Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മൈതാനത്തില്‍ മെസ്സിയുടെ അരികില്‍ ഓടിയെത്തി അമ്മ കെട്ടിപ്പുണരുന്ന വീഡിയോ വൈറലായി

ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചശേഷം മൈതാനത്ത് ഉലാത്തുന്ന മെസ്സിയുടെ അരികിലേക്ക് അമ്മ ഓടിയെത്തിയ നിമിഷം അതീവ വൈകാരികമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മെസ്സിയും അമ്മയും കണ്ടുമുട്ടിയ നിമിഷം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 04:16 pm IST
in Football
മൈതാനത്ത് ഉദ്യോഗസ്ഥര്‍ക്കരികില്‍ നില്‍ക്കുന്ന മെസ്സിയെ കാണാന്‍ പിന്നില്‍ നിന്നും അമ്മ ഓടിയെത്തുന്നു (ഇടത്ത്) അമ്മയെ കണ്ട മെസ്സിയുടെ ആഹ്ളാദം (നടുവില്‍) മെസ്സിയെ ആലിംഗനം ചെയ്യുന്ന അമ്മ (വലത്ത്)

മൈതാനത്ത് ഉദ്യോഗസ്ഥര്‍ക്കരികില്‍ നില്‍ക്കുന്ന മെസ്സിയെ കാണാന്‍ പിന്നില്‍ നിന്നും അമ്മ ഓടിയെത്തുന്നു (ഇടത്ത്) അമ്മയെ കണ്ട മെസ്സിയുടെ ആഹ്ളാദം (നടുവില്‍) മെസ്സിയെ ആലിംഗനം ചെയ്യുന്ന അമ്മ (വലത്ത്)

ദോഹ: ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചശേഷം മൈതാനത്ത് ഉലാത്തുന്ന മെസ്സിയുടെ അരികിലേക്ക് അമ്മ ഓടിയെത്തിയ നിമിഷം അതീവ വൈകാരികമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മെസ്സിയും അമ്മയും കണ്ടുമുട്ടിയ നിമിഷം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  

ഫൈനല്‍ നടന്ന മൈതാനത്ത് അമ്മ മെസ്സിയെ കണ്ടുമുട്ടുന്ന വൈറല്‍ വീഡിയോ:

മെസ്സിയുടെ അരികിലേക്ക് പിന്നിലൂടെ ഓടിയെത്തുന്ന അമ്മ സിലിയ മരിയ കുക്സിട്ടിനിയെ കാണാം. അമ്മ അടുത്തെത്തിയതറിഞ്ഞ് മെസ്സി തിരിഞ്ഞ് അമ്മയെ ആലിംഗനം ചെയ്യുന്നത് കാണാം. പിന്നീട് ഇരുവരും കുറേ നിമിഷങ്ങള്‍ ആലിംഗനബദ്ധരായി നില്‍ക്കുന്ന വീഡിയോ മെസ്സി ആരാധകര്‍ക്ക് അവിസ്മരണീയ ജീവിത മുഹൂര്‍ത്തമാണ് സമ്മാനിച്ചത്.  

മെസ്സി അമ്മയുടെ മുതുകില്‍ തലോടുന്നതും മെസ്സിയുടെ അമ്മ മകന്റെ സ്നേഹത്തില്‍ വിങ്ങുന്നതും കാണം. മെസ്സിയുടെ മാതൃസ്നേഹത്തിന്റെ ദൃഷ്ടാന്തവും അമ്മ-മകന്‍ ബന്ധത്തിന്റെ ആഴവും ഈ വീഡിയോയില്‍ കാണാം. 

Tags: ഖത്തര്‍ 2022ഖത്തര്‍ ലോകകപ്പ്അര്‍ജന്‍റീന ഫ്രാന്‍സ്footballമെസ്സിmotherലയണല്‍ മെസിArgentinaഫിഫ ലോകകപ്പ്ഫ്രാന്‍സ്ലോകകപ്പ് ഫുട്ബാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.