Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണ്ണീര്‍ വാര്‍ത്ത് നെയ്‌മറും കൂട്ടരും കളം വിട്ടു

1-1 സമനിലയിലായതോടെ പെന‍ാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ക്രൊയേഷ്യ 4-2ന് ബ്രസീലിനെ തോല്‍പിച്ചു. ക്രൊയേഷ്യ നാല് പെനാല്‍റ്റി കിക്കുകളും ഗോളാക്കിയപ്പോള്‍ ബ്രസീല്‍ രണ്ട് പെനാല്‍റ്റി തുലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 11:58 pm IST
in Football
കണ്ണീര്‍ വാര്‍ത്ത് നെയ്മര്‍; ക്രൊയേഷ്യയുടെ ആഹ്ളാദം

കണ്ണീര്‍ വാര്‍ത്ത് നെയ്മര്‍; ക്രൊയേഷ്യയുടെ ആഹ്ളാദം

ദോഹ: ലോകകപ്പില്‍ നിന്നും ക്രൊയേഷ്യയോട് 5-3 ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ബ്രസീലിന്റെ നെയ്‌മറും കൂട്ടരും കണ്ണീരോടെ ഖത്തറിലെ സ്റ്റേഡിയം വിട്ടു. ബ്രസീല്‍ ആരാധകര്‍ മുഴുവന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. 105ാം മിനിറ്റില്‍ മാജിക് ഗോളിന് ബ്രസീലിനെ മുന്നിലെത്തിച്ചപ്പോള്‍ കൈവന്നുവെന്ന് കരുതിയ വിജയം കൈവിട്ടുപോയതാണ് നെയ്‌മറെ സങ്കടപ്പെടുത്തിയത്. 

നെയ്‌മറുടെ മാജിക് ഗോള്‍ കാണാം

വെറം 40 ലക്ഷം പേരുള്ള ക്രൊയേഷ്യ എന്ന രാജ്യം വീണ്ടും ലോകത്തെ ഞെട്ടിച്ച് സെമിയിലേക്ക് കടന്നിരിക്കുന്നു. 2018ലെ ലോകകപ്പില്‍ റണ്ണറപ്പായ ക്രൊയേഷ്യന്‍ ടീമിനെ നയിച്ച ലുകാ മോഡ്രിക് തന്നെ ഇക്കുറിയും ക്രൊയേഷ്യന്‍ പോരാട്ടത്തിന്റെ കപ്പിത്താനായി നിന്നും ബ്രസീല്‍ പോരാട്ടത്തിന്റെ മുനയൊടിച്ചു. ഇതോടെ കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപായിരുന്ന ക്രൊയേഷ്യ സെമിയില്‍ കടന്നിരിക്കുകയാണ്. ക്രൊയേഷ്യ തുടര്‍ച്ചയായി രണ്ടാം തവണയാണ് സെമിയില്‍ കടക്കുന്നത്. 

1-1 സമനിലയിലായതോടെ പെന‍ാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ക്രൊയേഷ്യ 4-2ന് ബ്രസീലിനെ തോല്‍പിച്ചു. ക്രൊയേഷ്യ നാല് പെനാല്‍റ്റി കിക്കുകളും ഗോളാക്കിയപ്പോള്‍ ബ്രസീല്‍ രണ്ട് പെനാല്‍റ്റി തുലച്ചു. ആദ്യം പെനാല്‍റ്റി കിക്കെടുത്ത റൊഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യല്‍ ഗോളി ഡൊമിനി് ലിവാകോവിച്ച് തടഞ്ഞു. നാലാമത്തെ പെനാല്‍റ്റി കിക്കെടുത്ത മാര്‍ഗിനോസും പോസ്റ്റിലടിച്ച് തുലച്ചു.  അതേ സമയം ക്രൊയേഷ്യയുടെ നിക്കോള വ്ലാസിക്, ലൊവ്റോ മാജെര്‍, ലുക മൊഡ്രിക്, മിസ്ലാവ് ഒര്‍സിക് എന്നിവര്‍ പെനാല്‍റ്റി കിക്കുകള്‍ ഗോളാക്കി.  

ആദ്യ 90 മിനിറ്റ് കളിച്ച ശേഷം ആരുംഗോളടിക്കാത്തതിനെ തുടര്‍ന്ന് എക്സ്ട്രാ ടൈം കളിക്കുന്നതിനിടിയിലാണ് 105ാം മിനിറ്റില്‍ ബ്രസീലിന്റെ മാജിക് ലോകം കണ്ടത്.  ബ്രസീല്‍ സ്വതസിദ്ധമായ സാംബ ചുവടുകളിലൂടെ ഒരു കൊടുങ്കാറ്റു പോലെയായിരുന്നു ആ ഗോള്‍. നെയ്‌മറുടെ മാജിക്കിലൂടെ പിറന്ന ഗോള്‍. ക്രൊയേഷ്യയുടെ മികവാര്‍ന്ന ഗോളിയെക്കൂടി വെട്ടിച്ചാണ് നെയ്‌മര്‍ ആ ഗോള്‍ നേടിയത്. പക്ഷെ പോരാളികളായ ക്രൊയേഷ്യയുടെ പെക്ടോവിച് 117 മിനിറ്റില്‍ ഗോള്‍ മടക്കി. പിന്നീടാണ് പെനാല്‍റ്റി കിക്കില്‍ ക്രൊയേഷ്യ ബ്രസീലിന്റെ കുതിപ്പ് അവസാനിപ്പിച്ചത്.  നെയ്‌മറും കൂട്ടരും കണ്ണീരോടെയാണ് ദോഹയിലെ സ്റ്റേഡിയം വിട്ടത്. 

Tags: ഖത്തര്‍ ലോകകപ്പ്footballബ്രസില്‍Dohaനെയ്മര്‍ലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ 2022ബ്രസീല്‍ ആരാധകര്‍ക്രൊയേഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.