ആലപ്പുഴ: കെറയിലിനും സില്‍വര്‍ ലൈനും വേണ്ടി മുറവിളി കൂട്ടിയവര്‍ ആദ്യം ജനത്തിന് കുടിവെള്ളം എത്തിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും കാണിക്കണമെന്ന് ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
നഗരത്തില്‍ കുടിവെള്ളം കിട്ടാതായിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും എം.പിയും എംഎല്‍എയും നഗരസഭ ചെയര്‍പേഴ്സണ്‍ അടക്കം നിസംഗത പാലിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ജി. വിനോദ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: