Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ദേശീയ പാത വികസനത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വന്നു; നിതിന്‍ ഗാഡ്കരിയെ സമ്മതിക്കണമെന്നും പ്രേമചന്ദ്രന്‍

നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശീയ പാതാവികസനത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടായെന്ന് എംപി എന്‍.കെ. പ്രേമചന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 08:26 pm IST
in Kerala

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശീയ പാതാവികസനത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടായെന്ന് എംപി എന്‍.കെ. പ്രേമചന്ദ്രന്‍. ഇതില്‍ കേരളത്തിലും അനുകൂലമായ ഗുണമുണ്ടായതായും പ്രേമചന്ദ്രന്‍ പറഞ്ഞു. 

“മലബാറിലും തെക്കന്‍ കേരളത്തിലും നിരവധി ദേശീയപാതകള്‍ ഇതുവഴി വികസിക്കപ്പെടാന്‍ പോകുന്നു. ഏകദേശം അരലക്ഷം കോടി രൂപയുടെ വികസനമാണ് ദേശീയപാതാരംഗത്ത് കേരളത്തില്‍ നടക്കാന്‍ പോകുന്നത്.”-  പ്രേമചന്ദ്രന്‍ പറഞ്ഞു. 

റോഡ് ഗതാഗതത്തിന്റെയും വാഹനവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായി നിതിന്‍ ഗാഡ്കരി വന്നതിന് ശേഷം റോഡ് ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റുമുണ്ടായെന്നും രാഷ്‌ട്രീയത്തിന് അതീതമായി അത് അംഗീകരിച്ചേ മതിയാവൂ എന്നും എന്‍.കെ. പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  ഒരു സ്വകാര്യ ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്‍.  

പാര്‍ലമെന്‍റ് സഭയില്‍ ഞങ്ങളെല്ലാവരും നിതിന്‍ ഗാഡ്കരിയെ അഭിനന്ദിച്ച് സംസാരിക്കാറുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. വളരെ നവീനമായ കാഴ്ചപ്പാടോട് കൂടി അദ്ദേഹം മുന്നോട്ട് വെച്ച സിദ്ധാന്തം ഇതാണ്. നിങ്ങള്‍ (സംസ്ഥാനം) ഭൂമി ഏറ്റെടുത്ത് തന്നാല്‍ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യവികസനത്തിന് നാല് വരിയോ, ആറ് വരിപ്പാതയോ ബൈപ്പാസോ ഏത് നിര്‍മ്മിക്കുന്നതിനും പണം തരാന്‍ തയ്യാറാണ്. ഇങ്ങിനെയൊരു വലിയ വാഗ്ദാനമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.  ഇത് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ദേശീയ പാത വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കി. – പ്രേമചന്ദ്രന്‍ പറഞ്ഞു. 

Tags: ദേശീയ പാത 66National HighwayMPനിതിന്‍ ഗഡ്കരിനരേന്ദ്രമോദിdevelopmentറോഡുകള്‍എന്‍.കെ. പ്രേമചന്ദ്രന്‍ദേശീയപാതാ അതോറിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും : കെ  സുധാകരന്‍, സഹപ്രവര്‍ത്തകനായിരുന്ന കാപ്പാടന്‍ രമേശന്റെ ഓര്‍മ്മയില്‍ വിതുമ്പി

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.