Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ എണ്‍പതോളം ചിത്രങ്ങള്‍, നിരവധി സ്റ്റാളുകള്‍; ആസാദി കാ അമൃതോത്സവ് ദ്വിദിന പ്രദര്‍ശനത്തിന് കാസര്‍ഗോഡ് തുടക്കം

ജനാധിപത്യവും സ്വാതന്ത്ര്യവും കാത്തു സൂക്ഷിക്കേണ്ടത് സംബന്ധിച്ചു പുതുതലമുറയ്‌ക്ക് ഉത്തമ ബോധ്യമുണ്ടാവണം. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം നമ്മുടെ രാഷ്‌ട്രത്തിന്റെ ഭാവി എന്താകണം എന്ന ആലോചന കൂടിയാകണമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2022, 06:42 pm IST
in Kerala

പെരിയ(കാസര്‍ഗോഡ്): ആസാദി കാ അമൃത് മഹോത്സത്തോട് അനുബന്ധിച്ച രണ്ടു ദിവസത്തെ പ്രദര്‍ശനത്തിനും ശില്പശാലയ്‌ക്കും പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടക്കമായി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ കണ്ണൂരിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവും സ്വാതന്ത്ര്യവും കാത്തു സൂക്ഷിക്കേണ്ടത് സംബന്ധിച്ചു പുതുതലമുറയ്‌ക്ക് ഉത്തമ ബോധ്യമുണ്ടാവണം. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം നമ്മുടെ രാഷ്‌ട്രത്തിന്റെ ഭാവി എന്താകണം എന്ന ആലോചന കൂടിയാകണമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കണ്ണൂര്‍ ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ.മാത്യു, ടെക് നിക്കല്‍ അസിസ്റ്റന്റ് കെ.എസ് ബാബു രാജന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത്,  ഡോ. അംബേദ്കര്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ബിപുല റാണി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി.ഷിജിത്ത്, കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അമൃത ടി. പ്രസംഗിച്ചു.

വന മേഖലയും ജൈവ മണ്ഡലവും നേരിടുന്ന പ്രശ്‌നങ്ങള്‍ ലാഘവത്തോടെ കാണരുതെന്ന് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പ്രഭാഷണം നടത്തിയ സുനില്‍ കുമാര്‍ കരിച്ചേരി പറഞ്ഞു. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍ നിന്ന്  ഹെല്‍ത്തി ഫുഡ് സംസ്‌കാരത്തിലേക്കുള്ള ചുവടുമാറ്റം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരമാകു മെന്ന് ഈ വിഷയ ത്തില്‍ ക്ലാസെടുത്ത കുറ്റിക്കോല്‍ ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോമി തോമസ് പറഞ്ഞു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളും വ്യക്തികളെയും ചിത്രീകരിക്കുന്ന എണ്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ആധാര്‍ തിരുത്തല്‍ ഉള്‍പ്പെടെ സേവനങ്ങളുമായി തപാല്‍ വകുപ്പിന്റെ സ്റ്റാള്‍ കോളജില്‍ പ്രവര്‍ത്തിക്കുന്നു. ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവയും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.

Tags: ആസാദി ക അമൃത് മഹോത്സവ്Exhibition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

Kerala

ചെന്നൈയിലും ശബരിമലയുടെ പേരിൽ തട്ടിപ്പ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി; വാതിൽപ്പടിയും പ്രദർശന വസ്തുവാക്കി, പ്രമുഖരെ പങ്കെടുപ്പിച്ചു, പണം പിരിച്ചു

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

Thiruvananthapuram

പ്രദർശന മേളയിൽ ഹിറ്റായി അഗ്‌നി രക്ഷാ പവലിയൻ

Thiruvananthapuram

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.