Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബോള ഗോളില്‍ സ്വിസ് ജയം; മികച്ച കളി കാഴ്ചവച്ച് കാമറൂണ്‍; ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം

സ്വിറ്റ്സലന്‍ഡ് 4-2-3-1 എന്ന ശൈലിയിലും കാമറൂണ്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കി 4-3-3 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചത് കാമറൂണായിരുന്നു. നിരവധി തവണ അവര്‍ എതിര്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. ഇടയ്‌ക്ക് സ്വിറ്റ്സര്‍ലന്‍ഡും ചില മുന്നേറ്റങ്ങള്‍ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2022, 10:33 pm IST
in Football

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം. വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ തോല്‍പ്പിച്ചു. കളിയില്‍ മികച്ചുനിന്നത് ആഫ്രിക്കന്‍ കരുത്തരായ കാമറൂണായിരുന്നെങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവം അവരുടെ മുന്നേറ്റത്തില്‍ നിഴലിച്ചു നിന്നു. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം സ്വിസിനായിരുന്നെങ്കില്‍ ഷോട്ടുകള്‍ പായിച്ചതില്‍ മുന്നിട്ടുനിന്നത് കാമറൂണും. വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വിറ്റസര്‍ലന്‍ഡിന് സ്വന്തമായി.

സ്വിറ്റ്സലന്‍ഡ് 4-2-3-1 എന്ന ശൈലിയിലും കാമറൂണ്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കി 4-3-3 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചത് കാമറൂണായിരുന്നു. നിരവധി തവണ അവര്‍ എതിര്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. ഇടയ്‌ക്ക് സ്വിറ്റ്സര്‍ലന്‍ഡും ചില മുന്നേറ്റങ്ങള്‍ നടത്തി. പത്താം മിനിറ്റില്‍ കാമറൂണ്‍ ഗോളടിച്ചെന്ന് ഉറപ്പിച്ചെങ്കിലും സ്വിസ് ഗോളി രക്ഷകനായി. ബ്രയാന്‍ ബ്യുമോ തൊടുത്ത ഷോട്ടാണ് സ്വിസ് ഗോളി തട്ടിയിട്ടത്. റീബൗണ്ട് പന്ത് കാള്‍ ടോകോ എകാംബി പോസ്റ്റിനെ ലക്ഷ്യം വച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു.

തൊട്ടുപിന്നാലെ വീണ്ടും കാമറൂണ്‍ ആക്രമണം. എറിക് മോടിങ് സ്വിസ് പ്രതിരോധനിര താരത്തെ മറികടന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും യാന്‍ സൊമ്മര്‍ വീണ്ടും രക്ഷകനായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്വിസ്ടീമിന് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും അവസരം മുതലെടുക്കാന്‍ കഴിഞ്ഞില്ല. കരുത്തുറ്റ കാമറൂണ്‍ പ്രതിരോധത്തെ ഭേദിച്ച് നല്ല ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യപകുതിയില്‍ സ്വിസ് താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. കളിയുടെ ഗതിക്കെതിരായി സ്വിറ്റ്സര്‍ലന്‍ഡിന്റെ എംബോളയാണ് കാമറൂണ്‍ പ്രതിരോധം തകര്‍ത്ത ഗോളടിച്ചത്. കാമറൂണില്‍ ജനിച്ച് സ്വിറ്റസര്‍ലന്‍ഡിലേക്ക് ചേക്കേറിയ താരമാണ് ബ്രീല്‍ എംബോളോ. പിന്നീട് സമനിലഗോളിനായി കാമറൂണ്‍ വാശിയോടെ പൊരുതിയെങ്കിലും സ്വിസ്് പ്രതിരോധവും ഗോളി യാന്‍ സൊമ്മറും ചേര്‍ന്ന് അതെല്ലാം വിഫലമാക്കി. 28ന് നടക്കുന്ന മത്സരത്തില്‍ ബ്രസീലാണ് സ്വിസിന് എതിരാളികള്‍. അന്നുതന്നെ കാമറൂണ്‍ സെര്‍ബിയയെയും നേരിടും.

Tags: Switzerlandഫിഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ..വിപണികളില്‍ ഇന്ത്യയ്‌ക്ക് തീരുവ രഹിത പ്രവേശനം, കരാര്‍ നിലവില്‍ വന്നു

World

മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങൾ തള്ളി ; ബുർഖ നിരോധനം നടപ്പാക്കി സ്വിറ്റ്സർലൻഡ്

ബിയെല്‍ ചലഞ്ചേഴ്സില്‍ ചാമ്പ്യനായ യുഎഇ ഗ്രാന്‍റ് മാസ്റ്റര്‍ സാലെ സാലെം (വലത്ത്)
Sports

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിക്ക് മൂന്നാം സ്ഥാനം മാത്രം; യുഎഇ ഗ്രാന്‍റ് മാസ്റ്റര്‍ സാലെ സാലെമിന് കിരീടം

Sports

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിക്ക് സമനില; ബിയല്‍ ചെസ് ചല‍ഞ്ചേഴ്സില്‍ നാലാം റൗണ്ടില്‍ വൈശാലി രണ്ടാം സ്ഥാനത്ത്

57ാമത് ബിയല്‍ ചെസ്സില്‍ പ്രജ്ഞാനന്ദയും (വലത്ത്) ഹെയ്ക് മര്‍ടിറോസ്യനും(ഇടത്ത്)
Sports

57ാമത് ബിയല്‍ ചെസ്സില്‍ ആക്സന്‍റസ് 960 വിജയിച്ച് ചെസ് താരം പ്രജ്ഞാനന്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.