Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ജന്മഭൂമി വിജ്ഞാനോത്സവം’ ; ഹയര്‍സെക്കണ്ടറി വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങള്‍ (മലയാളം & English)

Model Questions for Higher Secondary Section (Malayalam & English)

Janmabhumi Online by Janmabhumi Online
Nov 4, 2022, 01:24 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

1. 1905ലെ ബനാറസില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്?

എ. മഹാത്മാ ഗാന്ധി. ബി. ഗോപാലകൃഷ്ണ ഗോഖലെ, സി. മുഹമ്മദ് ഇഖ്ബാല്‍. ഡി ബങ്കിം ചന്ദ്ര ചാറ്റര്‍ജി

2. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്?

എ..13 ഏപ്രില്‍ 1919, യ.1920 ഏപ്രില്‍ 1, ര.1888 ജനുവരി 12. ഡി. 1924 ഒക്ടോബര്‍ 24

3. ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ചത്?

എ. ലാഹോര്‍, 1929. ബി, മുംബൈ 1885, സി. കല്‍ക്കട്ട 1890, ഡി. നാഗ്പൂര്‍ 1891

4. ഹരിജന്‍ എന്ന പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്?

എ. ബി ആര്‍ അംബേദ്കര്‍. ബി. സ്വാമി വിവേകാനന്ദന്‍. സി.അയ്യങ്കാളി. ഡി.മഹാത്മാഗാന്ധി

5. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പന ചെയ്തത് ആരാണ്?

എ. അശോക് രാജാവ്. ബി.പിംഗലി വെങ്കയ്യ. സി രവീന്ദ്രനാഥ ടാഗോര്‍. ഡി. ഭഗത് സിംഗ്

6. ഏത് പ്രസ്ഥാനത്തിന്റെ കാലത്താണ് മഹാത്മാഗാന്ധി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനം നല്‍കിയത്?

എ.നിസ്സഹകരണം. ബി ദണ്ഡി യാത്ര. സി വൈക്കം സത്യഗ്രഹം ഡി. ഇന്ത്യ വിടുക

7. 75 വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തീം എന്താണ്?

എ. അമൃതോസവ് ബി. സ്വച്ഛഭാരത്. സി. രാഷ്‌ട്രം ആദ്യം, എപ്പോഴും ഒന്നാമത്. ഡി ആത്മനിര്‍ഭര്‍ ഭാരത്

8. സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലക് ആരംഭിച്ച കേസരി എന്ന പത്രം പ്രസിദ്ധീകരിച്ചത് ഏത് ഭാഷയില്‍?

എ. ഇംഗ്ലീഷ്. ബി.ഹിന്ദി.സി.മറാത്തി. ഡി.ബംഗാളി

9. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത് ആരാണ്?

എ. ഡോ ഹെഡ്‌ഗേവാര്‍. ബി. .ഭഗത് സിംഗ്. സി കാള്‍ മാര്‍ക്‌സ്. ഡി.സുബാഷ് ചന്ദ്രബോസ്

10. സാരെ ജഹാന്‍ സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഗാനം രചിച്ചത് ആരാണ്?

എ.മുഹമ്മദ് ഇഖ്ബാല്‍. യ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സി. രവീന്ദ്രനാഥ ടാഗോര്‍. ഡി. സരോജിനി നായിഡു

11. ബര്‍ദോളി ഗാന്ധി എന്നറിയപ്പെടുന്നത്?

എ.സര്‍ദാര്‍ വല്ലഭ ഭായ് പട്ടേല്‍..ബി ബിപിന്‍ ചന്ദ്ര പാല്‍. സി. ഖാന്‍ അബ്ദുള്‍ ഗഫാര്‍ ഖാന്‍ ഡി. മുഹമ്മദലി ജിന

12. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?

എ. ജാന്‍സി റാണി. ബി. പ്രീതിലത വദ്ദേദാര്‍. സി സരോജിനി നായിഡു. ഡി. കിട്ടൂര്‍ ചെന്നമ്മ

13. താഴെ പറയുന്നവയില്‍ ഏത് വൈസ്രോയിയുടെ കാലത്താണ് സൈമണ്‍ കമ്മീഷനെ നിയമിച്ചത്?

