Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോക ഫുട്ബോൾ മേള: ഇംഗ്ലണ്ട് കൊടികളുമായി മലയാളി ആരാധകര്‍, തടഞ്ഞ് ഖത്തര്‍ പോലീസ്, ഞങ്ങൾ വ്യാജന്മാരല്ല… ശരിക്കും ആരാധകർ

ഇരുന്നൂറിലേറെ വരുന്ന സംഘത്തില്‍ ഇരുപത് പേരാണ് ഇംഗ്ലണ്ടുകാര്‍. രണ്ട് ചൈനക്കാരും ഒരു തായ്‌ലന്‍ഡുകാരനും ശേഷിക്കുന്നവര്‍ ഇന്ത്യയില്‍ നിന്നുള്ളവരുമാണ്. അവരില്‍ കൂടുതലും മലയാളികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2022, 01:06 pm IST
in Football

ദോഹ: മലയാളികളുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിന്റെ ആരാധകരെ തടഞ്ഞ് ഖത്തര്‍ പോലീസ്. ലോകകപ്പ് മത്സരങ്ങള്‍ക്കായി ഹാരി കെയ്‌നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിന്റെ ടീം ബസില്‍ ഹോട്ടലിലെത്തിയപ്പോഴാണ് ഇരുന്നൂറോളം വരുന്ന ആരാധകക്കൂട്ടം  അവിടെയെത്തിയത്. ഇംഗ്ലണ്ട് ജേഴ്‌സിയണിഞ്ഞ്, പതാകകളുമായി, ഡ്രം അടിച്ചും ഹോണ്‍ മുഴക്കിയുമെത്തിയ ഇവരെ പോലീസ് തുരത്തുകയായിരുന്നു. ഇരുന്നൂറിലേറെ വരുന്ന സംഘത്തില്‍ ഇരുപത് പേരാണ് ഇംഗ്ലണ്ടുകാര്‍. രണ്ട് ചൈനക്കാരും ഒരു തായ്‌ലന്‍ഡുകാരനും ശേഷിക്കുന്നവര്‍ ഇന്ത്യയില്‍ നിന്നുള്ളവരുമാണ്. അവരില്‍ കൂടുതലും മലയാളികളും.

അതേസമയം ഇവരെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വ്യാജന്മാരെന്ന് വിളിച്ചത് പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ശരിക്കും ആരാധകരാണ് തങ്ങളെന്നും വ്യാജന്മാരെന്ന് വിശേഷിപ്പിച്ചതില്‍ നിരാശയുണ്ടെന്നും ദോഹയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അമീന്‍ ഷാരക് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ദോഹ കടല്‍ത്തീരത്ത് ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചില്‍ ലോകകപ്പ് രാജ്യങ്ങളുടെ ഷര്‍ട്ട് ധരിക്കാന്‍ പണം വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഞങ്ങള്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകനായ സാജിദ് പറഞ്ഞു. 

കുട്ടിക്കാലം മുതല്‍, എന്റെ പ്രിയപ്പെട്ട കളിക്കാരന്‍ ഡേവിഡ് ബെക്കാമാണ്. ഞങ്ങളില്‍ വെയ്ന്‍ റൂണി ആരാധകരുണ്ട്, മൈക്കല്‍ ഓവന്‍ ആരാധകരുണ്ട്, സാജിദ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഫുട്‌ബോള്‍ ആവേശം എത്രത്തോളമുണ്ടെന്ന് ഇവര്‍ക്ക് മനസ്സിലാകുന്നില്ലെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് കാലത്ത് കേരളത്തിലെ ഒരു നഗരത്തില്‍ കെയ്നിന്റെ 80 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. “ഞങ്ങള്‍ എല്ലാ വാരാന്ത്യങ്ങളിലും പ്രീമിയര്‍ ലീഗ് കാണും. ഞങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് വരുന്നത്, ഇന്ത്യ ലോകകപ്പിലില്ലാത്തതുകൊണ്ട്, താത്പര്യമുള്ള ടീമിനെ പിന്തുണയ്‌ക്കുന്നു എന്ന് മാത്രം,  അനസ് കൂട്ടിച്ചേര്‍ത്തു.

Tags: EnglandMalayaliആരാധകര്‍ഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.