Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞങ്ങള്‍ രാജ്യത്തെ സേവിക്കും’ -ആനന്ദത്തോടെ പുതുതായി ജോലി കിട്ടിയ പെണ്‍കുട്ടിയുടെ പ്രതികരണം; മോദി സര്‍ക്കാര്‍ ശനിയാഴ്ച ജോലി നല്‍കിയത് 75,000 പേര്‍ക്ക്

മോദി സര്‍ക്കാര്‍ ശനിയാഴ്ച മാത്രം തൊഴില്‍ മേളയിലൂടെ ജോലി നല്‍കിയത് 75,000 പേര്‍ക്ക്. ഈ തൊഴില്‍മേളയിലൂടെ ജോലി നേടിയ യുവാക്കളും യുവതികളും സന്തോഷത്തിന്റെ പാരമ്യത്തിലാണ്. ഞങ്ങള്‍ രാജ്യത്തെ സേവിക്കുമെന്നാണ് തൊഴില്‍ കിട്ടിയ യുവാതികളില്‍ പലരും പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 08:24 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ശനിയാഴ്ച മാത്രം തൊഴില്‍ മേളയിലൂടെ ജോലി നല്‍കിയത് 75,000 പേര്‍ക്ക്. ഈ തൊഴില്‍മേളയിലൂടെ ജോലി നേടിയ യുവാക്കളും യുവതികളും സന്തോഷത്തിന്റെ പാരമ്യത്തിലാണ്. ഞങ്ങള്‍ രാജ്യത്തെ സേവിക്കുമെന്നാണ് തൊഴില്‍ കിട്ടിയ യുവാതികളില്‍ പലരും പ്രതികരിച്ചത്.  

“വിവിധ റിക്രൂട്ട്മെന്‍റ് അവസരങ്ങള്‍ ഒരുക്കിയതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നു. ഇപ്പോള്‍ തൊഴില്‍ കിട്ടി. ഇനി ഞങ്ങള്‍ രാജ്യത്തെ സേവിക്കും. രാജ്യത്തെ മുന്നോട്ട് നയിക്കും.”- പുതുതായി തൊഴില്‍ നേടിയ മധ്യപ്രദേശില്‍ നിന്നുള്ള പെണ്‍കുട്ടിയായ ച‌ഞ്ചലിന്റെ  ആനന്ദക്കണ്ണീരോടെയുള്ള  പ്രതികരണമാണിത്.  മധ്യപ്രദേശില്‍ നടന്ന തൊഴില്‍ മേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് നിയമനക്കത്ത് നല്‍കിയത്.  

പഞ്ചാബിലെ ചണ്ഡീഗഢില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് നിയമന ഉത്തരവ് ഉഗ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറിയത്. 

വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് മോദി സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം. ഇതില്‍ ശനിയാഴ്ച നടന്ന ആദ്യ ഘട്ട റിക്രൂട്ട് മെന്‍റില്‍ 75,000 പേര്‍ക്ക് തൊഴില്‍ നല്‍കി.  പ്രധാനമന്ത്രി മോദിയാണ് തൊഴില്‍ മേള ഉദ്ഘാടനം ചെയ്തത്. ഉല്‍പാദനവ്യവസായങ്ങളില്‍ ശ്രദ്ധപതിപ്പിച്ച് ഇന്ത്യ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റിക്രൂട്ട്മെന്‍റ് സംരംഭത്തില്‍ 50 കേന്ദ്രമന്ത്രിമാരും പങ്കാളികളായി. മന്ത്രിമാര്‍ മാത്രം 20,000 പേര്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്തു.  

Tags: പ്രധാനമന്ത്രി മോദിPrime Ministerതൊഴില്‍ മേളjob opportunitiesJobപ്രധാനമന്ത്രി നരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

World

പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ശക്തരായ നേതാക്കൾ; പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്ഥാനെ പുകഴ്‌ത്തി ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.