ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കാലുതെറ്റി വീണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് പരുക്ക്. ഇന്നലെയായിരുന്നു സംഭവം. വേദന മറന്ന് കുറച്ചുനേരം ഇരുന്നെങ്കിലും ആശുപത്രിയില്‍ പോകുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ആഴ്ചയില്‍ പദ്ധതിയിട്ടിരുന്ന പരിപാടികള്‍ റദ്ദാക്കിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: