ഹൈവേകളിൽ വിഴിഞ്ഞം സമരാനുകൂലികളുടെ സമരപ്പേക്കൂത്ത്; പോലീസ് നോക്ക് കുത്തി
വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്കയടക്കം എട്ട് സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ചതോടെ ആംബുലൻസും നിരവധി ആളുകളും മണിക്കൂറുകളോളം പെരുവഴിയിലായി, എയർപോർട്ട് ഉൾപ്പെടെ ഉപരോധിച്ചതോടെ നിരവധി പേർക്ക് വിമാനയാത്രയും മുടങ്ങി,