Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സുവര്‍ണ്ണ പാദുകം ആരണിയും? എംബാപ്പെയോ മെസ്സിയോ?

ഖത്തറിലെ ലുസാലി സ്റ്റേഡിയത്തില്‍ ഫ്രാന്‍സും അര്‍ജന്‍റീനയും ഏറ്റുമുട്ടുമ്പോള്‍ സുവര്‍ണ്ണ പാദുകം നേടാനുള്ള ഗോള്‍ ആരുടെ ബൂട്ടില്‍ നിന്നാവും പിറക്കുക? ഫ്രാന്‍സിന്റെ ഫോര്‍വേഡായ കിലിയന്‍ എംബാപ്പെയില്‍ നിന്നോ അതോ മെസ്സിയില്‍ നിന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 05:43 pm IST
in Football

ദോഹ: ഖത്തറിലെ ലുസാലി സ്റ്റേഡിയത്തില്‍ ഫ്രാന്‍സും അര്‍ജന്‍റീനയും ഏറ്റുമുട്ടുമ്പോള്‍ സുവര്‍ണ്ണ പാദുകം നേടാനുള്ള ഗോള്‍ ആരുടെ ബൂട്ടില്‍ നിന്നാവും പിറക്കുക? ഫ്രാന്‍സിന്റെ ഫോര്‍വേഡായ കിലിയന്‍ എംബാപ്പെയില്‍ നിന്നോ അതോ മെസ്സിയില്‍ നിന്നോ?  

ഇതുവരെ അഞ്ചു ഗോളുകള്‍ വീതം നേടി സുവര്‍ണ്ണ പാദുകം (ഗോള്‍ഡന്‍ ബൂട്ട്) നേടാന്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്  എംബാപ്പെയും  മെസ്സിയും ആണ്. മെസ്സിയുടെ അവസാന ലോകകപ്പില്‍ ചാമ്പ്യന്മാര്‍ക്കുള്ള കപ്പും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുള്ള സുവര്‍ണപാദുകവും മെസ്സി നേടണമെന്നാണ് ലോകമെമ്പാടുമുള്ള മെസ്സി ആരാധകര്‍ മോഹിക്കുന്ന്. പക്ഷെ പന്ത് കൊണ്ട് അതിവേഗം കുതിക്കാന്‍ ശേഷിയുള്ള, സമൃദ്ധമായി ഗോളുകള്‍ നേടുന്ന നിഷ്കളങ്കമായ പുഞ്ചിരിയുമായി കളിക്കളത്തില്‍ നിറയുന്ന എംബാപ്പെയ്‌ക്കുവേണ്ടിയും ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നു.  

ഇനി രണ്ടാളും ഗോളുകള്‍ നേടുന്നില്ലെങ്കില്‍ സുവര്‍ണ്ണപാദുകം എംബാപ്പെയ്‌ക്ക് കിട്ടും. ലോകകപ്പില്‍ രണ്ട് താരങ്ങള്‍ തുല്ല്യഎണ്ണം ഗോളുകള്‍ നേടിയാല്‍  പെനാല്‍റ്റിയിലൂടെയല്ലാതെ കൂടുതല്‍ ഗോളുകള്‍ നേടുന്ന ആള്‍ക്കായിരിക്കും ഗോള്‍ഡന്‍ ബൂട്ട് നല്‍കുക. അങ്ങിനെയെങ്കില്‍ എംബാപ്പെയായിരിക്കും തെരഞ്ഞെടുക്കപ്പെടുക. കാരണം പെനാല്‍റ്റിയിലൂടെയാണ് മെസ്സി കൂടുതല്‍ ഗോളുകളും നേടിയത്. ഈ ലോകകപ്പില്‍ മെസ്സി പെനാല്‍റ്റിയിലൂടെ മാത്രം നേടിയത് മൂന്ന് ഗോളുകളാണ്.  

Tags: അര്‍ജന്‍റീന ഫ്രാന്‍സ്മെസ്സിലയണല്‍ മെസിഎംബാപ്പെഫിഫഫിഫ ലോകകപ്പ്ഖത്തര്‍ 2022സുവര്‍ണ്ണപാദുകഖത്തര്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഹതാരങ്ങള്‍ക്കൊപ്പം ലയണല്‍ മെസി ഗോള്‍ നേട്ടം ആഘോഷിക്കുന്നു
Football

ലീഗ്‌സ് കപ്പ്: ഗോളടി തുടര്‍ന്ന് മെസി; ഇന്റര്‍ മിയാമി ഫൈനലില്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Football

ഇന്റര്‍ മിയാമിക്കായി ഇരട്ട ഗോളടിച്ച് മെസി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.