നിയുക്ത ശബരിമല മേല്‍ശാന്തിയെ ആദരിച്ചു
നിയുക്ത ശബരിമല മേല്‍ശാന്തി കണ്ണൂര്‍ തളിപ്പറമ്പ്സ്വദേശിയായ കെ. ജയരാമന് നമ്പൂതിരി വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ എത്തി ദര്‍ശനവും വഴിപാടുകളും നടത്തിയ ശേഷം ക്ഷേത്ര പരിസരത്ത് തന്നെയുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ സംസ്ഥാന കാര്യാലയത്തില്‍ എത്തിയപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ വിജിതമ്പി അദ്ദേഹത്തെ സ്വീകരിക്കുന്നു. ഒപ്പം ശബരിമല, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും ഇപ്പോള്‍ പാവക്കുളം ക്ഷേത്ര മേല്‍ശാന്തിയും ആയ എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: