Friday, November 27, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ; വലഞ്ഞ് രോഗികൾ, ചികിത്സയ്‌ക്കെത്തിയ വനവാസി പെൺകുട്ടി കുഴഞ്ഞുവീണു

മണിക്കൂറുകൾ നിന്നിട്ടും ഡോക്ടർമാർ എത്താതായതോടെ രോഗികൾ ബഹളം വെച്ചു. ഇതോടെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സുപ്രണ്ടും എത്തി രോഗികളെ പരിശോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 02:57 pm IST
inPalakkad
Add to Preferred Sources

പാലക്കാട്: അട്ടപ്പാടിയിലെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ. അവധി അപേക്ഷ നൽകാതെ അഞ്ച് ഡോക്ടർമാർ മുങ്ങിയതോടെ രോഗികൾ വലഞ്ഞു. രാവിലെ മുതൽ എത്തിയ രോഗികൾ കാത്തുകാത്ത് വലഞ്ഞു. ഇതിനിടയിൽ ഒരു വനവാസി പെൺകുട്ടി കുഴഞ്ഞുവീഴുകയും ചെയ്‌തു.  

വനവാസികൾ ഉൾപ്പെടെയുള്ള രോഗികളുടെ ഏക ആശ്രയമാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രം. ഇവിടെ ആകെയുള്ളത് ഒന്‍പത് ഡോക്ടർമാരാണ്. ഇതിൽ ഒരാൾ ശബരിമല ഡ്യൂട്ടിക്കും മറ്റൊരാൾ ട്രെയിനിംഗിനും പോയി. അഞ്ചുപേർ അനുമതിയില്ലാതെ അവധിയിലും പ്രവേശിച്ചു. ബാക്കിയുള്ള ഒരു ഡോക്ടർ പോസ്റ്റുമോർട്ടം ഡ്യൂട്ടിയിലും മറ്റൊരാൾക്ക് ഉച്ചയ്‌ക്ക് ശേഷവുമാണ് ഡ്യൂട്ടി. ഇതോടെ ആശുപത്രിയിൽ ചികിത്സിക്കാൻ ഒരൊറ്റ ഡോക്ടർമാരുമില്ലാതായി.  

മണിക്കൂറുകൾ നിന്നിട്ടും ഡോക്ടർമാർ എത്താതായതോടെ രോഗികൾ ബഹളം വെച്ചു. ഇതോടെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സുപ്രണ്ടും എത്തി രോഗികളെ പരിശോധിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പാടാക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. പലപ്പോഴും ജീവനക്കാർ ജോലിക്ക് സമയത്ത് എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.

Tags: doctorAttapadyAgalipatients
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

യുവ ഡോക്ടറെ മര്‍ദിച്ച കേസ് :നടി അതുല്യ ചന്ദ്രന്‍ അടക്കം 3 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Keralam

എംഡിഎംഎ കേസില്‍ ഡോക്ടര്‍ പിടിയില്‍

Keralam

യുവഡോക്ടറെ മര്‍ദിച്ച് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയ കേസില്‍ നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രന്‍ പിടിയില്‍

Keralam

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

Keralam

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

മുസ്ലിമായ ബിജെപി നേതാവിനെ നിസ്കരിക്കാൻ പള്ളിയിൽ കയറ്റിയില്ല; ലീഗ് നേതാവിനെതിരെ മദ്രാസ് ഹൈക്കോടതി

ഉപഗ്രഹം മുതൽ റോക്കറ്റ് പരീക്ഷണം വരെ; ഇന്ത്യൻ ബഹിരാകാശ വിപണിയിൽ അവസരങ്ങൾ തേടി റഷ്യൻ കമ്പനികൾ

5.5 ലക്ഷം രൂപയ്‌ക്ക് വ്യാജ എംബിബിഎസ് ബിരുദം; ഡോക്ടർമാരെ സൃഷ്ടിച്ച റാക്കറ്റ് പിടിയിൽ, നാല് പേർ അറസ്റ്റിൽ

കോടതി വെറുതെവിട്ട മൂന്നുപേർ 5 വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടു; 39 വർഷം പഴയ ചീമേനി കേസിലെ പ്രതികളുടെ മരണം പോലീസ് അന്വേഷിക്കുമോ?

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

തിരികെ വരേണ്ട, ഹിന്ദുവാകേണ്ട; പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി,പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കും, എംബസി വഴി മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കും

സാക്കിർ നായിക്കിന്റെ സംഘടനയ്‌ക്കെതിരെ UAPA നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ശബരിമല തീര്‍ത്ഥാടനം: പാര്‍ക്കിങ് സോണില്‍ കാര്യങ്ങള്‍ കഠിനം

അരവണ പ്ലാന്റിന്റെ പ്രവര്‍ത്തനം അനുമതികള്‍ ഇല്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.