Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യോഗ്യരായ വിസിമാര്‍ ഉടന്‍; സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്വന്തം കാര്യങ്ങള്‍ നോക്കി നടത്താന്‍ സര്‍ക്കാരിന് ഒരു താല്പര്യവുമില്ല. സര്‍വകലാശാലകള്‍ നടത്താനാണ് അവര്‍ക്ക് താല്പര്യം. ബന്ധുക്കളെയും പാര്‍ട്ടി അണികളെയും അവിടങ്ങളില്‍ നിയമിക്കാം, സ്വജനപക്ഷപാതം നടത്താം. ആറു മാസത്തിനിടെ കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെ ഹൈക്കോടതി എത്ര തവണ വിധി പുറപ്പെടുവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2022, 08:49 am IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ പഠന മികവ് പുനഃസ്ഥാപിക്കാന്‍, എല്ലാ സര്‍വകലാശാലകളിലും യോഗ്യരായ വിസിമാരെ ഉടന്‍ നിയമിക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരാളെയും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ല. വിസിമാര്‍ പൂര്‍ണമായും യോഗ്യരാണെന്ന് ഞാന്‍ ഉറപ്പാക്കും. അദ്ദേഹം വാര്‍ത്താ ലേഖകരോട്പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം എനിക്കെതിരെ നിയമോപദേശം തേടാന്‍ 45 ലക്ഷം രൂപയാണ് ചെലവിട്ടത്.  അവര്‍  കോടതിയില്‍ പോകാന്‍ ഈ നിയമോപദേശം ഉപയോഗിച്ചോയെന്ന് എനിക്കറിയില്ല.  എന്തുകൊണ്ട് ലക്ഷങ്ങള്‍ മുടക്കി സ്വീകരിച്ച ഉപദേശം അവര്‍ കോടതിയില്‍ പോകാന്‍ ഉപയോഗിച്ചില്ല. എന്തിനാണ് ചിലരെക്കൊണ്ട് അവര്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിച്ചത്. നിയമോപദേശം തേടാന്‍ നിങ്ങള്‍ 45 ലക്ഷം മുടക്കിയെങ്കില്‍ നിങ്ങള്‍ തന്നെ കോടതിയില്‍ പോകണം.  

സ്വന്തം  കാര്യങ്ങള്‍ നോക്കി നടത്താന്‍ സര്‍ക്കാരിന് ഒരു താല്പര്യവുമില്ല. സര്‍വകലാശാലകള്‍ നടത്താനാണ് അവര്‍ക്ക് താല്പര്യം. ബന്ധുക്കളെയും പാര്‍ട്ടി അണികളെയും അവിടങ്ങളില്‍ നിയമിക്കാം, സ്വജനപക്ഷപാതം നടത്താം. ആറു മാസത്തിനിടെ കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെ ഹൈക്കോടതി എത്ര തവണ വിധി പുറപ്പെടുവിച്ചു. കണ്ണൂര്‍ വിസിയുടെ തീരുമാനങ്ങള്‍  മൂന്നിലേറെ തവണ കോടതി തിരുത്തിയിട്ടുണ്ട്.  ഇയാള്‍ സ്ഥിരം കുറ്റവാളിയേപ്പോലെയാണ്. അദ്ദേഹം വിദ്യാസമ്പന്നനല്ലേ. പിന്നെന്തിന് നിയമം ലംഘിക്കുന്നു? മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹം നിയമനം നടത്തുന്നത്. അതിനാലാണിത്. ഞാന്‍ സര്‍വകലാശാലകള്‍ നോക്കി നടത്താന്‍ പോകുന്നില്ല. അതെന്റെ ജോലിയല്ല. സ്വതന്ത്രമായി പ്രവര്‍ത്തിച്ചാലേ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ലോകത്തിന്റെ ആദരവ് ലഭിക്കൂ. ആരുടെയും ഇടപെടലില്ലാതെ സര്‍വകലാശാലകള്‍ വിസിമാര്‍ ഭരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്, ഗവര്‍ണര്‍ പറഞ്ഞു.

Tags: governorarif muhammad khanവൈസ് ചാന്‍സിലര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Kerala

നെല്‍ക്കതിര്‍ കുലയും കണിക്കൊന്ന പൂക്കളുമായി സാഹിത്യ നായകര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

Kerala

ഇനി ആദ്യ ഭാഷ മലയാളം; രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ മലയാള ഭാഷാ ബില്ലിൽ ഒപ്പു വച്ച് ഗവർണർ

India

കർണാടക നിയമസഭയിൽ ഗവർണറെ തടഞ്ഞ് കോൺഗ്രസ് എംഎൽഎമാർ; ഒഴിവാക്കാൻ പറഞ്ഞത് ഒഴിവാക്കിയില്ല, പ്രസംഗം വെട്ടിചുരുക്കി ഗവർണർ

Kerala

ഗവർണറെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയും സ്പീക്കറും; നയപ്രഖ്യാപനത്തിൽ വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിച്ച് സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.