എ. ഇര്‍വിന്‍ പ്രഭു ബി. ലോര്‍ഡ് റീഡിംഗ് സി. ലോര്‍ഡ് ലിന്‍ലിത്‌ഗോ ഡി. ലോര്‍ഡ് ഹാര്‍ഡിംഗ് കക

14. ദേശീയ പതാകയില്‍ കുങ്കുമം എന്തിനെ പ്രതിനിധീകരിക്കുന്നു?

എ. ധൈര്യം. ബി. ദേശീയത. ഇ. ആത്മീയത. ഡി ത്യാഗം

15. നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആരാണ്?

എ. ശുഭ റാവു. ബി. ജവഹര്‍ലാല്‍ നെഹ്‌റു സി രവീന്ദ്രനാഥ ടാഗോര്‍. ഡി ബി ബങ്കിം ചന്ദ്ര ചാറ്റര്‍ജി

16. ‘സ്വരാജ് എന്റെ ജന്മാവകാശമാണ്, എനിക്കത് ലഭിക്കും’ എന്ന മുദ്രാവാക്യം നല്‍കിയത് ആരാണ്?

എ.ഭഗത് സിംഗ്. ബി. സുബാഷ് ചന്ദ്രബോസ് .സി.ബാലഗണ്ഡാധര തിലക്. ഡി മഹാത്മാ ഗാന്ധി

17. ഏത് ഭാഷയിലാണ് ഗാന്ധിജി ആത്മകഥ എഴുതിയത്?

എ. ഹിന്ദി. ബി സംസ്‌കൃതം സി. ഗുജറാത്തി. ഡി. ഇംഗ്ലീഷ്

18. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയുമായി വ്യാപാരം ആരംഭിച്ചത് ഏത് നഗരത്തില്‍ നിന്നാണ്?

എ. കോഴിക്കോട് . ബി കൊല്‍ക്കത്ത സി. സൂറത്ത്. ഡി. ന്യൂഡല്‍ഹി

19. സ്വാതന്ത്ര്യസമയത്ത് ബ്രിട്ടീഷ്ഇന്ത്യയില്‍ എത്ര പ്രവിശ്യകള്‍ ഉണ്ടായിരുന്നു?

എ. 17. ബി.14 .സി.4. ഡി.28

20. ഉള്‍ഗുലാന്‍ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്?

മ.ബിര്‍സാഖ് മുണ്ട. ബി. സുബാഷ് ചന്ദ്രബോസ്. സി ബാലഗംഗാധര തിലക്. ഡി മഹാത്മാ ഗാന്ധി

21. ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത് എപ്പോഴാണ്?

എ.ജനുവരി 26, 1950. ബി.ജനുവരി 26, 1947.സി. 1950 ആഗസ്റ്റ് 15. ഡി ആഗസ്റ്റ് 15, 1947

22. ‘സര്‍ഫരോഷി കി തമന്ന’ എന്ന ദേശഭക്തി കവിത എഴുതിയത്?

എ.രബീന്ദ്രനാഥ ടാഗോര്‍.. ബി ബങ്കിം ചന്ദ്ര ചാറ്റര്‍ജി. സി. രാം അപ്രസാദ് ബിസ്മില്‍. ഡി സരോജിനി നായിഡു

23. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

എ. ഭഗത് സിംഗ്. ബി. സുബാഷ് ചന്ദ്രബോസ് .സി.സ്വാമി വിവേകാനന്ദന്‍ .ഡി. രാജാ റാം മോഹന്‍ റായ്

24. ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി പരസ്യമായി ആലപിച്ച വര്‍ഷം?

എ. 1950. ബി1924. സി.1947 ഡി 1911

25. നിരാഹാര സമരത്തെ തുടര്‍ന്ന് ജയിലില്‍ മരിച്ച സ്വാതന്ത്ര്യ സമര സേനാനി്?

എ. ജതീന്ദ്ര നാഥ് ദാസ്. ബി വീര്‍ സവര്‍ക്കര്‍ സി. ഭഗത് സിംഗ്. ഡി.സുബാഷ് ചന്ദ്രബോസ്‌

ENGLISH

1. Who presided over the 1905 congress session in Banaras ?

a.Mahatma Gandhi. b.Gopalakrishna Gokhale, c . Mohammed Iqbal. d Bankim Chandra Chatterjee

