Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു

സര്‍ക്കാര്‍ ആശൂപത്രിയായ ജനറല്‍ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്ക് രോഗിയില്‍ നിന്നും മര്‍ദ്ദനം. ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ സി.എം. ശോഭയെയാണ് രോഗിയായ വസീര്‍ മര്‍ദ്ദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 08:58 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ ആശൂപത്രിയായ ജനറല്‍ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്ക് രോഗിയില്‍ നിന്നും മര്‍ദ്ദനം. ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഡോ. സി.എം. ശോഭയെയാണ് രോഗിയായ വസീര്‍ മര്‍ദ്ദിച്ചത്.  

തലയ്‌ക്ക് അടിക്കാനൊരുങ്ങിയപ്പോള്‍ അത് തടയാന്‍ ശ്രമിച്ചതിനിടയില്‍ കൈയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പ്രതി വസീറിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.  

സര്‍ജറി ഒപി വിഭാഗത്തില്‍ വൃക്കയിലെ കല്ലിന് ചികിത്സ തേടി എത്തിയതാണ് വസീര്‍. രോഗവിവരങ്ങള്‍ തിരക്കുന്നതിനിടയില്‍ പ്രകോപിതനായി ഡോക്ടറെ അടിയ്‌ക്കുകയായിരുന്നു. തലയ്‌ക്ക് നേരെ കയ്യോങ്ങിയപ്പോള്‍ കൈകൊണ്ട് തടയാന്‍ ശ്രമിച്ചതോടെയാണ് കൈക്ക് പരിക്കേറ്റത്.  

ഡ്യൂട്ടിസമയം കഴിഞ്ഞും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് വിതുമ്പിക്കൊണ്ട് ഡോക്ടര്‍ ശോഭ പറഞ്ഞു. ഉച്ചയ്‌ക്ക് ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞിട്ടും ജോലി ചെയ്യുന്നതിനിടയിലാണ് ഡോ.ശോഭയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. 

Tags: തിരുവനന്തപുരംGeneral Hospitalbeatenവനിതാ ഡോക്ടര്‍ സി.എം. ശോഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു; ബോധരഹിതനായി വീണ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്കിടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നതിൽ റിസ്ക്: മെഡിക്കൽ ബോർഡ്

India

തമിഴ്‌നാട്ടില്‍ സ്ത്രീയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, വിവസ്ത്രയാക്കി, വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായി

Kerala

ജനറല്‍ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് കാര്‍ പാഞ്ഞ് കയറി അപകടം: ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.