തിരുവനന്തപുരം: തലസ്ഥാനത്തെ പോലീസ് സഹകരണ സംഘത്തിന്റെ ദീപാവലി വിപണി നന്ദാവനം പോലീസ് ക്യാംപിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. പടക്കങ്ങളും മധുര പലഹാരങ്ങളും പൊതു വിപണിയേക്കാള്‍ വിലക്കുറവിലാണ് ഇവിടെ വില്‍ക്കുന്നത്.
വന്‍ ജനതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഏവരേയും പോലീസ് സഹകരണ സംഘത്തിന്റെ ദീപാവലി വിപണിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സഹകരണസംഘം പ്രസിഡന്റ് ജി.ആര്‍ അജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: