Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (നവംബര്‍ 13 മുതല്‍ നവംബര്‍ 19 വരെ)

നവംബര്‍ 13 മുതല്‍ നവംബര്‍ 19 വരെ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 13, 2022, 04:00 am IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ദൂരയാത്രകള്‍ പ്രയോജനപ്പെടും. എക്‌സിക്യൂട്ടീവ് അധികാരമുള്ളവര്‍ക്ക് തങ്ങളുടെ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയും. സിനിമ തുടങ്ങിയ യാന്ത്രിക കലകളില്‍ പുരോഗതിയുണ്ടാകും. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യാന്‍ കഴിയും. സര്‍വീസില്‍ സ്ഥിതീകരണം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പോലീസ്, പട്ടാളം എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. ചില പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. വിദ്യാരംഗത്ത് വന്‍പുരോഗതി ദൃശ്യമാകും. വാക്കുകള്‍ മാനിക്കപ്പെടുകയും ശിപാര്‍ശകള്‍ ഫലിക്കുകയും ചെയ്യും. ജോലിയില്‍ മാറ്റം വരാനിടയുണ്ട്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പുതിയ ചില പാര്‍ട്ട്ണര്‍മാരെ ചേര്‍ത്ത് ബിസിനസ് പുരോഗതിയിലാക്കും. മാന്ത്രിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. മാനസികമായ സ്വസ്ഥത കുറയും. സന്താനത്തിന്റെ ജോലിക്കാര്യത്തിനായി പണം ചെലവഴിക്കും. വ്യവസായശാലകളില്‍ തൊഴില്‍തര്‍ക്കങ്ങളുണ്ടാകും.  

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. തറവാട്ടുസ്വത്ത് വീതംവയ്‌ക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ അതിജാഗ്രത പുലര്‍ത്തണം. വീടുമാറി താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വീടിനെയും കുടുംബത്തെയുംപറ്റിയുള്ള ചിന്തകള്‍ മനസ്സിനെ വേദനിപ്പിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വീടുവിട്ട് താമസിക്കേണ്ടിവരും. സഹേദരന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. എല്ലാ രംഗങ്ങളിലും സമ്പന്നതയുടെ പരിവേഷം ദൃശ്യമാകും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദാരതയോടെ പെരുമാറുന്നതാണ്. ഊമക്കത്തുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

കുടുംബത്തില്‍ സുഖം കുറയും. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സ്ഥായിയായ ആദായങ്ങള്‍ കിട്ടുന്ന ചില ശ്രമങ്ങളിലേര്‍പ്പെടും. വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. പല കാര്യങ്ങളിലും പ്രതീക്ഷയില്‍ കവിഞ്ഞ ചെലവുകള്‍ വന്നുചേരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

വീടു സംബന്ധമായോ സ്വത്ത് സംബന്ധമായോ തര്‍ക്കങ്ങള്‍ ഉദയം ചെയ്യും. ചിന്തയും പ്രവര്‍ത്തനവും വേണ്ടവഴി നീങ്ങുകയില്ല. രാഷ്‌ട്രീയരംഗത്ത് പ്രതിയോഗികളുടെ പ്രവര്‍ത്തനം ദോഷകരമായി ബാധിക്കും. ഉദ്യോഗത്തില്‍നിന്നോ വ്യാപാരത്തില്‍നിന്നോ ഉണ്ടാകുന്ന ലാഭത്തിന്മേല്‍ സര്‍ക്കാര്‍ നിയന്ത്രണമോ നികുതിയോ വന്നുചേരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

സ്ത്രീജനങ്ങള്‍ക്ക് വിവാഹാലോചനകള്‍ വരുന്നതാണ്. സ്വത്ത് ഭാഗംവെക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ അകല്‍ച്ച പാലിക്കും. അധ്വാനഭാരം കൂടും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയെന്നുവരില്ല.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

യുവാക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. നികുതി സംബന്ധമായി സര്‍ക്കാരിലേക്ക് പണം അടയ്‌ക്കേണ്ടിവന്നേക്കാം. പൂര്‍വ്വികസ്വത്ത് പണയപ്പെടുത്താനുള്ള പ്രവണതയുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ബാങ്കുകളിലോ സര്‍ക്കാര്‍ സര്‍വ്വീസിലോ പ്രവേശിക്കാനവസരമുണ്ടാകും. ഉദ്യോഗത്തിലുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. കരാറുകാര്‍ക്ക് കുടിശ്ശിക ലഭിക്കും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും.  

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ചെറുമകന്റെ വീട്ടില്‍നിന്ന് താമസം മാറും. സര്‍വകാര്യങ്ങള്‍ക്കും തടസ്സങ്ങളുണ്ടാകും. ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്തും. സര്‍വീസില്‍നിന്ന് പിരിഞ്ഞ് സ്വന്തമായി തൊഴില്‍ കണ്ടെത്തും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യം കിട്ടുമാറാകും. മാറാവ്യാധികളില്‍നിന്ന് മോചനമുണ്ടാകും. സ്‌നേഹിതന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ പ്രയോജനപ്പെടും. ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ ക്രമേണ പരിഹരിക്കപ്പെടും. നഷ്ടപ്പെടുത്തിയ തൊഴിലിനെ സംബന്ധിച്ച് ചിന്തിച്ച് മനസ്സ് വിഷമിക്കും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മരംഗത്തെ വിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 19-ലെ രാശിഫലം – AI ജ്യോതിഷം

Astrology

സമ്മിശ്ര ഫലങ്ങളും കർമ്മവിജയവും; 2026 മാർച്ച് 17-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.