പഴശ്ശിയുടെ വലംകൈയായിരുന്ന കുറിച്യപ്പടനായകന്
എ) തലക്കര ചന്തു ബി) രാമനമ്പി സി) എടച്ചന കുങ്കന് ഡി) കാമ്പിത്താന്
തലക്കര ചന്തു
എടച്ചന കുങ്കന്റെ നേതൃത്വത്തില്‍ വിളംബരം നടന്ന സ്ഥലം
എ) കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രം ബി) മണ്ണടി ദേവീക്ഷേത്രം സി) അങ്ങാടിപ്പുറം തളിക്ഷേത്രം ഡി) പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം
പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം
വേലുത്തമ്പി ദളവ വീരാഹുതി ചെയ്ത സ്ഥലം
എ) കൊട്ടാരക്കര ബി)കുണ്ടറ സി) മാവേലിക്കര ഡി) മണ്ണടി
മണ്ണടി
കേരളസിംഹം എന്ന ചരിത്രാഖ്യായിക എഴുതിയതാര്
എ) സര്‍ദാര്‍ കെ.എം. പണിക്കര്‍ ബി) സി.വി. രാമന്‍പിള്ള സി) ജഗതി എന്‍.കെ. ആചാരി ഡി) എന്‍ ബാലകൃഷ്ണന് നായര്‍
സര്‍ദാര്‍ കെ.എം. പണിക്കര്‍
‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്നത് ആര്?
ലാലാ ലജ്പത് റായ് ബി)ഡോ. ഹെഡ്ഗേവാര്‍ സി)ലോകമാന്യ തിലകന് ഡി) ബിപിന്‍ചന്ദ്രപാല്‍.
ലാലാലജ്പത്റായ്
ഇന്ത്യയുടെ ആദ്യ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയ വര്‍ഷം?.
എ) 1905 ഓക്ടോബര്‍ 7 ബി)1915 ഒക്ടോബര്‍ 7 സി) 1906 ഒക്ടോബര്‍ 7 ഡി) 1916 ഒക്ടോബര്‍ 7
1906 ഒക്ടോബര്‍ 7
ദേശീയ പതാകയില്‍ കാണുന്ന അശോകചക്രത്തിന് എത്ര ആരക്കാലുകള്‍
എ) 24 ബി)34) സി) 14 ഡി) 26
24
വന്ദേമാതരത്തിന്റ രചയിതാവ്?
എ) ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബി)രവീന്ദ്രനാഥ് ടാഗോര്‍ സി) സുബ്രഹ്മണ്യഭാരതി ഡി) സാവര്‍ക്കര്‍
ബങ്കിം ചന്ദ്ര ചാറ്റാര്‍ജി
വരിക വരിക സഹജരേ എന്ന ഗാനം രചിച്ചത്?.
എ) വിഷ്ണുഭാരതീയന്‍ ബി) അംശിനാരായണപിള്ള സി)പന്തളം കെ.പി ഡി)വള്ളത്തോള്‍
അംശി നാരായണപിള്ള
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?
എ) അരവിന്ദ ഘോഷ് ബി)സുഭാഷ് ചന്ദ്ര ബോസ് സി)ലോകമാന്യ തിലകന് ഡി) ഗോപാലകൃഷ്ണ ഗോഖലെ
അരവിന്ദ ഘോഷ്
ദേശീയ മുദ്രയുടെ ചുവട് ആലേഖനം ചെയ്തിരിക്കുന്ന വാക്യം?
എ) സത്യമേവ ജയതേ ബി) കൃണ്വന്തോ വിശ്വമാര്യം സി)ലോകാ സമസ്താ സുഖിനോ ഭവന്തു ഡി) തമസോ മാ ജ്യോതിര്‍ഗമയ
സത്യമേവ ജയതേ
സംന്യാസി പ്രക്ഷോഭത്തെ ആധാരമാക്കി ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ആഖ്യായിക
എ) ആനന്ദമഠം ബി) ഗീതാഞ്ജലി സി) ബസന്തി ഡി) അമൃതം ഗമയ
ആനന്ദമഠം
വീരപഴശ്ശിയുടെ ഉപാസനാദേവത?