2. When did the Jallianwala bagh massacre take place?

a.13 April 1919, b.1920 April1, c.1888 January 12. d. 1924 October 24

3. In which congress session, the Indian National Congress declared Poorna Swaraj ?

a.Lahore, 1929.  b, Mumabi 1885, c. calutta 1890, d. Nagpur 1891

4. Who was the founder of the newspaper Harijan ?

 a. B R Ambedker. b. Swammy Vivekanada. C. Ayyankali. D. Mahatma Gandhi

5. Who designed the national flag of India ?

a. King Ashok. b.Pingali Venkayya. c Rabindranath Tagore. d. Bhagat Singh

6. During which movement Mahatma Gandhi gave the call for ‘Do or Die’ ?

a Non Cooperation. b Dandi yathra. c Vaikom Sathaygrah d. Quit India 

7. What is the theme for 75th year of Independence Day celebrations?

a. Amrithosav b. Swacha bharath. c. Nation first , Always first. d Atmanirbhar Bharat

 8. Kesari, a newspaper started by the freedom fighter Bal Gangadhara Tilak, was published in which

Language ?

a English. b.Hindi.c.Marathi. d.Bangali

9. Who was the first one to raise the slogan inquilab zindabad ?

a. Dr Hedgewar. b.Bhagat Singh. c Karal Marx. D. Subash Chandra Bose

10. Who composed the song Sare Jahan se Achha Hindustan Hamara ?

a.Mohammed Iqbal. b Bankim Chandra Chatterjee c. Rabindranath Tagore . d. Khan Abdul Ghaffar Khan

11. Who is known as Bardholi Gandhi?

a.Sardar Vallabha Bhai Patel..b Bipin Chandra Pal. c. Khan Abdul Ghaffar Khan d. Muhamamdali Jinah

12. First woman martyr of Indian freedom movement?

a. Jhansi  Rani .  b.Pritilata Waddedar. c Sarojini Naidu. d. Kittur Chennamma

13. Simon Commission was appointed during period of which of the following Viceroys ?

a. Lord Irwin  b. Lord Reading  c. Lord Linlithgow d. Lord Hardinge II

14. In National Flag what does the saffron color represent ?

a. Courage. b. Scarface. C. Spirituality. D Philosophy 

15. Who wrote our National Pledge ?

a. Subha Rao. b. Jawaharlal Nehru c Rabindranath Tagore. D. b Bankim Chandra Chatterjee

16. Who gave the slogan ‘Swaraj is my birth right and I shall have it ‘?

a.Bhagat Singh. b. Subash Chandra Bose .c.Bal Gandadhar Tilak. D Mahatma Gahdhi 

17. In which language did Gandhiji wrote his autobiography ?

a. Hindi. B Sanskrit c. Gujarati. d English

18. East India Company started trade with India from which city ?

a. Kozhikodu . b Calcutta c. Surat. D. New Delhi

19. At the time of Independence how many provinces were there in British India ?

a. 17.  b.14 .c.4. d.28

20. Who started the Ulgulan movement ?

a.Birsaq Munda. b. Subash Chandra Bose c.Bal Gandadhar Tilak. d Mahatma Gahdhi

21. When did the constituent assembly of India adopt the constitution of India ?

a.January 26, 1950. b.January 26, 1947.c. Augest 15, 1950 . d Augest 15, 1947

22. The patriotic poem ‘sarfaroshi ki Tamanna’ was written by ?

a Rabindranath Tagore.. b Bankim Chandra Chatterjee. c. Ram aprasad Bismil. D  Sarojini Naidu 

23. Who is known as the Father of Indian Renaissance?

a.Bhagat Singh. b. Subash Chandra Bose .c.Bal Gandadhar Tilak .d. Raja Ram Mohan Rai

24. When was the national anthem of India first publicly sung ?

a. 1950 . b 1924. c.1947 d 1911

25. Name the freedom fighter who died in jail due to hunger strike?

1.Jatindra Nath Das. B Veer Savarker c. Bhagat Singh. D. Subash Chandra Bose

 Answers

1.b

2.a

3.a

4.d

5.b

6.d

7.c

8.c

9.b

10.a

11.a

12.b

13.b

14.a

15.a

16.c

17.c

18.c

19.a

20.a

21.a

22.c

23.d

24.d

25 a

Tags: വിജയോത്സവംവിജ്ഞാനോത്സവംആസാദി ക അമൃത് മഹോത്സവ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

കൊല്‍ക്കത്തയിൽ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവം : സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും: എല്‍. മുരുകന്‍

കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി: നാദസൗഖ്യത്തിന്റെ നിത്യവിസ്മയം

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies