സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ ഐറിഷ് വനിത ?
എ) ഭഗിനി നിവേദിത ബി) ആനി ബസന്റ് സി) പാര്‍ബതി ഗിരി ഡി) മാതംഗിനി ഹസ്ര
ഭഗിനി നിവേദിത
കശ്മീര്‍ ലയനക്കരാറില്‍ ഒപ്പ് വച്ച രാജാവ്?
എ) ഹരിസിങ് നള്‍വ ബി) മഹാരാജാ ഹരിസിങ് സി) റാണാ കുന്‍വര്‍സിങ് ഡി) കരണ്‍സിങ്
മഹാരാജാ ഹരിസിങ്
ഐഎന്‍എ സ്ഥാപിച്ചതാര്?
എ) റാഷ്ബിഹാരി ബോസ് ബി) അരവിന്ദഘോഷ് സി) അഷ്ഫാക്കുള്ള ഖാന്‍ ഡി) സുബാഷ്ചന്ദ്രബോസ്
സുബാഷ് ചന്ദ്ര ബോസ്
അല്ലൂരി സീതാരാമരാജു നേതൃത്വം നല്കിയ സമരം
എ) സന്താള്‍ സമരം ബി)സാമ്പല്‍പൂര്‍ സമരം സി) നീലം സമരം ഡി) റാംപ സമരം
റാംപ സമരം
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
എ) മീററ്റ് ബി)സൂററ്റ് സി)നാഗപ്പൂര്‍ ഡി) കല്‍ക്കട്ട
.മീററ്റ്
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
എ) മംഗല്‍ പാണ്ഡെ ബി) ഖുദിറാം ബോസ് സി)ഭഗത് സിംഗ് ഡി) സുഖ് ദേവ്
മംഗല്‍ പാണ്ഡെ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?
എ) മംഗല്‍ പാണ്ഡെ ബി) ഖുദിറാം ബോസ് സി) ഭഗത് സിംഗ് ഡി) രാജ് ഗുരു
ഖുദിറാം ബോസ്
ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരന്‍’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
എ) ഉത്തര്‍പ്രദേശ് ബി)ബീഹാര്‍ സി) ബംഗാള്‍ ഡി) ഗുജറാത്ത്
ബീഹാര്‍
‘എനിക്ക് ഊര്‍ജ്ജസ്വലരായ നൂറു ചെറുപ്പക്കാരെ തരൂ, ഞാന്‍ ഇന്ത്യയെ പരിവര്‍ത്തനം ചെയ്യും’ എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകന്‍ ആര്?
എ) വി. ഡി. സവര്‍ക്കര്‍ ബി) സ്വാമി വിവേകാനന്ദന്‍ സി) സ്വാമി ദയാനന്ദ സരസ്വതി ഡി) ദാദാഭായ് നവറോജി
സ്വാമി വിവേകാനന്ദന്‍
‘സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്’ എന്നുപറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?
എ) ദാദാഭായ് നവറോജി ബി) രാജഗോപാലാചാരി സി) ലാലാ ലജ്പത് റായി ഡി) രവീന്ദ്രനാഥ ടാഗോര്‍
ലാലാ ലജ്പത് റായി
1857 ലെ സമരത്തെ ‘ഒന്നാംസ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ചത് ആര് ?
എ) വി. ഡി. സവര്‍ക്കര്‍ ബി)ഗാന്ധിജി സി) ഭഗത് സിംഗ് ഡി) രവീന്ദ്രനാഥ ടാഗോര്‍
വി. ഡി. സവര്‍ക്കര്‍
ഇന്ത്യ ഇന്ത്യക്കാര്‍ക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര് ?
എ) വി. ഡി. സവര്‍ക്കര്‍ ബി) സ്വാമി വിവേകാനന്ദന്‍ സി)സ്വാമി ദയാനന്ദ സരസ്വതി ഡി) ദാദാഭായ് നവറോജി
സ്വാമി ദയാനന്ദ സരസ്വതി
‘ഇന്ത്യയുടെ വന്ദ്യവയോധികന്‍’ എന്നറിയപ്പെടുന്നത് ആരാണ് ?
ദാദാഭായ് നവറോജി ബി)ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ സി)വിനോഭാ ഭാവെ ഡി) ലാലാ ലജ്പത് റായി
ദാദാഭായ് നവറോജി
സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആര് ?
