Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്‍ ജയില്‍ മോചിതനായി, പുറത്തുവരുന്നത് 22 വർഷങ്ങൾക്ക് ശേഷം, ഒന്നും പ്രതികരിക്കാതെ മടക്കം

രണ്ട് പതിറ്റാണ്ടിനു ശേഷമാണ് മണിച്ചൻ മോചിതനായത്. ജയിൽ കവാടത്തിൽ മാധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും അവരോട് പ്രതികരിക്കാൻ മണിച്ചൻ കൂട്ടാക്കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2022, 03:34 pm IST
in Kerala

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ ജയില്‍ മോചിതനായി. ഉച്ചയ്‌ക്ക് പന്ത്രണ്ടുമണിയോടെ നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് മണിച്ചൻ മോചിതനായത്. ജയിൽ കവാടത്തിൽ മാധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും അവരോട് പ്രതികരിക്കാൻ മണിച്ചൻ കൂട്ടാക്കിയില്ല.  

മണിച്ചനെ ഉടൻ മോചിപ്പിക്കാൻ ഇന്നലെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വിചാരണക്കോടതി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഈടാക്കരുതെന്നും ഉത്തരവുണ്ടായിരുന്നു. ബുധനാഴ്ച സുപ്രീംകോടതി ഉത്തരവ് ഇറക്കിയെങ്കിലും ആഭ്യന്തര വകുപ്പില്‍ എത്താൻ താമസിച്ചു. ഇതാണ് മോചനം ഇന്നത്തേയ്‌ക്കായത്. സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മേയ് 20ന്  സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനടക്കം 33 പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു.

ഗവര്‍ണര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന്‍ പിഴത്തുകയായ 30.45 ലക്ഷം അടയ്‌ക്കണമെന്ന സര്‍ക്കാര്‍ തീരുമാനം കാരണം മോചനം മുടങ്ങി. തുടര്‍ന്ന്, പിഴ ഒഴിവാക്കി വിട്ടയയ്‌ക്കാന്‍ മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.  മണിച്ചന്റെ സഹോദരങ്ങളായ വിനോദ് കുമാറിനെയും മണികണ്ഠനെയും പിഴ ഈടാക്കാതെ മോചിപ്പിച്ചിരുന്നു. ഇക്കാര്യം മണിച്ചന്റെ മോചനത്തിനായി ഹര്‍ജി നല്‍കിയ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ ചൂണ്ടിക്കാട്ടി. ഇതും കോടതി പരിഗണിച്ചു.  

2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടത് സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടത് മുന്നണി ഒതുങ്ങാനിടയായതിന്റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു. 

Tags: ജയില്‍Hooch Tragedyമണിച്ചന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുവൈറ്റ് വിഷമദ്യദുരന്തത്തില്‍ മലയാളികളുള്‍പ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍

തമിഴ്നാട്ടിലെ വിഷമദ്യദുരന്തത്തില്‍ മരിച്ച കുടുംബത്തിന്‍റെ സങ്കടം (ഇടത്ത്) ഹഥ് റാസില്‍ തിക്കിലും തിരക്കിലും പെട്ട് 110 പേര്‍ കൊല്ലപ്പെട്ട ബാബയുടെ ആശ്രമത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഓടിയെത്തി രാഹുല്‍ ഗാന്ധി.
India

രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ്;തമിഴ്നാട്ടില്‍ മദ്യദുരന്തത്തില്‍ 70 പേര്‍ മരിച്ചപ്പോള്‍ പോയില്ല, കുത്തിത്തിരിപ്പിന് സത്സംഗ് വേദിയില്‍ ഓടിയെത്തി

India

ആടിയുലഞ്ഞ് തമിഴ് രാഷ്‌ട്രീയം ; കള്ളക്കുറിച്ചി കേസ് എന്തുകൊണ്ട് സിബിഐക്ക് വിടുന്നില്ല ? സ്റ്റാലിനെതിരെ പടയൊരുക്കവുമായി എഐഎഡിഎംകെ 

India

സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇതൊന്നും നിസാരമായി കാണാനാവില്ല; വിഷമദ്യ ദുരന്തത്തില്‍ രൂക്ഷ വിമർശനവുമായി ചെന്നൈ ഹൈക്കോടതി

India

കള്ളക്കുറിച്ചി വിഷമദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ, മരണസംഖ്യ 50 ആയി ഉയർന്നു, 30ഓളം പേർ ഗുരുതരാവസ്ഥയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.