Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തളിക്കുളം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ ഫണ്ടിന്റെ പേരില്‍ തട്ടിപ്പ്; ട്രാന്‍സ്ഫറായ വിദ്യാര്‍ത്ഥികളില്‍ നിന്നായി അരലക്ഷത്തോളം തട്ടിയെന്ന് സംശയം

ട്രാന്‍സ്ഫറായി പോകുന്ന വിദ്യാര്‍ത്ഥിക്ക് ആദ്യം ചേര്‍ന്ന സ്‌കൂളിലെ ഫീസടച്ച റസീതും, കോഷന്‍ ഡെപ്പോസിറ്റും, പിടിഎ ഫണ്ടും, സ്‌കൂളില്‍ ഏല്‍പ്പിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കയ്യോടെ പ്രിന്‍സിപ്പല്‍മാര്‍ തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. മാറിച്ചേരുന്ന സ്‌കൂളില്‍ മുന്‍പത്തെ സ്‌കൂളിലെ അഡ്മിഷന്‍ ഫീസ് അടച്ച രസീത് കാണിച്ചാല്‍ മതി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 4, 2022, 11:26 am IST
in Kerala

തൃശൂര്‍: തളിക്കുളം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍  പ്ലസ് വണിന് ചേര്‍ന്ന ശേഷം ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫറിന് അപേക്ഷിച്ച് സ്‌കൂള്‍ മാറിയ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും വാങ്ങിയ പിടിഎ ഫണ്ട്  തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് ആരോപണം. ഒന്നര മാസം മുന്‍പ് തളിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മാറിപ്പോയ വിദ്യാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്.

ട്രാന്‍സ്ഫറായി പോകുന്ന വിദ്യാര്‍ത്ഥിക്ക് ആദ്യം ചേര്‍ന്ന സ്‌കൂളിലെ ഫീസടച്ച രസീതും, കോഷന്‍ ഡെപ്പോസിറ്റും, പിടിഎ ഫണ്ടും, സ്‌കൂളില്‍ ഏല്‍പ്പിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കയ്യോടെ പ്രിന്‍സിപ്പല്‍മാര്‍ തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. മാറിച്ചേരുന്ന സ്‌കൂളില്‍ മുന്‍പത്തെ സ്‌കൂളിലെ അഡ്മിഷന്‍ ഫീസ് അടച്ച രസീത് കാണിച്ചാല്‍ മതി. എന്നാല്‍ തളിക്കുളത്ത് നിന്നും ട്രാന്‍സ്ഫര്‍ വാങ്ങിച്ചു പോയ തന്റെ മകന് പിടിഎ ഫണ്ടിലേക്ക് വാങ്ങിയ 500 രൂപ ഒന്നര മാസം കഴിഞ്ഞിട്ടും ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്ന് രക്ഷിതാവ് പറഞ്ഞു. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന അഞ്ച് കുട്ടികള്‍ക്കും ഇതാണവസ്ഥ. കോഷന്‍ ഡെപോസിറ്റും മടക്കി കിട്ടിയില്ല.

വിദ്യാര്‍ത്ഥി ബാങ്ക് അക്കൗണ്ട് എടുത്ത് ചെന്നാല്‍  അക്കൗണ്ടിലൂടെ കൈമാറാം എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. പിടിഎ ഫണ്ട് ഒരാഴ്‌ച്ചക്കുള്ളില്‍ മടക്കി നല്‍കാം എന്നും രക്ഷിതാക്കളോട് അധ്യാപകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പല ഒഴിവും പറഞ്ഞു മാറുകയാണ്. സ്‌കൂളില്‍ നിന്നും ലഭിച്ച വിവര പ്രകാരം 100 കുട്ടികളെങ്കിലും ഇത്തരത്തില്‍ ഈ വര്‍ഷം ട്രാന്‍ഫര്‍ വാങ്ങി പോയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈയിനത്തില്‍ കുറഞ്ഞത് 50,000 രൂപ പിടിഎ ഫണ്ടിലേക്ക്  അധികമായി എത്തിയിട്ടുണ്ടാകും. ഈ തുക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതെ അനധികൃതമായി തട്ടിച്ചതായി സംശയമുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. 

Tags: Thrissurപണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.