എ) ചാമുണ്ഡേശ്വരിബി)ശ്രീഭവാനി സി) കൊടുങ്ങല്ലൂര്‍ ഭദ്രകാളി ഡി) ശ്രീപോര്ക്കലീഭഗവതി
ശ്രീപോര്‍ക്കലീ ഭഗവതി
ഛത്രപതി ശിവജിയെക്കുറിച്ച് കാട്ടെലിയുടെ കത്ത് എന്ന കവിത എഴുതിയത്?
എ) ഉള്ളൂര്‍ ബി) അംശിനാരായണപിള്ള സി) കുമാരനാശാന് ഡി) വള്ളത്തോള്‍
വള്ളത്തോള്‍
കേരളഗാന്ധി എന്ന് അറിയപ്പെട്ടതാര്?
എ) കെ. കേളപ്പന്ബി) കെ.പി. കേശവമേനോന് സി) സി.എഫ്. ആന്‍ഡ്രൂസ് ഡി) കെ. മാധവന് നായര്‍
കെ. കേളപ്പന്
സ്വാതന്ത്യത്തിനായി പോരാടിയ ശിവഗംഗയിലെ റാണി?
എ) റാണി ലക്ഷ്മിഭായ് ബി)റാണി ഗൈദിന്ല്യൂ സി) വേലുനാച്ചിയാര്‍ ഡി) ഉമയമ്മറാണി
വേലുനാച്ചിയാര്‍
റാണി വേലുനാച്ചിയാരുടെ പടനായിക?
എ) കുയിലി ബി)സാകന്തി സി)ഹീര 4) ഝല്‍കാരി ബായി
കുയിലി
1857ലെ സായുധ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ധീര വനിത
എ) ഉമയമ്മ റാണി ബി) ആനി ബസന്റ് സി) റാണി ചന്നമ്മ ഡി) ഝാന്‍സിറാണി
ഝാന്‍സി റാണി
ആദ്യമായി വിദേശമണ്ണില്‍ ഭാരതപതാക ഉയര്‍ത്തിയ ധീരവനിത
എ) ആനി ബസന്റ് ബി) ബീഗം ഹസ്രത്ത് മഹല്‍ സി)മാഡം കാമ ഡി) പാര്‍ബതി ഗിരി
മാഡം കാമ
ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിനിടെ വെള്ളക്കാരുടെ വെടിയേറ്റ് ബലിദാനിയായ മണിപ്പൂരി വീരനായിക
എ) മാഡം കാമ ബി) പാര്‍ബതി ഗിരി സി)മാതംഗിനി ഹസ്ര ഡി) ഉദാദേവി
മാതംഗിനി ഹസ്ര
ബാലഗംഗാധരതിലകന്‍ ആരംഭിച്ച പത്രം
എ) ഹരിജന്‍ ബി) യങ് ഇന്ത്യ സി) ദേശബന്ധു ഡി) കേസരി
കേസരി
1923ല്‍ പുറത്തിറങ്ങിയ ബാബുറാവു പെയിന്ററുടെ സിംഹഗഢ് എന്ന സിനിമ ഏത് ചരിത്രപുരുഷന്റെ കഥയാണ് പറയുന്നത്?
എ) ശിവജി ബി) താനാജി സി)സംഭാജി ഡി) താത്യാതോപ്പെ
താനാജി
1789ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജാബ്രസന്താല സമരത്തിന് നേതൃത്വം നല്കിയ വനവാസി ധീരന്
എ) ബിര്‍സമുണ്ട ബി) തില്ക മാഞ്ചി സി)തലക്കരചന്തു ഡി) ബാജി റൗട്ട്
തില്ക മാഞ്ചി
സാമ്പല്‍പൂര്‍ കലാപം നടന്ന സംസ്ഥാനം
എ) ബംഗാള്‍ ബി) ബീഹാര്‍ സി) സി)ഒഡീഷ ഡി) മഹാരാഷ്ട്ര
ഒഡീഷ
ആരുടെ ജന്മദിനമാണ് ജനജാതീയ ഗൗരവ് ദിവസമായി കൊണ്ടാടാന്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തത്?
