‍, മാളവിക പിള്ള, മീര നായര്‍, നിരഞ്ജന്‍ സ്വാമിനാഥന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. ഡോ. എം പി രവീന്ദ്ര നാഥാന്‍  മുഖ്യ ഉപദേഷ്ടാവാണ്.

കോവിഡും, അതിന്റെ പ്രത്യാഖ്യാതങ്ങളും അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചക്കു ഏല്‍പ്പിച്ച ആഘാതം ചെറുതായി കാണാനാവില്ല. പല സാമ്പത്തിക വിദഗ്‌ദ്ധരും പ്രഫഷണല്‍

തൊഴില്‍ മേഖലയില്‍ 2023 ഇല്‍ സംഭവിച്ചേക്കാവുന്ന ഒരു മാന്ദ്യത്തെക്കുറിച്ചുള്ള ആകുലതകള്‍ പങ്കുവെച്ചിട്ടുണ്ട്.  പരമ്പരാഗത രീതിയില്‍ പലരും ചെയ്തു വരുന്ന  തൊഴില്‍

അന്വേഷണവും ഉന്നത സ്ഥാന ലക്ഷ്യ പ്രയത്‌നം   തുടങ്ങിയവ എല്ലാം ഇന്നത്തെ  മാറി വരുന്ന സാഹചര്യത്തില്‍ ഫലപ്രദം ആകണം എന്നില്ല. ഒരു ജോലിക്കു വേണ്ടി നമ്മളുമായി നേരിട്ട് മത്സരിക്കുന്ന മറ്റു ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വേറിട്ട രീതിയില്‍നമ്മുടെ കഴിവുകളും  തൊഴില്‍ യോഗ്യതകളും  എങ്ങനെ തൊഴില്‍ ദാതാക്കളുടെ മുന്‍പില്‍

ഫലപ്രദമായി അവതരിപ്പിക്കുക എന്നതിലാവണം  ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഇതു കണക്കിലെടുത്താണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ച ഹ്യൂസ്റ്റണ്‍ സമയം രാവിലെ 11 :00 ന്  ഓണ്‍ ലൈന്‍  സൂം മീറ്റിംഗ്  ഐഡി 914 563 9841, പാസ്സ്‌കോഡ് KHNA  എന്നതും വഴി ഈ

ശില്പശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്ക്കും , രജിസ്‌ട്രേഷനും: അനൂപ് രവീന്ദ്ര നാഥ്  469207 5659 ശ്രീജിത്ത് ശ്രീനിവാസന്‍ (480) 4064795), ഡോ. ബിജു പിള്ള  (832)2473411.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി

Tags: khnaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.