എ) മൗണ്ട് ബാറ്റണ്‍ പ്രഭു ബി) രാജഗോപാലാചാരി സി) ഡോ രാജേന്ദ്ര പ്രസാദ് ഡി) ക്ലമന്റ് ആറ്റ്‌ലി
രാജഗോപാലാചാരി
അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സമരം ഏത്?
എ) നിവര്‍ത്തന പ്രക്ഷോഭം ബി) ആറ്റിങ്ങല്‍ കലാപം സി)ദണ്ഡി മാര്‍ച്ച് ഡി) വൈക്കം സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ’ ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?
എ) തത്വബോധിനി ബി)കേസരി സി)വിവേകോദയം ഡി) ഹരിജന്‍
തത്വബോധിനി
ആറ്റിങ്ങല്‍ കലാപം നടന്നത് എന്ന്?
1809 ബി)1709 സി)1721 ഡി) 1880
1721
ക്വിറ്റ് ഇന്ത്യ, സൈമണ്‍ ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ്?
എ) വിനോഭാ ഭാവെ ബി)ഗാന്ധിജി സി)സുഭാഷ് ചന്ദ്രബോസ് ഡി) യൂസഫ് മെഹ്‌റലി
യൂസഫ് മെഹ്‌റലി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആ പേര് നിര്‍ദ്ദേശിച്ചത് ആരാണ് ?
എ) എ. ഒ.ഹ്യു ബി)ബാനര്‍ജി സി) മോട്ടിലാല്‍ നെഹ്‌റു ഡി) ദാദാഭായി നവറോജി
ദാദാഭായി നവറോജി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായ മലയാളി ?
എ)കെ കേളപ്പന്‍ ബി)സി. ശങ്കരന്‍ നായര്‍ സി)കെ സി കേശവമോനോന്‍ ഡി) ബാരിസ്റ്റര്‍ ജി കെ പിള്ള
സി. ശങ്കരന്‍ നായര്‍
ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്‌ട്രീഗുരു ആരാണ് ?
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ബി)എംജി റാനഡെ സി)സരള ബെന്‍ ഡി) വിനോഭാ ഭാവെ
എംജി റാനഡെ
‘സ്വരാജ്യം എന്റെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ആരുടേതാണ്?
എ) ഗാന്ധിജി ബി) സുഭാഷ് ചന്ദ്രബോസ് സി) വി. ഡി. സവര്‍ക്കര്‍ ഡി) ബാലഗംഗാധര തിലക്
ബാലഗംഗാധര തിലക്
കണ്ണൂരിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു?
എ) കോഴിക്കോട് ബി)പയ്യന്നൂര്‍ സി)ആലപ്പുഴ ഡി) കോവളം
പയ്യന്നൂര്‍
ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?
എ) ജവഹര്‍ലാല്‍ നെഹറു ബി) ഡോ. ബി. ആര്‍. അംബേദ്കര്‍ സി) ഗാന്ധിജി ഡി) സുഭാഷ് ചന്ദ്രബോസ്
ജവഹര്‍ലാല്‍ നെഹറു
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷം?
എ) 1600 ബി)1990 1888 1850
1600
ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്‌ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?
എ) ബാലഗംഗാധര തിലക് ബി) ഗോപാലകൃഷ്ണ ഗോഖലെ സി) വിനോഭാ ഭാവെ ഡി) ദാദാഭായി നവറോജി
ഗോപാലകൃഷ്ണ ഗോഖലെ
‘ബഹിഷ്‌കൃത ഭാരത്’ എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകന്‍ ആര്?
എ) ഗാന്ധിജി ബി)സുഭാഷ് ചന്ദ്രബോസ് സി)ഡോ. ബി. ആര്‍. അംബേദ്കര്‍ ഡി) ജവഹര്‍ലാല്‍ നെഹറു
ഡോ. ബി. ആര്‍. അംബേദ്കര്‍
Irish woman who was a disciple of Swami Vivekananda?
A) Bhagini Nivedita B) Annie Besant C) Parbati Giri D) Matangini Hazra
Bhagini Nivedita
King who signed the Kashmir merger agreement?
A) Harisingh Nalva B) Maharaja Harisingh C) Rana Kunversingh D) Karansingh
Maharaja Hari Singh
Who was the founder of Indian National Army
A) Rashbehari Bose B) Arvind Ghosh C) Ashfaqulla Khan D) Subashchandra Bose
Subash Chandra Bose
The freedom struggle was led by Alluri Seetharamaraju
A) Santal strike b) Sambalpur strike c) Neelam strike d) Rampa strike
Rampa strike
The place where the first freedom struggle started in 1857?
