തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ തിരുവനന്തപുരം പരുത്തിപ്പാറയിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: