Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഴിഞ്ഞം സമരനേതാവിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 11 കോടി വന്നെന്ന് ദേശാഭിമാനി; സമരക്കാരുടെ ലക്ഷ്യം അദാനിയുടെ പദ്ധതി അട്ടിമറിക്കല്‍

വിഴിഞ്ഞം തുറമുഖസമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 11 കോടിയുടെ വിദേശഇടപാട് നടത്തിയതായി വെളിപ്പെടുത്തി ദേശാഭിമാനി ദിനപത്രം. ഇന്‍റലിജന്‍സ് ബ്യൂറോ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും പറയുന്നു.

Janmabhumi Online by Janmabhumi Online
Oct 29, 2022, 04:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 11 കോടിയുടെ വിദേശഇടപാട് നടത്തിയതായി വെളിപ്പെടുത്തി ദേശാഭിമാനി ദിനപത്രം. ഇന്‍റലിജന്‍സ് ബ്യൂറോ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും പറയുന്നു.  

10 സന്നദ്ധ സമരസംഘടനകളെ വീക്ഷിക്കുന്നു  

കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്ത് സന്നദ്ധസംഘടനകളുടെ വിദേശസഹായത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമരത്തിന് പിന്നില്‍ അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുകയാണെന്ന് സംശയിക്കുന്നു.  

ശ്രീലങ്കയ്‌ക്ക് നഷ്ടം 1500 കോടി  

ശ്രീലങ്ക ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദേശരാജ്യങ്ങളുടെ വരുമാനത്തെ വിഴിഞ്ഞം തുറമുഖപദ്ധതി ബാധിക്കും. ഇന്ത്യയുടെ കണ്ടെയ്നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്യുന്നത്. ഇത് മൂലം ഇന്ത്യയ്‌ക്ക് 2000 കോടിയുടെ നഷ്ടമുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ കൊളംബോയില്‍ നിന്നുള്ള ചരക്കുകളും ഇവിടെ എത്തും. ഇതുവഴി കൊളംബോയ്‌ക്ക് 1500 കോടിയുടെ നഷ്ടമുണ്ടാകും.  

തൊഴില്‍ സാധ്യത, അനുബന്ധവ്യവസായവളര്‍ച്ച- കേരളത്തിന് നേട്ടമാകും

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചാല്‍ ആദ്യവര്‍ഷം 100 കോടി, രണ്ടാം വര്‍ഷം 500 കോടി എന്നിങ്ങനെ ക്രമാനുഗതമായി വരുമാനം വര്‍ധിച്ച് 36 വര്‍ഷം കഴിഞ്ഞാല്‍ 7822 കോടിയിലെത്തും. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിയ്‌ക്കും. തുറമുഖം വരുന്നതോടെ അനുബന്ധമായുള്ള വ്യവസായങ്ങളും കച്ചവടവും വര്‍ധിക്കും.  

സമരക്കാരുടെ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിയാലേ സമരം നിര്‍ത്തൂ എന്ന സമരക്കാരുടെ വാശിയാണ് സര്‍ക്കാരിനെ സമരക്കാരുടെ ലക്ഷ്യത്തെക്കുറിച്ച് സംശയം ഉളവാക്കുന്നത്.  വിഴിഞ്ഞം സമരക്കാരെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ഗാന്ധി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തിയതും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കും സമരത്തില്‍ പങ്കുണ്ടോ എന്ന സംശയം ബലപ്പെടുത്തുകയാണ്. അദാനി പദ്ധതി ആയതിനാല്‍ അതിനെ അട്ടിമറിക്കുക വഴി മോദി സര്‍ക്കാരിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യമാണ് സമരക്കാര്‍ക്ക് എന്നും ആരോപണങ്ങളുണ്ട്.

തീരദേശത്തെ നശിപ്പിക്കുന്ന കരിമണല്‍ഖനനത്തിനെതിരെ മിണ്ടാത്തവര്‍

തീരദേശ സംരക്ഷണം എന്ന് നിലവിളിക്കുന്ന സമരക്കാര്‍ കൊല്ലത്തും ആലപ്പുഴയിലും നടക്കുന്ന ഖനനത്തിനെതിരെ ഒരക്ഷരം ഉരിയാടാത്തവരാണെന്നത് വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ സമരക്കാര്‍ക്ക് ഗൂഢതാല്‍പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒന്നാണ്. ആലപ്പഴയിലെയും കൊല്ലത്തെയും കരിമണല്‍ഖനനം വന്‍തോതില്‍ തീരദേശശോഷണമുണ്ടാക്കുന്ന പദ്ധതികളായിട്ട് കൂടി അതിനെ വിഴിഞ്ഞം സമരത്തിലെ സംഘടനകള്‍ ഒന്നും എതിര്‍ത്തിട്ടില്ല. 

Tags: ഗൗതം അദാനിഅദാനിവിദേശംdeshabhimaniVizhinjamഅക്കൗണ്ട്വിഴിഞ്ഞം തുറമുഖംവിഴിഞ്ഞം സമരം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

Kerala

ഇതാണ് മാറുന്ന ഭാരതം; അദാനിയെ കമ്മ്യൂണിസ്റ്റ് മന്ത്രി പങ്കാളിയാണെന്ന് പറയുന്നത് സന്തോഷമുള്ള കാര്യം: മോദി

Kerala

ഇന്നത്തെ ഈ ചടങ്ങ് ഇൻഡി സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തും; വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ രാഹുലിന് നേരെ മോദിയുടെ ഒളിയമ്പ്

Kerala

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെ തുറമുഖം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

കൂറ്റന്‍ ചരക്ക് കപ്പല്‍ എം എസ് സി ‘തുര്‍ക്കി’ വിഴിഞ്ഞം തുറമുഖത്ത്

പുതിയ വാര്‍ത്തകള്‍

മേപ്പാടിയില്‍ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുതുക്കി പണിതതിനെ ചൊല്ലി പോരടിച്ച് ജി.സുധാകരനും സലാമും

തീരദേശ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി നാലിലേക്ക് ഉയര്‍ത്തി

കുറ്റക്കാരിയാക്കാന്‍ ശ്രമമെന്ന് അഡ്വ. ശ്യാമിലി, ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി

കോഴിക്കോട് യുവാവിനെ ഒരു സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി, പിന്നില്‍ സാമ്പത്തിക ഇടപാട്

പാക് ചാരവനിതയായ ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര

പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ രഹസ്യവിവരങ്ങള്‍ കൈമാറിയ യൂട്യുബര്‍ ജ്യോതി മല്‍ഹോത്ര പിടിയില്‍; മറ്റ് 6 പേരും പിടിയില്‍

കശുവണ്ടി വ്യവസായിക്കെതിരെ കേസ് ഒതുക്കാന്‍ കോഴ: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം പ്രതി

ജാവലിൻ ത്രോയി‌ൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

ബിനു പപ്പു തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies