Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടുത്ത മൂന്നു വര്‍ഷത്തില്‍ കാണാവുന്ന അവസാന സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം തുടങ്ങി; യുട്യൂബില്‍ ലൈവ് കാണാന്‍ മറക്കല്ലേ

2025 വരെയുള്ള അവസാന സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ചൊവ്വാഴ്ച 3.46 ഓടെ ആരംഭിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ കാണാനാവുന്ന അവസാനത്തെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആകാംക്ഷ. വൈകുന്നേരം 5.11 വരെയാണ് ഈ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 04:18 pm IST
in India

ന്യൂദല്‍ഹി: 2025 വരെയുള്ള അവസാന സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ചൊവ്വാഴ്ച 3.46 ഓടെ ആരംഭിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ കാണാനാവുന്ന അവസാനത്തെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആകാംക്ഷ.  വൈകുന്നേരം 5.11 വരെയാണ് ഈ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുക. ചന്ദ്രന്‍ രക്തവര്‍ണ്ണമായി മാറുന്നത് കാത്തിരിക്കുകയാണ് ലോകം.  

സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ടൈംആന്‍റ്ഡേറ്റ് .കോം ലൈവായി സ്ട്രീം ചെയ്യുന്നത് യുട്യൂബില്‍ കാണാം:

ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണ്ണമായും മറയ്‌ക്കുന്നതിനാലാണ് ചന്ദ്രന്‍ രക്തനിറത്തില്‍ കാണപ്പെടുന്നത്.  ഇന്ത്യയില്‍ ഈ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാമെന്നതിനാല്‍ ഈ അപൂര്‍വ്വ ആകാശക്കാഴ്ചയ്‌ക്ക് മുന്നൊരുക്കങ്ങളും ഏറെ.  

ചന്ദ്രന്‍ രക്തനിറത്തില്‍ കാണപ്പെടുന്ന പ്രതിഭാസത്തിന് റെയ്ലേ സ്കാറ്ററിംഗ് എന്നാണ് പറയുക. ഇത് മൂലം ആകാശം നീലനിറവും സൂര്യാസ്തമയം ചുവന്ന നിറത്തിലുമാകുന്നു. അതാണ് ചന്ദ്രനെയും ചുവപ്പുനിറത്തിലേക്ക് മാറ്റുന്നത്. അടുത്ത ചന്ദ്രഗ്രഹണം 2025 മാര്‍ച്ച് 14ന് മാത്രം.  

Tags: ചന്ദ്രന്‍ചന്ദ്രഗ്രഹണംസമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗ്രഹണത്തിന്റെ സാമാന്യ ഫലശ്രുതി; മേടം മുതല്‍ മീനം വരെയുള്ള 12 കൂറുകാര്‍ക്കും എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നു നോക്കാം

Samskriti

ചന്ദ്രഗ്രഹണം ഇന്ന്

Kerala

ചന്ദ്രഗ്രഹണം: ഗുരുവായൂരില്‍ നേരത്തെ നടഅടയ്‌ക്കും

India

ചന്ദ്രയാന്‍ 3 ദൗത്യം; പേടകം വൃത്താകൃതിയിലുളള ഭ്രമണപഥത്തില്‍

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.