Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ജര്‍മനി നാലാമത്; ജയം അനിവാര്യം; പ്രിക്വാട്ടറില്‍ ആരു കടക്കുമെന്ന് ജപ്പാന്‍ – സ്പെയ്ന്‍ മത്സരം തീരുമാനിക്കും

ജപ്പാനും കോസ്റ്ററിക്കയ്‌ക്കും മൂന്ന് പോയിന്റ് വീതം. ഒരു പോയിന്റ് മാത്രമുള്ള ജര്‍മനി നാലാമത്. സ്പെയ്‌നിന് സമനില മാത്രം മതി പ്രീ ക്വാര്‍ട്ടറിലെത്താന്‍. ജപ്പാനെ സംബന്ധിച്ച് സമനിലയാണെങ്കില്‍ കോസ്റ്ററിക്ക-ജര്‍മനി ഫലത്തെ ആശ്രയിച്ചാകും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2022, 07:10 pm IST
in Football

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ജപ്പാന് എതിരാളികള്‍ സ്പെയ്ന്‍, ജര്‍മനിക്ക് കോസ്റ്ററിക്ക. രാത്രി 12.30ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ജപ്പാന്‍-സ്പെയിന്‍ പോരാട്ടം. അതേസമയത്ത് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ കോസ്റ്ററിക്ക-ജര്‍മനിയെയും നേരിടും. ഗ്രൂപ്പില്‍ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി സ്പെയ്‌നാണ് മുന്നില്‍.

ജപ്പാനും കോസ്റ്ററിക്കയ്‌ക്കും മൂന്ന് പോയിന്റ് വീതം. ഒരു പോയിന്റ് മാത്രമുള്ള ജര്‍മനി നാലാമത്. സ്പെയ്‌നിന് സമനില മാത്രം മതി പ്രീ ക്വാര്‍ട്ടറിലെത്താന്‍. ജപ്പാനെ സംബന്ധിച്ച് സമനിലയാണെങ്കില്‍ കോസ്റ്ററിക്ക-ജര്‍മനി ഫലത്തെ ആശ്രയിച്ചാകും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

ജപ്പാനും ജര്‍മനിയും തോറ്റാല്‍ സ്പെയിനിനൊപ്പം കോസ്റ്ററിക്ക അവസാന പതിനാറിലെത്തും. ജര്‍മനി കോസ്റ്ററിക്കക്കെതിരെ മികച്ച വിജയം നേടുകയും ജപ്പാന്‍ സ്പെയ്‌നിനോട് തോല്‍ക്കുകയും വേണം. മറിച്ച് രണ്ട് കളികളും സമനിലയില്‍ പിരിഞ്ഞാല്‍ സ്പെയ്‌നും ജപ്പാനുമാകും പ്രീ ക്വാര്‍ട്ടറിലെത്തുക.

Tags: ഡിസംബര്‍ഫിഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ അവസാനം; സമയക്രമം ഒക്ടോബറില്‍

Football

ഫിഫ വനിതാ ലോകകപ്പ്: ചരിത്ര വിജയവുമായി ന്യൂസിലാന്‍ഡ്

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബറില്‍

Football

32 ടീം; ഹാട്രിക് ലക്ഷ്യമിട്ട് അമേരിക്ക; ഫിഫ വനിതാ ലോകകപ്പ് ജൂലൈ 20 മുതല്‍; ഫൈനല്‍ അടുത്ത മാസം

Football

ഫിഫ അണ്ടര്‍20 ലോകകപ്പ് ഫുട്‌ബോള്‍: ഉറുഗ്വായ്‌ക്ക് കന്നിക്കിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.