Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനവാസി ഊരുകളില്‍ നിയമ പാഠശാലകള്‍; അധ്യാപകനായി മധ്യപ്രദേശ് മുഖ്യമന്ത്രി; ‘പെസ’ കുറിച്ച് ബോധവത്കരണം നടത്തി ശിവരാജ്സിങ് ചൗഹാന്‍

'ആവോ ബനായേ മധ്യപ്രദേശ്' എന്ന പേരില്‍ ഭോപാലിലെ വിദ്യാലയങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം നടത്തിയ യാത്രയ്‌ക്കിടയിലാണ് നേരത്തെ അദ്ദേഹം അധ്യാപകനായത്. യോഗാധ്യാപകനായും മോട്ടിവേഷണല്‍ സ്പീക്കറായും അന്ന് നടത്തിയ പരിശ്രമങ്ങളുടെ വിജയത്തില്‍ നിന്നാണ് ഇപ്പോള്‍ വനവാസി ഊരുകളില്‍ പാഠശാലകള്‍ നയിക്കാന്‍ ചൗഹാന് പ്രേരണയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 09:49 pm IST
in India

ഭോപാല്‍: അധ്യാപകനായി മുഖ്യമന്ത്രി. വിദ്യാര്‍ഥികളായി വനവാസികള്‍. ചരിത്രത്തെക്കുറിച്ചും നിയമത്തെക്കുറിച്ചുമാണ് ക്ലാസ്. ഒന്നരമാസമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ അധ്യാപകന്റെ വേഷത്തിലാണ്. പ്രസംഗങ്ങളില്ല, വനവാസികളെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘പെസ’ നിയമത്തെക്കുറിച്ച് പഠിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

‘ആവോ ബനായേ മധ്യപ്രദേശ്’ എന്ന പേരില്‍ ഭോപാലിലെ വിദ്യാലയങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം നടത്തിയ യാത്രയ്‌ക്കിടയിലാണ് നേരത്തെ അദ്ദേഹം അധ്യാപകനായത്. യോഗാധ്യാപകനായും മോട്ടിവേഷണല്‍ സ്പീക്കറായും അന്ന് നടത്തിയ പരിശ്രമങ്ങളുടെ വിജയത്തില്‍ നിന്നാണ് ഇപ്പോള്‍ വനവാസി ഊരുകളില്‍ പാഠശാലകള്‍ നയിക്കാന്‍ ചൗഹാന് പ്രേരണയായത്.

വെള്ളം, വനം, ഭൂമി എന്നിവയ്‌ക്ക് മേല്‍ വനവാസി സമൂഹത്തിന് അവകാശം നല്കുന്നതാണ് പിഇഎസ്എ എന്ന നിയമം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നവംബര്‍ 15ന് സംസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് 89 ആദിവാസി വികസന ബ്ലോക്കുകളില്‍ നിയമം നടപ്പാക്കിത്തുടങ്ങിയത്. അന്നുമുതല്‍ ഓരോ ഊരിലും നേരിട്ടുപോയി അവര്‍ക്കായി നിയമപാഠശാലകള്‍ വഴി പെസയെപ്പറ്റി ക്ലാസ് നയിക്കുകയാണ് മുഖ്യമന്ത്രി.

വനവാസികളോട് നേരിട്ട് സംവദിച്ചും അവരോടൊപ്പം ആഹാരം കഴിച്ചും ഊരുജീവിതം അനുഭവിച്ചുമുള്ള ശിവരാജ് സിങ് ചൗഹാന്റെ യാത്ര ഇതിനകം വലിയ ആവേശം സൃഷ്ടിച്ചുകഴിഞ്ഞു. ഊരുകളിലും ഗ്രാമസഭകളിലും ഗ്രാമമുഖ്യന്മാരെ വിളിച്ചുചേര്‍ത്താണ് പാഠശാലകള്‍ക്കുള്ള സജ്ജീകരണം സര്‍ക്കാര്‍ ഒരുക്കിയത്. പരിശീലന പരിപാടി വ്യാപകമാക്കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക സംഘടനകളുടെ സഹകരണവും സര്‍ക്കാര്‍ ഇതിനായി തേടിയിട്ടുണ്ട്.

Tags: madhya pradeshshivraj chouhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

India

സ്ത്രീകളുടെ സൗന്ദര്യം ശ്രദ്ധ തിരിക്കുന്നു; ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടന പുണ്യം, വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

India

ഇൻഡോറില്‍ ദേശീയ ഷൂട്ടിങ്‌ താരത്തിനുനേരെ ലൈം ഗികാതിക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ആക്രമിച്ച അക്കില്‍ ഖാന്‍റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ചിത്രം (ഇടത്ത്) ബിജെപി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (നടുവില്‍) ആസ്ത്രേല്യന്‍ വനിത ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിക്കാന്‍ അക്കില്‍ ഖാന്‍ ബൈക്കില്‍ പോകുന്നു (വലത്ത്)
India

വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാന്റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ഫോട്ടോ കാണിച്ച് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗൂഢനീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.