എ) ബിരസാമുണ്ട, ബി)തില്ക മാഞ്ചി സി) കന്‍ഹു മുര്‍മു ഡി) ഭഗീരഥ് മാഞ്ചി
ബിരസാമുണ്ട
Commander-in-chief of the Kurichya soldiers of the Pazhassi Raja
A) Talakkara Chanthu B) Ramanambi C) Edachana Kunkan D) Kampitan
Talakkara Chandu
The place where the announcement was made under the leadership of Edchana Kunkan
A) Kundara Ilampallur Temple B) Mannadi Devi Temple C) Angadipuram Thali Temple D)
Pulpally Sita Devi Temple
The place where Veluthampi Dalava did the veerahuti
A) Kottarakkara B) Kundara C) Mavelikkara D) Mannadi
Mannadi
He wrote the historical novel Kerala Simham
A) Sardar K.M. Panicker b) C.V. Ramanpillai c) Jagathy N.K. Achari D) N Balakrishnan Nair
Sardar K.M. Panicker
Who is known as ‘Lion of Punjab’?
Lala Lajpat Rai b)Dr. Hedgewar c)Lokamanya Thilakan d) Bpinchandrapal.
Lalalajpatrai
In which year India’s first national flag was raised for the first time?.
A) 7th October 1905 B) 7th October 1915 C) 7th October 1906 D) 7th October 1916
October 7, 1906
How many spokes in Ashoka Chakra on the national flag?
A) 24 B) 34) C) 14 D) 26
24
Author of Vande Mataram?
A) Bankim Chandra Chatterjee B) Rabindranath Tagore C) Subramanya Bharati D) Savarkar
Bankim Chandra Chatterjee
Who composed the song Valari Valari Sahajare?
A) Vishnu Bharatiyaan B) Amshinarayanapillai C) Pantalam K.P D) Vallathol
Amshi Narayanapillai
Who is the freedom fighter whose birthday is 15th August?
A) Aravinda Ghosh B) Subhash Chandra Bose C) Lokmanya Thilakan D) Gopalakrishna Gokhale
Aravinda Ghosh
Which sentence is inscribed at the foot of the national seal?
A) Satyameva Jayate B) Krinvanto Vishwamariam C) Loka Samastha Sukhino Bhavantu D) Tamasoma Jyotirgamaya
Satyameva Jayate
A novel written by Bankim Chandra Chatterjee based on the ascetic movement
A) Anandamath B) Geetanjali C) Basanti D) Amrutam Gamaya
Anandamath
Upasana deity of Veerapazassi?
a) Chamundeshwari b) Sribhavani c) Kodungallur Bhadrakali d) Sriporkaleebhagavathi
Sriporkalee Bhagwati
Who wrote the poem Kateli’s letter about Chhatrapati Shivaji?
A) Ullur B) Amshinarayanapillai C) Kumaranashan D) Vallathol
Vallathol
Who is known as Kerala Gandhi?
A) K. Kelapanbi) K.P. Kesavamenon c) C.F. Andrews D) K. Madhavan Nair
K. Kelappan
Rani of Sivaganga who fought for freedom?
A) Rani Lakshmibai B) Rani Gaidinluu C) Velunachiyar D) Umayammarani
Velunachiyar
Army commander of queen of Rani Velu Nachiyar?
A) Kuyili B) Sakanti C) Heera 4) Jhalkari Bai
Kuyili
The Queen who participated in the armed freedom struggle of 1857
A) Umayamma Rani B) Annie Besant C) Rani Channamma D) Jhansirani
Queen of Jhansi
The woman who raised the Indian flag for the first time on foreign soil
A) Annie Besant B) Begum Hazrat Mahal C) Madam Cama D) Parbati Giri
Madam Kama
During the Quit India movement, Manipuri became a hero after being shot by the whites
A) Madam Kama B) Parbati Giri C) Matangini Hazra D) Udadevi
Matangini Hazra
Newspaper started by Bal Gangadhar Tilak
A) Harijan B) Young India C) Deshabandhu D) Kesari
Kesari
Baburao Painter’s 1923 film Simhagarh tells the story of which historical figure?
A) Shivaji B) Tanaji C) Sambhaji D) Tatyatope
Tanaji
Dheeran, a forest dweller who led the Jabrasantala movement against the British in 1789
A) Birsamunda B) Tilka Manchi C) Thalakarachanthu D) Baji Rout
Tilka Manchi
The state where the Sambalpur riots took place
A) Bengal B) Bihar C) C) Odisha D) Maharashtra
Odisha
Whose birthday has the central government called to observe as Janajatiya Gaurav Day?
A) Birasamunda, B) Tilka Manchi C) Kanhu Murmu D) Bhagirath Manchi
Birasamunda
പ്രതികരിക്കാൻ ഇവിടെ എഴുതുക: