Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് നിന്ന് ന്യൂദല്‍ഹിയിലേക്ക് പ്രതിദിന സര്‍വീസുമായി എയര്‍ വിസ്താര

കേരളത്തില്‍ നിന്നും തമിഴ്‌നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് സഹായകമാകും. പുതിയ സര്‍വീസിനുള്ള ബുക്കിംഗ് ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 11:52 am IST
inKerala

തിരുവനന്തപുരം:  തിരുവനന്തപുരത്ത് നിന്ന് ന്യൂദല്‍ഹിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി ആരംഭിക്കുന്നു.  വിസ്താര എയര്‍ലൈന്‍സ് ഡിസംബര്‍ 2 മുതലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്.

ന്യൂദല്‍ഹിയില്‍ നിന്ന് യുകെ 0805)  വൈകിട്ട് 06.10ന് പുറപ്പെട്ട് രാത്രി 09.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും.  മടക്ക വിമാനം (6ഇ 6746) തിരുവനന്തപുരത്ത് നിന്ന് രാത്രി 09.55 ന് പുറപ്പെട്ട് 12.55 ന് ഡല്‍ഹിയിലെത്തും. തിരുവനന്തപുരം-ദല്‍ഹി സെക്ടറില്‍ വിസ്താരയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസാണിത്.  പുതിയ വിമാനം കൂടി വരുന്നതോടെ ഈ സെക്ടറിലെ  പ്രതിദിന വിമാനങ്ങളുടെ എണ്ണം 4 ആയി ഉയരും. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് പ്രതിദിന സര്‍വീസ് നടത്തുന്ന മറ്റ് ഓപ്പറേറ്റര്‍മാര്‍. കേരളത്തില്‍ നിന്നും തമിഴ്‌നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് സഹായകമാകും.  പുതിയ സര്‍വീസിനുള്ള ബുക്കിംഗ് ആരംഭിച്ചു.

Tags: എയര്‍പോര്‍ട്ട്AirlineVistara Airline
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

Business

നവംബർ 12 മുതൽ വിസ്‌താര ഇല്ല; എയർ ഇന്ത്യ മാത്രം

World

ബ്രസീലില്‍ 62 പേരുമായി വിമാനം തകര്‍ന്നു വീണു

Kerala

യാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍

India

വിമാനങ്ങളില്‍ അടിക്കടി ബോംബ് ഭീഷണി; വിസ്താരയുടെ പാരീസ്-മുംബൈ വിമാനവും അടിയന്തരമായി നിലത്തിറക്കി

പുതിയ വാര്‍ത്തകള്‍

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.