Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കെ എച്ച് എന്‍ എ പെയിന്റിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ഡോ. മീരാ മേനോന്‍, ഡോ. ഹരികൃഷ്ണന്‍ , സ്വര്‍ണ സീതാരാമന്‍, ബിന്ദു ഹരി എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 10:31 pm IST
in US

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക  നടത്തിയ പെയിന്റിംഗ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹിന്ദു പുരാണേതിഹാസങ്ങളിലെ മുഹൂര്‍ത്തങ്ങളെ പ്രമേയമാക്കി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ അത്ഭുതപ്പെടുത്തുന്ന പങ്കാളിത്തമാണ് ഉണ്ടായതെന്ന് കെ എച്ച് എന്‍ എ ഭാരവാഹികള്‍ അറിയിച്ചു. ഈ മത്സരം സംഘടിപ്പിച്ചതിലൂടെ അസാമാന്യ സര്‍ഗ്ഗവാസനയുള്ള കലാകാരന്‍മാരെയും കലാകാരികളെയുമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും വിജയികളായവരേയും പങ്കെടുത്തവരേയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

ചെറിയകുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അവന്തിക ശ്രീകാശിരാജനും രണ്ടാം സ്ഥാനം അവേദ്യ ബിപിനും നേടി. ദിവ്യ അനൂപ്, അഖില നായര്‍, നിവേദ് അരുണ്‍ എന്നിവരാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ജൂനിയര്‍ വിഭാഗത്തില്‍ സ്മൃതി സുനില്‍ ,നിഹാല്‍ കൊച്ചോത്ത്, ഏക്താ ലക്ഷ്മി നായര്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ജേലിന്‍ കരുണ, പുണ്യ സുരേഷ്, ശ്രുതി സജിത് എന്നിവരും വിജയികളായി.

ഡോ. മീരാ മേനോന്‍, ഡോ. ഹരികൃഷ്ണന്‍ , സ്വര്‍ണ സീതാരാമന്‍, ബിന്ദു ഹരി എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ .

ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് വരും തലമുറയെ ബോധവല്‍ക്കരിക്കാനും സാംസ്‌ക്കാരിക പൈതൃകം പകര്‍ന്നു നല്‍കാനും ലക്ഷ്യമിട്ട് കെ എച്ച് എന്‍ എ സംഘടിപ്പിക്കുന്ന ഇത്തരം കലാ പരിപാടികളില്‍ കുട്ടികളെ ഉത്സാഹപൂര്‍വം പങ്കെടുപ്പിക്കുകയും ഭാഗഭാക്കാവുകയും ചെയ്ത രക്ഷാകര്‍ത്താക്കളെ പ്രത്യേകമായി അഭിനന്ദിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വസുധൈവ കുടുംബകം എന്ന ഉപനിഷല്‍ സൂക്തത്തെ സാക്ഷാത്ക്കരിക്കുന്ന ക്രിയാത്മക വേളകളാണ് കെ എച്ച് എന്‍ എ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇത്തരം കലാപോഷണ മത്സരങ്ങളെന്നും ഈ സംരംഭത്തെ വിജയകരമാക്കാന്‍ യത്‌നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കെ എച്ച് എന്‍ എ കിഡ്‌സ് ഫോറം ചെയര്‍ സജിത് തൈവളപ്പില്‍, കമ്മിറ്റി അംഗങ്ങളായ ദുര്‍ഗ അയ്യര്‍, രാജേഷ് കാവുള്ളി, രേഷ്മ വിനോദ്, രശ്മി രാജന്‍, ജയന്‍ നായര്‍, യൂത്ത് മെമ്പര്‍മാരായ ശ്രീലക്ഷ്മി സോമനാഥ്, നന്ദിത വെളുത്താക്കല്‍ എന്നിവര്‍ നന്ദി അറിയിച്ചു. സംഘടനയില്‍ പുതുതായി അംഗത്വമെടുത്തവരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Tags: khna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.