Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ അംബാസഡര്‍മാര്‍ ഇക്കുറി അയച്ചത് 10000 കോടി ഡോളര്‍ ; പ്രവാസിപ്പണം ഏറ്റവുമധികം എത്തുന്ന ലോകരാജ്യം ഇന്ത്യ

മോദിയുടെ ഇന്ത്യ അകത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും വളരുകയാണ്. മികച്ച തൊഴിലാളികളായും തൊഴില്‍ സംരംഭകരായും മാറി വിദേശരാജ്യങ്ങളില്‍ വിജയതിലകമണിഞ്ഞ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുന്ന പണം ഇക്കുറി 10000 കോടിയായി വര്‍ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 07:33 pm IST
in India

ന്യൂദല്‍ഹി:മോദിയുടെ ഇന്ത്യ അകത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും വളരുകയാണ്. മികച്ച തൊഴിലാളികളായും തൊഴില്‍ സംരംഭകരായും മാറി വിദേശരാജ്യങ്ങളില്‍ വിജയതിലകമണിഞ്ഞ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുന്ന പണം ഇക്കുറി 10000 കോടിയായി വര്‍ധിച്ചു.  ലോകത്ത് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയയ്‌ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നത് നിസ്സാരനേട്ടമല്ല. വിദേശ ഇന്ത്യക്കാരുടെ ഈ പണം രാജ്യവികസനത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന് പല കുറി മോദി പറഞ്ഞതാണ്. മോദിയുടെ ഇന്ത്യയ്‌ക്ക് പ്രവാസികള്‍ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നത്. 

വിദേശത്ത് ഇന്ത്യയുടെ കരുത്തിന്റെയും പ്രതിച്ഛായയുടെയും അവിഭാജ്യഘടകമാണ് വിദേശ ഇന്ത്യക്കാര്‍ എന്ന് മോദി കരുതുന്നു. പ്രവാസി ഭാരതീയര്‍ ഇന്ത്യയുടെ അംബാസഡര്‍മാര്‍ തന്നെയാണെന്നത് മോദിയുടെ പ്രമുഖമായ വാചകമാണ് കാരണം ഈ പ്രവാസികളാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും വിദേശത്ത് ഉയര്‍ത്തിപ്പിടിക്കുന്നത്. തുടര്‍ച്ചയായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി അവിടുത്തെ പ്രവാസി ഇന്ത്യക്കാരുമായി ആശയ സംവേദനം നടത്താന്‍ മറക്കാറില്ല. 

ഏതെങ്കിലും ഒരു രാജ്യത്ത് ഇത്രയും വലിയൊരു തുക പ്രവാസികളില്‍ നിന്നും എത്തുന്നത് ഇതാദ്യമാണെന്ന് ലോകബാങ്ക് പറയുന്നു. കോവിഡിന് ശേഷം തൊഴില്‍ രംഗത്ത് വന്ന മാറ്റങ്ങളാണ് ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കൂട്ടിയതെന്നും പറയുന്നു. ഇന്ത്യക്കാര്‍ക്ക് കോവിഡിന് ശേഷം യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ മികച്ച ശമ്പളമുള്ള തൊഴിലിലേക്ക് മാറാന്‍ കഴിഞ്ഞത് ഈ നേട്ടത്തിന് കാരണമായതായി പറയുന്നു.  

ഭാരതീയ പ്രവാസികളുടെ പണവരവിന്റെ കാര്യത്തില്‍ 2022ല്‍ 5 ശതമാനം വര്‍ധന ഉണ്ടായതായാണ് കണക്ക്. 

Tags: indiamodiനരേന്ദ്രമോദിയുഎസ്newindiacovidNRIലോക ബാങ്ക്പ്രവാസിപ്പണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.