Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിനെ റോക്കിയാക്കാനുള്ള ശ്രമം പൊളിഞ്ഞു; കോപ്പിറൈറ്റ് വാങ്ങാതെ കെജിഎഫ് ഗാനം ഉപയോഗിച്ചതിന് ഭാരത് ജോഡോ യാത്ര പേജിന് ട്വിറ്റര്‍ വിലക്ക്

മുന്‍കൂട്ടി അനുമതി വാങ്ങാതെ കെജിഎഫ്2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിന് കോണ്‍ഗ്രസ്, ഭാരത് ജോഡോ യാത്ര എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബെംഗളൂരു കോടതിയാണ് ട്വിറ്ററിനോട് ഈ ഹാന്‍ഡിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 03:48 pm IST
in India

ബെംഗളൂരു: മുന്‍കൂട്ടി അനുമതി വാങ്ങാതെ കെജിഎഫ്2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിന് കോണ്‍ഗ്രസ്, ഭാരത് ജോഡോ യാത്ര എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബെംഗളൂരു കോടതിയാണ് ട്വിറ്ററിനോട് ഈ ഹാന്‍ഡിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.  

ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശമുള്ള എംആര്‍ടി മ്യൂസിക്കാണ് പകര്‍പ്പാവകാശം ലംഘിച്ച് ഗാനം മോഷ്ടിച്ച് ഉപയോഗിച്ചു എന്നാരോപിച്ച്  രാഹുല്‍ഗാന്ധിയ്‌ക്കും ജയറാം രമേശിനും എതിരെ കേസ് നല‍്കിയിരുന്നു. യശ്വന്ത് പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള പദയാത്രയിലാണ് അനുമതി വാങ്ങാതെ ഗാനം ഉപയോഗിച്ചത്.  ഗാനം ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ അത് വ്യാപകമായ കോപ്പിയടിക്ക് പ്രോത്സാഹനമായിത്തീരും എന്നാണ് കോടതിയുടെ നിരീക്ഷണം. 

ധീര ധീര എന്ന ഗാനവും ഉപയോഗിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ വെച്ച് റോക്കിയുടെ ശക്തമായ വരവ് കാണിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം പരാജയമായി എന്ന് മാത്രം. രാഹുല്‍ഗാന്ധിക്ക് പുറമെ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ഷ്രിനാഠെ എന്നിവര്‍ക്കെതിരെ ഐടി വകുപ്പ്, പകര്‍പ്പാവകാശലംഘനം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമാണ് കേസ് നല്‍കിയിട്ടുള്ളത്. എംആര്‍ടി മ്യൂസിക് മാനേജര്‍ എം. നവീന്‍ കുമാറാണ് കേസ് നല്‍കിയത്. ജയറാം രമേശ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ യാത്രയുടെ രണ്ട് വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഇത് രണ്ട് വീഡിയോയിലും കെജിഎഫ് ഗാനം ഉപയോഗിച്ചിട്ടുണ്ട്. അനുമതി മുന്‍കൂട്ടി വാങ്ങാതെയാണ് ഈ രണ്ട് ഗാനങ്ങളും ഉപയോഗിച്ചിട്ടുള്ളത്. എംആര്‍ടിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങളാണ് ഇവ. കെജിഎഫ് 2ലെ ഹിന്ദി ഗാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ കെജിഎഫ് രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പാവകാശം നേടാന്‍  കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പറയുന്നു.  

ഈ പാട്ട് നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്തെടുത്ത ശേഷം കോണ്‍ഗ്രസിനാവശ്യമായ ദൃശ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിച്ചത്. കേട്ടാല്‍ ഇത് കോണ്‍ഗ്രസിന്റെ ഗാനമാണെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഉപയോഗിച്ചതെന്ന് എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറയുന്നു. ഈ വീഡിയോയില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോയും ഉപയോഗിച്ചിട്ടുണ്ട്.  

നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ് ഇതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ വാദമുഖങ്ങള്‍ കോടതിക്ക് സ്വീകാര്യമായി.  

കന്യാകുമാരിയില്‍ നിന്നും സെപ്തംബര്‍ ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 2023 ജനവരി 30ന് കശ്മീരില്‍ യാത്ര അവസാനിക്കും. ഭാരത് ജോഡോ യാത്ര കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിട്ട് കഴിഞ്ഞു.  

Tags: ബെംഗളൂരു കോടതിRahul Gandhicongressഭാരത്ട്വിറ്റര്‍ജയറാം രമേഷ്ട്വിറ്റര്‍ വിലക്ക്kgf chapter 2സുപ്രിയ ഷ്രിനാട്ടെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.