Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലീഷ് ആഫ്രിക്ക, ഫ്രഞ്ച് പോളിഷ്

ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു കളിയും തോല്‍ക്കാതെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടംപിടിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 4, 2022, 10:59 am IST
in Football
ഇംഗ്ലണ്ട് താരങ്ങള്‍ ജാക് ഗ്രീലിഷും ക്യാപ്റ്റന്‍ ഹാരി കെയ്‌നും പരിശീലനത്തിനിടെ

ഇംഗ്ലണ്ട് താരങ്ങള്‍ ജാക് ഗ്രീലിഷും ക്യാപ്റ്റന്‍ ഹാരി കെയ്‌നും പരിശീലനത്തിനിടെ

ദോഹ: കിരീടവരള്‍ച്ച അവസാനിപ്പിക്കുകയെന്ന ദൗത്യത്തിലേക്ക് ഒരു ചുവടുകൂടി വയ്‌ക്കാന്‍ ഇംഗ്ലണ്ട്… കിരീടം നിലനിര്‍ത്തുകയെന്ന മോഹസാക്ഷാത്കാരത്തിലേക്ക് മുന്നേറാന്‍ ഫ്രാന്‍സ്… പ്രീ  ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് എതിരാളിയായെത്തുന്നത് ആഫ്രിക്കന്‍ ശൗര്യവുമായി വെല്ലുവിളികള്‍ അതീജീവിച്ചെത്തുന്ന സെനഗല്‍. ഫ്രഞ്ച് പടയ്‌ക്കു മുന്നിലെത്തുന്നതാകട്ടെ കുതിച്ചും കിതച്ചും മുന്നേറുന്ന പോളണ്ട്.  

ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു കളിയും തോല്‍ക്കാതെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടംപിടിച്ചത്. കടലാസിലെ കരുത്തര്‍ ഇംഗ്ലണ്ട്. റാഷ്ഫോര്‍ഡ്, ബുക്കായോ സാക്ക, ബെല്ലിങ്ഹാം, സ്റ്റര്‍ലിങ്ങ്, ഗ്രീലിഷ്, ഫില്‍ ഫോഡന്‍ എന്നിവരുടെ മികച്ച ഫോമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. നായകന്‍ ഹാരി കെയ്ന്‍ ഇതുവരെ ഗോളടിച്ചില്ലെങ്കിലും കളംനിറഞ്ഞ് കളിച്ച് സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കുന്നുണ്ട്.  

സാദിയോ മാനെയുടെ അഭാവം സെനഗല്‍ നിരയില്‍ നിഴലിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ ആ കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നു. കിടയറ്റ പ്രതിരോധമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഇസ്മയില്‍ സാര്‍, കാലിദൊ കൗലിബലി, ബൗലായേ ഡിയ, അഹമ്മദു ഡിങ് എന്നിവരിലാണ് സെനഗലിന്റെ പ്രതീക്ഷ.  

ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്മാരായി ഫ്രാന്‍സിന്റെ മുന്നേറ്റം. അവസാന കളിയില്‍ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിറങ്ങി ടുണീഷ്യയോടേറ്റ തോല്‍വി ഫ്രാന്‍സിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പോളണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കളത്തില്‍ മുന്‍തൂക്കം ഫ്രാന്‍സിന്. കളംനിറഞ്ഞുകളിക്കുന്ന എംബപ്പെ ഇതുവരെ മൂന്ന് ഗോളടിച്ച് മിന്നുന്ന ഫോമില്‍. ഒപ്പം ജിറൂഡും ഗ്രിസ്മാനും അടങ്ങുന്ന താരനിരയെ പിടിച്ചുകെട്ടാന്‍ പോളിഷ് പ്രതിരോധം അദ്ധ്വാനിക്കേണ്ടിവരും. അഡ്രിയാന്‍ റാബിയട്ട്, ഡെംബലെ എന്നിവരടങ്ങുന്ന മധ്യനിരയും റാഫേല്‍ വരാനെ നേതൃത്വം നല്‍കുന്ന പ്രതിരോധവും തകര്‍ക്കാന്‍ പോളിഷ് താരങ്ങള്‍ ഏറെ പണിപ്പെടും. ഗോള്‍വലയ്‌ക്ക് മുന്നില്‍ ഹ്യൂഗോ ലോറിസും കാവല്‍ നില്‍ക്കും.

റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയടക്കമുള്ള സ്ട്രൈക്കര്‍മാര്‍ക്ക് പിഴയ്‌ക്കുന്നത് പലപ്പോഴും പോളണ്ടിന് തിരിച്ചടി. ഒരു ഗോള്‍ മാത്രമാണ് ലെവന്‍ഡോസ്‌കി അടിച്ചത്.

Tags: Englandfranceഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

Cricket

പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.