Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

അന്താരാഷ്‌ട്ര ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി എസ്ബിഐ; സക്ഷമ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യവിതരണം

സക്ഷമയുടെ തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ഡോ. അനില്‍കുമാര്‍ സക്ഷമക്ക് വേണ്ടി ഉപകരണങ്ങള്‍ സ്വീകരിച്ചു. ചടങ്ങില്‍ സക്ഷമ ജില്ല സെക്രട്ടറി സുരേഷ് കുമാര്‍, ഷിജി, വിനോദ്, തുടങ്ങിയ സക്ഷമയുടെ ഭാരവാഹികളും, എസ്ബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 04:55 pm IST
in Parivar

തിരുവനന്തപുരം: അന്താരാഷ്‌ട്ര ഭിന്നശേഷി ദിനത്തില്‍ ഭാരതീയ സ്‌റ്റേറ്റ് ബാങ്ക്, ചീഫ് ജനറല്‍ മാനേജര്‍, (കേരള സര്‍ക്കിള്‍) വെങ്കിട്ട രമണ ബായ് റെഡ്ഢി സക്ഷമ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കായി വീല്‍ ചെയറുകള്‍, ഫിസിയോതറാപ്പി ഉപകരണങ്ങള്‍, ഓര്‍ത്തോട്ടിക് ഉപകരണങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്തു.

സക്ഷമയുടെ തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ഡോ. അനില്‍കുമാര്‍ സക്ഷമക്ക് വേണ്ടി അത് സ്വീകരിച്ചു. പ്രസ്തുത ചടങ്ങില്‍ സക്ഷമ ജില്ല സെക്രട്ടറി സുരേഷ് കുമാര്‍, ഷിജി, വിനോദ്, തുടങ്ങിയ സക്ഷമയുടെ ഭാരവാഹികളും, എസ്ബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

സക്ഷമയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച വെങ്കിട്ട രമണ റെഡ്ഡി, ഭാവിയില്‍ സക്ഷമ വഴി ആവുന്ന സഹായസഹകരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത ഭിന്നശേഷിക്കാരും, മാതാപിതാക്കളും, ഉയര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാവര്‍ക്കും സക്ഷമയുടെ പേരില്‍ ജില്ലാ ഉപാധ്യക്ഷന്‍ ഡോ. അനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തി.

Tags: എസ്ബിഐസക്ഷമDisability
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

സക്ഷമ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം

Kerala

ഭിന്നശേഷി അവസ്ഥകള്‍ തിരിച്ചറിയുന്നതിന് ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍, ആജീവനാന്ത പിന്തുണ

Kerala

ഭിന്നശേഷി നയ പരിഷ്‌കരണം: പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം

Entertainment

ഭിന്നശേഷി വിഭാഗ ചിത്രീകരണം: എഴുത്തുകാര്‍ക്കടക്കം പരിശീലനം നല്‍കണമെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.