Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാണാതായ തൃക്കരിപ്പൂര്‍ സ്വദേശികള്‍ സൗദി അറേബ്യ വഴി യെമനിലേക്ക് കടന്നു; മതപഠനത്തിന് പോയതെന്ന് ബന്ധുക്കള്‍, എന്‍ഐഎ അന്വേഷിച്ചേക്കും

യെമെനിലേക്ക് തിരിക്കും മുന്‍പേ ഫോണില്‍ വിളിച്ചിരുന്നുവെന്നും മതപഠനത്തിനായി പോകുന്നുവെന്നുമാണ് പറഞ്ഞതെന്നും ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 02:02 pm IST
in Kerala

കാസര്‍കോഡ് : വിദേശത്ത് താമസിച്ചിരുന്ന തൃക്കരിപ്പൂര്‍ സ്വദേശികളായ ആറംഗ സംഘത്തെ കാണാനില്ലെന്ന പരാതിയില്‍ എന്‍ഐഎ അന്വേഷണം നടത്തിയേക്കും. പത്തു വര്‍ഷമായി ദുബായില്‍ സ്ഥിര താമസമാക്കിയ മുഹമ്മദ് ബഷീര്‍, ഭാര്യ റിസ്വാന ഇവരുടെ പത്തുവയസ്സില്‍ താഴെയുള്ള നാല് ആണ്‍ മക്കള്‍ എന്നിവരെയാണ് കാണാതായത്. കുടുംബം യെമനിലേക്ക് മതപഠനത്തിനായി പോയെന്ന സംശയമാണ് കേസ് എന്‍ഐഎയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യം ഉയരാന്‍ കാരണം.  

തൃക്കരിപ്പൂര്‍ കുടുംബത്തിനൊപ്പം പടന്നയില്‍ നിന്നുള്ള രണ്ട് യുവാക്കളും യമനിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ അഫ്ഗാനിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് യെമനില്‍ പോകുന്നതിന് വിലക്കുണ്ട്. എന്നാല്‍ കാണാതായ ഇവര്‍ക്കാര്‍ക്കും തീവ്രവാദ ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക സംഘം തൃക്കരിപ്പൂരിലെത്തി അന്വേഷണം നടത്തുകയും, വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എംബിഎ ബിരുദധാരിയായ മുഹമ്മദ് ഷബീര്‍ കഴിഞ്ഞ നാലുവര്‍ഷമായി ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്. ആറുവര്‍ഷം ദുബായിയിലായിരുന്നു. ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പം ഇദ്ദേഹം ആറുമാസം മുമ്പ് നാട്ടില്‍ വന്നിരുന്നു. ഖത്തറില്‍ തിരിച്ചെത്തിയ ഇവര്‍ അധികം വൈകാതെ യെമനിലേക്ക് പോയെന്നാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.

എന്നാല്‍ ഒരാഴ്ച മുമ്പുവരെ ഖത്തറിലുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ചന്തേര പോലീസിനോട് പറഞ്ഞത്. യെമെനിലേക്ക് തിരിക്കും മുന്‍പേ ഫോണില്‍ വിളിച്ചിരുന്നുവെന്നും മതപഠനത്തിനായി പോകുന്നുവെന്നുമാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ മൊഴിനല്‍കി. ഇവര്‍ യെമെനിലെത്തിയത് സൗദി അറേബ്യ വഴിയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Tags: കേസ്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എmissingSoudi Arabiaയെമന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

Kerala

ബാലസദനത്തില്‍ നിന്ന് കാണാതായ കുട്ടിയെ 8 മാസത്തിന് ശേഷം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Kerala

വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി: നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.