Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡാന്‍സിങ് ഡച്ച്: നെതര്‍ലന്‍ഡ്‌സ് 3, യുഎസ്എ 1

കളി തുടങ്ങി പത്താം മിനിറ്റിലാണ് ഡീപേ സ്‌കോര്‍ ചെയ്തത്. ഡ്യുംഫ്രൈസ് നല്കിയ പാസില്‍ നിന്ന് ഗോള്‍. 20 പാസുകള്‍ക്കൊടുവിലാണ് പന്ത് വലയിലെത്തിയത്. 1966നു ശേഷം ഗോളിനു വഴിയൊരുക്കിയ ഇത്രയും നീണ്ട പാസ് ആദ്യമാണ്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 4, 2022, 10:53 am IST
in Football
ഡാലി ബ്ലിന്‍ഡ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സ് താരങ്ങളുടെ ആഹ്ലാദം

ഡാലി ബ്ലിന്‍ഡ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സ് താരങ്ങളുടെ ആഹ്ലാദം

ദോഹ: ആക്രമണം അലതല്ലിയിറങ്ങിയപ്പോള്‍ ഓറഞ്ചു പടയുടെ തേരോട്ടം. യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. ഏഴാം തവണയാണ് ഡച്ച് പട അവസാന എട്ടിലിടം നേടുന്നത്. മെഫിംസ് ഡീപേ, ഡാലി ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡ്യുംഫ്രൈസ് ഡച്ച് ടീമിനായി ഗോള്‍ നേടിയപ്പോള്‍, ഹാജി റൈറ്റ് യുഎസ്എയുടെ ആശ്വാസം.  

കളി തുടങ്ങി പത്താം മിനിറ്റിലാണ് ഡീപേ സ്‌കോര്‍ ചെയ്തത്. ഡ്യുംഫ്രൈസ് നല്കിയ പാസില്‍ നിന്ന് ഗോള്‍. 20 പാസുകള്‍ക്കൊടുവിലാണ് പന്ത് വലയിലെത്തിയത്. 1966നു ശേഷം ഗോളിനു വഴിയൊരുക്കിയ ഇത്രയും നീണ്ട പാസ് ആദ്യമാണ്. ഗോള്‍ വീണ ശേഷവും ആക്രമണം കടുപ്പിച്ച ഓറഞ്ച് പട ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലീഡുയര്‍ത്തി. ഡാലി ബ്ലിന്‍ഡ് സ്‌കോറര്‍. ഈ ഗോളിനും വഴിയൊരുക്കിയത് ഡ്യുംഫ്രൈസ്.  

രണ്ടാം പകുതിയില്‍ കളിയുടെ ഗതിക്കെതിരെയാണ് യുഎസ് ഗോള്‍ നേടിയത്. ഡച്ച് പ്രതിരോധത്തിന്റെ ആശയക്കുഴപ്പത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് ഒരുക്കിയ അവസരം റൈറ്റ് വലയിലെത്തിച്ചു. 81-ാം മിനിറ്റില്‍ ഡ്യുംഫ്രൈസ് ഡച്ച് പട്ടിക തികച്ചു. ഡാലി ബ്ലിന്‍ഡാണ് പാസ് നല്കിയത്.  അവസാന നിമിഷവും ഡച്ച് പട ഗോളിനായി ആര്‍ത്തലച്ചെങ്കിലും പന്ത് വലയിലെത്തിയില്ല.

Tags: Qatarഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

Gulf

ഇറാൻ റവലൂഷണറി ​ഗാർഡ്സിന്റെ സ്ലീപ്പർ സെല്ലുകൾ ഖത്തറിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.