Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥി ടിക്കറ്റ് നല്‍കരുതെന്ന് അഹമ്മദാബാദ് ജമാ മസ്ജിദ് പുരോഹിതന്‍; ടിക്കറ്റ് നല്‍കുന്നവര്‍ ഇസ്ലാമിന് എതിരെന്നും പരാമര്‍ശം

"ഇസ്ലാമിനെക്കുറിച്ച് പറയുന്നുവെങ്കില്‍ ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമാസ് നടക്കുന്നത് നിങള്‍ കണ്ടിട്ടുണ്ടോ? അതില്‍ ഒരു സ്ത്രീയെയെങ്കിലും കണ്ടുവോ? അവരെ ആളുകളുടെ മുന്നില്‍ പോകാന്‍ അനുവദിച്ച് കഴിഞ്ഞാല്‍ പിന്നെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും അവരെ തടയാനാവില്ല"- അഹമ്മദാബാദിലെ ജമാ മസ്ജിദ് പുരോഹിതനായ ഷബ്ബീര്‍ അഹമ്മദ് സിദ്ദിഖി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 11:27 pm IST
in India

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദ്  ജമാ മസ്ജിദ് പുരോഹിതന്റെ  സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമാകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കരുതെന്നും അത് ഇസ്ലാമിന് എതിരാണെന്നും ആയിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.  

“ഇസ്ലാമിനെക്കുറിച്ച് പറയുന്നുവെങ്കില്‍ ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമാസ് നടക്കുന്നത് നിങള്‍ കണ്ടിട്ടുണ്ടോ? അതില്‍ ഒരു സ്ത്രീയെയെങ്കിലും കണ്ടുവോ? അവരെ ആളുകളുടെ മുന്നില്‍ പോകാന്‍ അനുവദിച്ച് കഴിഞ്ഞാല്‍ പിന്നെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും അവരെ തടയാനാവില്ല”- അഹമ്മദാബാദിലെ ജമാ മസ്ജിദ് ഷാഹി ഇമാമായ ഷബ്ബീര്‍ അഹമ്മദ് സിദ്ദിഖി പറഞ്ഞു.  

“സ്ത്രീകള്‍ക്ക് ഇലക്ഷനില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിന് എതിരാണ്. അത് മതത്തെ ദുര്‍ബലപ്പെടുത്തും. എന്താ പുരുഷന്മാര്‍ ആരും ബാക്കിയില്ലേ മത്സരിക്കാന്‍?”- സിദ്ദിഖി ചോദിക്കുന്നു.  

ദല്‍ഹി ജമാ മസ്ജിദിലെ സ്ത്രീവിരുദ്ധ ബോര്‍ഡ് എടുത്തുമാറ്റി

ദല്‍ഹി ജമാ മസ്ജിദില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ബോര്‍ഡ് വെച്ചിരുന്നു. ജമാ മസ്ജിദില്‍ സ്ത്രീകളോ പെണ്‍കുട്ടികളോ തനിയെ പ്രവേശിക്കാന്‍ പാടില്ല എന്നായിരുന്നു ബോര്‍ഡ്. ഇതിനെതിരെ ശക്തമായ മുസ്ലിം സ്ത്രീകള്‍ പ്രതിഷേധിച്ചതോടെ ബോര്‍ഡ് മാറ്റി. അവിഹിത പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കാനാണ് അത്തരമൊരു ബോര്‍ഡ് വെച്ചതെന്ന വിശദീകരണമാണ് ജമാ മസ്ജിദ് അധികൃതര്‍ നല്‍കിയത്. 

Tags: ഗുജറാത്ത്electionഅഹമ്മദാബാദ്മസ്ജിദ്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022ഗുജറാത്ത് ഇലക്ഷന്‍ 2022അഹമ്മദാബാദ് ജമാ മസ്ജിദ്ഷബ്ബീര്‍ അഹമ്മദ് സിദ്ദിഖി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.