A) Meerut B) Surat C) Nagpur D) Calcutta
.Meerut
Who was the first martyr of the first freedom struggle of 1857?
A) Mangal Pandey B) Khudiram Bose C) Bhagat Singh D) Sukh Dev
Mangal Pandey
Who is the youngest martyr of Indian freedom struggle?
A) Mangal Pandey B) Khudiram Bose C) Bhagat Singh D) Raj Guru
Khudiram Bose
In which state is the area ‘Chambaran’ where Gandhi’s first satyagraha took place?
A) Uttar Pradesh B) Bihar C) Bengal D) Gujarat
Bihar
Who was the renaissance hero who declared, ‘Give me a hundred energetic youths and I will transform India’?
A) V. D. Savarkar b) Swami Vivekanandan c) Swami Dayananda Saraswati d) Dadabhai Navroji
Swami Vivekananda
Who is the freedom fighter who said, ‘You don’t have to beg for freedom, you have to take it’?
A) Dadabhai Navroji B) Rajagopalachari C) Lala Lajpat Rai D) Rabindranath Tagore
Lala Lajpat Rai
Who called the struggle of 1857 as ‘first freedom struggle’?
A) V. D. Savarkar b) Gandhiji c) Bhagat Singh d) Rabindranath Tagore
V. D. Savarkar
Who first raised the slogan ‘India for Indians’?
A) V. D. Savarkar b) Swami Vivekananda c) Swami Dayananda Saraswati d) Dadabhai Navroji
Swami Dayananda Saraswati
Who is known as ‘India’s barren youth’?
Dadabhai Navroji b) Khan Abdul Ghaffar Khan c) Vinobha Bhave d) Lala Lajpat Rai
Dadabhai Navroji
Who was the last Governor General of independent India?
A) Lord Mountbatten B) Rajagopalachari C) Dr Rajendra Prasad D) Clement Attlee
Rajagopalachari
Which was the first organized strike against untouchability in India?
A) Nirvana Agitation B) Attingal Riot C) Dandi March D) Vaikom Satyagraha
Vaikom Satyagraha
India’s National Anthem ‘Janaganamana’ composed by Rabindranath Tagore was first published in which newspaper?
A) Tatvabodhini B) Kesari C) Vivekodayam D) Harijan
Tatvabodhini
That the Attingal riot took place?
1809 b)1709 c)1721 d)1880
1721
Who coined the slogans Quit India and Simon Go Back?
A) Vinobha Bhave B) Gandhiji C) Subhash Chandra Bose D) Yusuf Mehrali
Yusuf Mehrali
Who suggested that name to the Indian National Congress?
A) A. O. Hugh b) Banerjee c) Motilal Nehru d) Dadabhai Navroji
Dadabhai Navroji
A Malayali who is the president of Indian National Congress?
A)K Kelappan B)C. Shankaran Nair c) K C Kesavamonon d) Barrister G K Pillai
C. Sankaran Nair
Who is Rashtriya Guru of Gopalakrishna Gokhale?
Sardar Vallabhbhai Patel b) MG Ranade c) Sarala Ben d) Vinobha Bhave
MG Ranade
Whose slogan ‘Swarajyam is my birthright’?
A) Gandhiji B) Subhash Chandra Bose C) V. D. Savarkar d) Balagangadhara Tilak
Balagangadhara Tilak
Where was the center of salt satyagraha in Kannur?
A) Kozhikode B) Payyannur C) Alappuzha D) Kovalam
Payyannur
Who drafted the Quit India Resolution?
A) Jawaharlal Nehru B) Dr. B. R. Ambedkar c) Gandhiji d) Subhash Chandra Bose
Jawaharlal Nehru
In which year was East India Company established?
A) 1600 B) 1990 1888 1850
1600
Who is known as the political guru of Gandhiji and Muhammadali Jinnah?
a) Balagangadhara Tilak b) Gopalakrishna Gokhale c) Vinobha Bhave d) Dadabhai Navroji
Gopalakrishna Gokhale
Who is the founder of Marathi newspaper ‘Bahiskrita Bharat’?
A) Gandhi B) Subhash Chandra Bose C) Dr. B. R. Ambedkar d) Jawaharlal Nehru
Dr. B. R. Ambedkar
പ്രതികരിക്കാൻ ഇവിടെ എഴുതുക: